Codstech Cyber Solutions

Codstech Cyber Solutions We are Codstech Cyber Solutions, a team of certified cybersecurity professionals

We are Codstech Web Solutions, a team of certified cybersecurity professionals
with over 10 years of field experience. Our dedication lies in providing highquality cybersecurity services to assist our clients in safeguarding their valuable
assets from cyber threats. In collaboration with Codex, we are actively involved
in creating a trusted virtual world. Our team of cybersecurity experts is
dedicated to helping individuals and organizations stay secure in today's digital
landscape.

19/08/2026

സൈബർ സുരക്ഷ & ജാഗ്രത:
ഡിജിറ്റൽ ലോകത്ത് കരുതലോടെ മുന്നേറാം. നിങ്ങളുടെ ഓരോ ക്ലിക്കും സുരക്ഷിതമായിരിക്കട്ടെ. സൈബർ ഷീൽഡ് ഫൗണ്ടേഷനൊപ്പം സുരക്ഷിതമായ ഒരു നാളെയ്ക്കായി കൈകോർക്കാം. 🛡️💻

19/08/2026

Cybershied Foundation 🔥

15/07/2026

Cyber Shield Tip : #34

Dormant apps are old apps you no longer use. They may stop getting security updates and become a target for hackers. Delete unused apps regularly.

Dormant Apps എന്നത് നാം ഇപ്പോൾ ഉപയോഗിക്കാത്ത പഴയ ആപ്പുകളാണ്. ഇവയ്ക്ക് പിന്നീട് security updates ലഭിക്കാതാകാം. അതുകൊണ്ട് ഹാക്കർമാർക്ക് ഇവ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കാത്ത ആപ്പുകൾ ഇടയ്ക്കിടെ delete ചെയ്യുക.

For public interest : *Cyber Shield Foundation*
https://whatsapp.com/channel/0029Va53WWZLikgBWPivw22y

23/06/2026

വ്യാജ KYC മെസ്സേജുകൾക്ക് പിന്നിലെ ചതിക്കുഴികൾ! 🚨 നിങ്ങളുടെ ഫോണിലും ഇത്തരം മെസ്സേജുകൾ വരാറുണ്ടോ? എങ്കിൽ ഈ വീഡിയോ മുഴുവനായും കാണുക.
​വ്യാജ KYC സന്ദേശങ്ങൾ കണ്ടാൽ ഉടൻ ഡിലീറ്റ് ചെയ്യുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക. ബാങ്കുകൾ ഒരിക്കലും ലിങ്കുകൾ വഴി വിവരങ്ങൾ ചോദിക്കില്ല. നിങ്ങളുടെ ഒരു ചെറിയ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. ജാഗ്രതയാണ് നിങ്ങളുടെ സുരക്ഷ! 🛡️📱
​ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക. വീഡിയോ സേവ് ചെയ്യാൻ മറക്കരുത്!
​Hashtags (ഹാഷ്‌ടാഗുകൾ):

24/03/2026

കാണാത്ത ബട്ടൺ ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നു

23/03/2026

നിങ്ങളുടെ പാസ്സ്‌വേർഡ്‌ ചോർന്നു പോവുന്നുണ്ടോ

17/03/2026

Deep fake Voice Scam

13/03/2026

ഫേക്ക് വെബ്സൈറ്റ് കാണിച് പറ്റിക്കപ്പെട്ടാൽ

Codstech Cyber Tip # 29

A DNS spoofing attack tricks you by showing a fake website and redirecting you to the wrong site… always check the address bar and avoid unknown links

For cyber safety tips , follow our channel
https://whatsapp.com/channel/0029Va53WWZLikgBWPivw22y

12/03/2026

Browser password save ചെയ്താൽ
Codstech Cyber Tip # 28

Saving passwords in the browser is risky… if the device is hacked, all accounts can be lost. Use a password manager instead.

Browser password saving അപകടകരമാണ്… device hack ആയാൽ എല്ലാ അക്കൗണ്ടുകളും നഷ്ടപ്പെടാം. അതിനാൽ password manager ഉപയോഗിക്കുക

For cyber safety tips , follow our channel
https://whatsapp.com/channel/0029Va53WWZLikgBWPivw22y

07/03/2026

Codstech Cyber Tip # 27

A session hijacking attack is when a hacker takes control of your logged-in session… always log out after use and avoid public Wi-Fi.

Session hijacking attack എന്നത് login ചെയ്ത session hacker കൈക്കലാക്കുന്നതാണ്… ഉപയോഗം കഴിഞ്ഞാൽ logout ചെയ്യുക, public Wi-Fi ഒഴിവാക്കുക.

For cyber safety tips , follow our channel

Address

India
Portsmouth

Alerts

Be the first to know and let us send you an email when Codstech Cyber Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share