CDit Computer Courses

  • Home
  • CDit Computer Courses

CDit Computer Courses PSC Approved Computer Courses @ Pandalam

PSC approved CCA (Certificate in Computerized Accounting) course at Pandalam. Join Today.... Whats App 094970 49115. Cal...
27/03/2026

PSC approved CCA (Certificate in Computerized Accounting) course at Pandalam. Join Today.... Whats App 094970 49115.
Call : 9656549115

21/03/2026

രണ്ടാമത്തെ നിലയിലുള്ള സ്ഥാപനം അല്ല. മൂന്നാമത്തെ നിലയിലാണ് NSS computer centre. Call : 9656549115
WhatsApp : 094970 49115

Programming Courses at Pandalam. For admission contact : 094970 49115
17/09/2025

Programming Courses at Pandalam. For admission contact : 094970 49115

08/04/2025

SSLC / +2 പരീക്ഷ കഴിഞ്ഞോ ?
കേരള ഗവൺമെൻറ് സ്ഥാപനമായ C-Dit നടത്തുന്ന PSC നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ പന്തളത്തുള്ള C-DIT ന്റെ ട്രെയിനിങ് സെൻററിൽ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.
Call : 9497049115
WhatsApp : 9656549115

അവധിക്കാലാരംഭം മുതൽ തന്നെ CCA , CDECO കോഴ്സുകളിൽ പ്രവേശനം നേടി വളരെ വേഗം പഠനം പൂർത്തീകരിക്കാവുന്നതാണ്. കുറഞ്ഞ ഫീസ്, നവീകരിച്ച സിലബസ്, PSC നിയമനങ്ങൾക്ക് യോഗ്യമായ സർട്ടിഫിക്കറ്റ്.

വെക്കേഷൻ സമയത്തുള്ള ക്ലാസ്സുകളിൽ തന്നെ സിലബസിൻ്റെ ഭൂരിഭാഗവും പഠിപ്പിച്ചു തീർക്കുന്നതിനാൽ +1 / Degree ക്ലാസ് ആരംഭിച്ച് കഴിഞ്ഞാൽ അവധി ദിവസങ്ങളിൽ മാത്രമുള്ള ക്ലാസ്സുകളുടെ സഹായത്താൽ വേഗത്തിൽ പരീക്ഷ എഴുതി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നേടാൻ അവസരം ലഭിക്കുന്നതാണ്

04/04/2025

കേരള ഗവൺമെൻറ് സ്ഥാപനമായ C-Dit നടത്തുന്ന PSC നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ പന്തളത്തുള്ള C-DIT ന്റെ ട്രെയിനിങ് സെൻററിൽ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ.

+2 പരീക്ഷ കഴിഞ്ഞോ ?കേരള ഗവൺമെൻറ് സ്ഥാപനമായ C-Dit നടത്തുന്ന PSC നിയമനങ്ങൾക്ക് യോഗ്യമായ  കമ്പ്യൂട്ടർ കോഴ്സുകൾ പന്തളത്തുള്ള...
01/04/2025

+2 പരീക്ഷ കഴിഞ്ഞോ ?

കേരള ഗവൺമെൻറ് സ്ഥാപനമായ C-Dit നടത്തുന്ന PSC നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ പന്തളത്തുള്ള C-DIT ന്റെ ട്രെയിനിങ് സെൻററിൽ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ.

അവധിക്കാലാരംഭം മുതൽ തന്നെ CCA , CDECO കോഴ്സുകളിൽ പ്രവേശനം നേടി വളരെ വേഗം പഠനം പൂർത്തീകരിക്കാവുന്നതാണ്. കുറഞ്ഞ ഫീസ്, നവീകരിച്ച സിലബസ്, PSC നിയമനങ്ങൾക്ക് യോഗ്യമായ സർട്ടിഫിക്കറ്റ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.
Call : 9497049115
WhatsApp : 9656549115

C-Dit Vacation computer courses at Pandalam Contact : 094970 49115
22/03/2025

C-Dit Vacation computer courses at Pandalam
Contact : 094970 49115

Vacation Courses at Pandalam, Low course fees, Convenient timing3rd Floor, Opposite to Girls high school, Pandalam
12/03/2025

Vacation Courses at Pandalam, Low course fees, Convenient timing
3rd Floor, Opposite to Girls high school, Pandalam

17/01/2025

LD Typist, Junior Assistant, Typist Clerk, Data Entry Operator,LD Clerk, Accountant, Computer operator, Programming assistant തുടങ്ങിയ ഒഴിവുകളിലേക്ക് യോഗ്യമായ Computer കോഴ്സുകൾ .

കേരള സർക്കാർ സ്ഥാപനങ്ങളിൽ LD Typist ഒഴിവിലേക്ക് PSC KGTE Typing and word processing ന് തത്തുല്യമായി അംഗീകരിച്ച C-Dit നടത്തുന്ന CDECO (Certificates in Data entry & Console Operator) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Commerce പഠിക്കുന്നവർക്കും, പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി CCA - Certificate in Computerized Accounting

Contact : 9656549115 / 9497049115
WhatsApp : https://wa.me/9497049115
▪️C-Dit നൽകുന്ന PSC / Employment Exchange അംഗീകാരമുള്ള സർട്ടിഫിക്കറ്റ് , കുറഞ്ഞ ഫീസ്. See less

PSC Approved Computer Courses @ Pandalam

Address

Pandalam

689501

Telephone

+919497049115

Website

Alerts

Be the first to know and let us send you an email when CDit Computer Courses posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CDit Computer Courses:

  • Want your business to be the top-listed Computer & Electronics Service?

Share