A4ADD

A4ADD Support others

08/04/2018

Biggest Talent Search in Kerala - Win 1,00,000/- Prize

Vanitha Lulu Little Star Contest.
LuLu Mall Vanitha
Knowledge Partner - Greets Public School

17/01/2018

നീതിക്കായി ശ്രീജിത്തിന്റെ സമരം 768 ദിവസം പിന്നിടുന്നു. പൊതു സമൂഹത്തിന്റെ ഇടപെടൽ വഴി CBl അന്വേഷണത്തിന് തിരുമാനമായെങ്കിലും ശ്രിജിത്തിന്റെ ഇ സമരം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന കുറെ കാര്യങ്ങളുണ്ട്.

1) ഒരു സാധാരണക്കാരന് നിതിക്കായി 768 ദിവസം കാത്തിരിക്കണമോ?

2 ) കേരളത്തിൽ മണൽത്തരി പോലെ രാഷ്ട്രിയ പാർട്ടികളുണ്ടായിട്ടും ആരും ഇ സമരം കണ്ടില്ല..

3) ഒരു ദിവസത്തിൽ പല തവണ സെക്രട്ടേറിയേറ്റിന്റെ പടികൾ കയറിയിെങ്ങുന്ന മന്ത്രിമാർക്കും എം എൽ എ മാർക്കും സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കുന്ന ശ്രിജിത്തിനെ കാണാൻ പറ്റിയില്ല. നമ്മുടെ മന്ത്രിമാർക്കും എം എൽ എ മാർക്കും നേതാക്കൻമാരായാൽ സാധാരണക്കാരെ അറിയില്ലല്ലോ.

4) ചില നേതാക്കൾ ഇ സമരത്തിൽ രാഷ്ട്രിയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചെങ്കിലും ശ്രിജീത്തിന്റെ കൂട്ടുകാർ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തു.

രാഷ്ട്രിയ നേതാക്കൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്.നിങളൊക്കെ നേതാക്കൻമാരാകുന്നത് സാധാരണക്കാരുടെ പിൻതുണ കൊണ്ടാണ്. സാധാരണക്കാരന്റെ വേദനകൾക്ക് ഇവിടെ പരിഹാരമില്ല. പരിഹാരമുണ്ടാകണമെങ്കിൽ അവർ മരണം വരെ നിരാഹാരം ഇരിക്കേണ്ടി വരും എന്ന അവസ്ഥയാണുള്ളത്.കൊടി വച്ച കാറിൽ അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോൾ ഓർക്കുക മന്ത്രിമാരെ, എം എൽ എ മാരെ ,സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങൾ തെരുവിലിങ്ങും. വോട്ടിന് വേണ്ടി ജനങ്ങളെ സമീപിക്കുമ്പോൾ സ്റ്റേഹം. ജയിച്ചു കഴിഞ്ഞാൽ പിന്നെ കാണുമ്പോൾ അഹങ്കാരം. മാറ്റങ്ങൾ ഉണ്ടാകണം. യഥാർത്ഥ ജനാതിപത്യം നമ്മുടെ രാജ്യത്ത് സ്ഥാപിക്കപ്പെടണം. ജനങ്ങളെ തള്ളിപ്പറയുന്ന ഭരണാധികളെ നമ്മൾ ബഹിഷ്ക്കരിക്കണം. നേതാക്കളും ഭരണാധികാരികളും നുഷ്യത്വത്തിന്റെ മുഖം സ്വികരിക്കണം. അധികാരത്തിന്റെ സുഖത്തിൽ ഭ്രമിച്ചിരിക്കുന്ന ഭരണാധികാരികളെ ഒന്നോർക്കുക. നിങ്ങൾ അവഗണിക്കുന്ന സാധാരണക്കാരുടെ മുൻപിൽ നിങ്ങൾ ഒരിക്കൽ വിചാരണ ചെയ്യപ്പെടും.മന്ത്രിമാരെ ,ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക.

18/11/2017
03/09/2017
16/12/2014

You can buy or sell fresh vegetable, fruits, spices etc through our website www.entekrishi.com

Get a Website @ Just 3999/-
11/12/2014

Get a Website @ Just 3999/-

Dynamic website @ Rs.3999/- ($65) Create your website i…

Address

44/1672, Lovely Avenue, 2nd Floor, Puthiya Road
Kochi
682017

Alerts

Be the first to know and let us send you an email when A4ADD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A4ADD:

Share