EazyGym.Fit

EazyGym.Fit EazyGym - This page dedicated to bring latest updates and knowledge in gym industry

ഒരു Gym ന്റെ വളർച്ച കണക്കാക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധ ചെലുത്തണo. 1) Conversion Rate (CR):Gym ൽ വരുന്ന enquiry കളിൽ എത്ര...
07/09/2023

ഒരു Gym ന്റെ വളർച്ച കണക്കാക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധ ചെലുത്തണo.


1) Conversion Rate (CR):
Gym ൽ വരുന്ന enquiry കളിൽ എത്രപേർ Member ആവുന്നു എന്നതാണ് Conservation Rate കാണിച്ചുതരുന്നത് .

Conversion Rate Calculate ചെയ്യേണ്ടത് = ( membership എടുത്തവർ/ മൊത്തം അന്വേഷകർ)x 100



2) Member Acquisition Cost (MAC):
ഇത് Gym കളിൽ മാത്രമല്ല എല്ലാ ബിസിനസുകളും ശ്രദ്ധിക്കേണ്ടതാണ് Customer നെ ലഭിക്കാൻ എത്ര ചിലവ് വന്നു എന്നതിനെക്കുറിച്ച് പറയുന്നതാണ്.

Member Acquisition Cost കാൽക്കുലേറ്റ് ചെയ്യേണ്ടത്: Customer ൽ നിന്നും ലഭിക്കുന്ന ലാഭം – Marketing ചിലവുകൾ.



3) Member Lifetime Value (MLV):
ഒരു Gym മെമ്പറിൽ നിന്ന് Gym ലേക്ക് ലഭിക്കുന്ന വരുമാനമാണ് Member Lifetime Value കണക്കാക്കുന്നത്.

Member Lifetime Value കാൽക്കുലേറ്റ് ചെയ്യേണ്ടത് : Customer ൽ നിന്നും ലഭിക്കുന്ന ലാഭം x ശരാശരി കാലയളവ്.



4) Member Churn Rate (MCR):
ഒരു നിശ്ചിത കാല പരിധിക്കുള്ളിൽ എത്ര member മാർ നിങ്ങളുടെ Gym ന്റെ സേവനം മതിയാക്കി പോകുന്നു എന്ന കണക്കാണ് Member Churn Rate കാണിച്ചു തരുന്നത്.

Member Churn Rate കാൽക്കുലേറ്റ് ചെയ്യേണ്ടത് : (സേവനം അവസാനിപ്പിച്ച് Member മാരുടെ എണ്ണം / പുതിയ Member മാരുടെ എണ്ണം) x 100



5) Monthly Recurring Memberships (MRM):
ഓരോ മാസത്തിലും എത്ര തുക membership ൽ നിന്ന് വരും എന്നതിന്റെ കണക്കാണ് Monthly Recurring Memberships

Gym ൽ കിട്ടാനുള്ള മെമ്പർ ഷീപ്പുകളുടെ ആകെ തുകയാണ് Monthly Recurring Memberships.

Monthly Recurring Memberships നിങ്ങൾക്ക് യഥാർത്ഥത്തിൽ ലഭിച്ചവരുമാനമായി തുലനം ചെയ്ത് നോക്കുമ്പോൾ നിങ്ങളുടെ Gym ന്റെ ഭാവി മനസിലാക്കാൻ സാധിക്കും.



6) Member Retention Rate (MRR):
ഒരു മെമ്പർ ശരാശരി എത്ര കാലം Gym ന്റെ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് Member Retention Rateകാണിച്ച് തരുന്നത് . Member Retention Rate കൂടിയാൽ നിങ്ങളുടെ Gym, മെമ്പർമാർ ഇഷ്ടപ്പെടുന്നു എന്ന് ഉറപ്പിക്കാം.

Member Retention Rate കാൽക്കുലേറ്റ് ചെയ്യേണ്ടത്:(ഓരോ member മാരുടെയും active കാലം/എത്രmember മാർ)x 100

Please like our page & to know more about the metric please whatsapp 092880 00281

13/11/2021

Address

Cyber Park
Payyanur
670307

Alerts

Be the first to know and let us send you an email when EazyGym.Fit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EazyGym.Fit:

Share