New G Mobile world

New G Mobile world Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New G Mobile world, Mobile Phone Shop, Calicut.

ഓണക്കാലത്ത് New G-ൽ നിന്ന് ഒരു കിടിലൻ ഓഫർ! ഈ ഓണക്കാലത്ത് നിങ്ങളുടെ ഫോണിന് ഒരു പുതിയ ലുക്ക് നൽകാം!  Screen Guard + Pouch ...
21/08/2026

ഓണക്കാലത്ത് New G-ൽ നിന്ന് ഒരു കിടിലൻ ഓഫർ!

ഈ ഓണക്കാലത്ത് നിങ്ങളുടെ ഫോണിന് ഒരു പുതിയ ലുക്ക് നൽകാം!

Screen Guard + Pouch Combo — വെറും ₹49/- മാത്രം!

📍 New G Mobile World
📌 Parambil Bazar | Kuttikkattoor | Palazhi

ഓണം ആഘോഷിക്കാം… ഫോണിനും കൊടുക്കാം ഒരു New G Care!

ആർപ്പോ...ഓപ്പോ G-യിലെ New Gen ഓണം! 🌸ഈ ഓണക്കാലത്ത് അടിപൊളി ഓഫറുകളുമായി New G Mobile World എത്തിയിരിക്കുന്നു! 🔥 OPPO ഫോണുക...
17/08/2026

ആർപ്പോ...ഓപ്പോ G-യിലെ New Gen ഓണം! 🌸

ഈ ഓണക്കാലത്ത് അടിപൊളി ഓഫറുകളുമായി New G Mobile World എത്തിയിരിക്കുന്നു! 🔥 OPPO ഫോണുകൾ സ്വന്തമാക്കൂ, ഒപ്പം കിടിലൻ സമ്മാനങ്ങളും ഉറപ്പ്!

OPPO ഫോണുകൾക്കൊപ്പം 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനവും ദിവസേന ഇലക്ട്രിക് സ്കൂട്ടറുകളും നേടാൻ സുവർണ്ണാവസരം! വേഗം വരൂ...
📞 Parambil Bazar: 96458 88862 | Kuttikattoor: 85898 81868 | Palazhi: 96458 88867

ഇത്തവണ ഓണം സീൻ ഓണാക്കാൻ NewG ഒപ്പമുണ്ട്! സ്മാർട്ട്ഫോണുകൾ, വാച്ചുകൾ, എയർപോഡ്സ് അങ്ങനെ വമ്പൻ ഗാഡ്‌ജറ്റ് ഓഫറുകളുമായി NewG-യ...
05/08/2026

ഇത്തവണ ഓണം സീൻ ഓണാക്കാൻ NewG ഒപ്പമുണ്ട്!
സ്മാർട്ട്ഫോണുകൾ, വാച്ചുകൾ, എയർപോഡ്സ് അങ്ങനെ വമ്പൻ ഗാഡ്‌ജറ്റ് ഓഫറുകളുമായി NewG-യിൽ NewGen ഓണം!

ഓണസദ്യക്കൊപ്പം ഇനി ഗാഡ്‌ജറ്റ് സദ്യയും! ഈ ഓണക്കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ട Gadgets അടിപൊളി ഓഫറുകളിൽ സ്വന്തമാക്കൂ NewG M...
05/08/2026

ഓണസദ്യക്കൊപ്പം ഇനി ഗാഡ്‌ജറ്റ് സദ്യയും!
ഈ ഓണക്കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ട Gadgets അടിപൊളി ഓഫറുകളിൽ സ്വന്തമാക്കൂ NewG Mobile World-ലൂടെ!

ഓണം എത്തി ഇനി New Gen ഓഫറുകൾ കൂടി! Best deals + exciting gifts നിങ്ങളെ കാത്തിരിക്കുന്നു
27/07/2026

ഓണം എത്തി
ഇനി New Gen ഓഫറുകൾ കൂടി!
Best deals + exciting gifts നിങ്ങളെ കാത്തിരിക്കുന്നു

Apple നേപ്പം  ആഘോഷത്തോടൊപ്പം!Upgrade ചെയ്യാൻ ഇതാണ് perfect time. Amazing exchange offers കാത്തിരിക്കുന്നു               ...
27/07/2026

Apple നേപ്പം ആഘോഷത്തോടൊപ്പം!
Upgrade ചെയ്യാൻ ഇതാണ് perfect time.
Amazing exchange offers കാത്തിരിക്കുന്നു

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ഏത്? iPhone ആണോ… Samsung ആണോ…? Comment below
27/07/2026

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ഏത്?
iPhone ആണോ… Samsung ആണോ…?
Comment below

ഫോൺ damage ആണോ?പേടിക്കേണ്ട… New G ഉണ്ടല്ലോ! Fast & trusted service
27/07/2026

ഫോൺ damage ആണോ?
പേടിക്കേണ്ട… New G ഉണ്ടല്ലോ!
Fast & trusted service

Your Trendy Portrait Bestie is here! Pre-book the all-new OPPO Reno16 Series 5G now at New G Mobile World and unlock exc...
23/07/2026

Your Trendy Portrait Bestie is here!

Pre-book the all-new OPPO Reno16 Series 5G now at New G Mobile World and unlock exclusive cashback & EMI offers!

📅 Available from July 9th

📍 Parambil Bazar | Kuttikkattoor | Palazhi

📞 Call: 96458 88862

മാറ്റം അനിവാര്യമാണ്! 📱✨നിങ്ങളുടെ പഴയ ഫോൺ കൊടുത്ത് ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം! മികച്ച എക്‌സ്‌ച...
23/07/2026

മാറ്റം അനിവാര്യമാണ്! 📱✨

നിങ്ങളുടെ പഴയ ഫോൺ കൊടുത്ത് ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം! മികച്ച എക്‌സ്‌ചേഞ്ച് വാല്യുവും ആകർഷകമായ ഓഫറുകളും ഇനി നിങ്ങളുടെ സ്വന്തം New G Mobile World-ൽ.

ഇന്ന് തന്നെ സന്ദർശിക്കൂ! 👇

📞 Contact Us:

Parambil Bazar: 96458 88862

Kuttikkattoor: 85898 81868

Palazhi: 96458 88867

Address

Calicut
673014

Website

Alerts

Be the first to know and let us send you an email when New G Mobile world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share