Namasthe Guruvayur

Namasthe Guruvayur Namasthe Guruvayur is your guide to temple news, local spots, food, stays & culture around Guruvayur

20/08/2026

ക്ഷേത്രകലാനിലയം ഹരിപ്രസാദ്

fans

20/08/2026

സ്കോട്ടിഷ് എംപിക്ക് ഗുരുവായൂരിൽ വിവാഹം I Scottish MP Weds Nidhin at Guruvayur

പത്തുവർഷത്തെ പ്രണയത്തിന് സാഫല്യം. ഗുരുവായൂരപ്പന്റെ സന്നിധിയിൽ താലിചാർത്തി മാർട്ടിൻ ഡേ കേരളത്തിന്റെ മരുമകനായി. ചിങ്ങമാസത്തിലെ ചോതി നാളിൽ ഗുരുവായൂരമ്പലനടയിൽ വിവാഹിതരായി സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേയും മലയാളിയായ നിധിൻ ചന്ദും. എറണാകുളം പിറവം–പാമ്പാക്കുട സ്വദേശിയായ നിധിൻ ചന്ദാണ് മാർട്ടിന്റെ ജീവിതസഖിയായത്. ഏകദേശം പത്ത് വർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. കേരളീയ ആചാരപ്രകാരം ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങോടെ, നീണ്ടുനിന്ന അവരുടെ പ്രണയത്തിന് സ്വപ്നസാക്ഷാത്കാരമായി.
വീഡിയോ: ജിത്ത് ഉദയ്

Scottish MP Martyn Day Marries Malayali Nidhin Chand at Guruvayur Temple

19/08/2026

അനുമോൾ വിവാഹ നിമിഷങ്ങൾ

#അനുമോൾ

18/08/2026

ഡിജിപി രവാഡ ചന്ദ്രശേഖർ ഗുരുവായൂരപ്പനെ തൊഴുതു

#ഗുരുവായൂർ #ക്ഷേത്രദർശനം #ദൈവത്തിന്റെസ്വന്തംനാട്

18/08/2026

അനുമോൾ ❤️ വിവാഹ ദിനം | ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ
#ഗുരുവായൂർ #വിവാഹം

Address

Jack Arcade
Thrissur
680505

Alerts

Be the first to know and let us send you an email when Namasthe Guruvayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share