01/11/2026
കേരളത്തിന്റെ പൈതൃകവും പ്രകൃതിഭംഗിയും സാങ്കേതികവിദ്യയുടെ പുതുമയും ഒന്നുചേരുന്ന കേരളപ്പിറവി! നമ്മുടെ നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും പുതിയ സാധ്യതകളുടെ വെളിച്ചം പകരട്ടെ. ❤️💚
എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
#കേരളപ്പിറവി