MyFirstPass

MyFirstPass Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MyFirstPass, Information Technology Company, Trivandrum, Trivandrum.

ഇനി ഓൺലൈൻ ഷോപ്പിംഗ് വേണ്ടേ വേണ്ട! ഷോപ്പുകളിൽ തിക്കും തിരക്കും വേണ്ടേ വേണ്ട!സുരക്ഷിതമായി ഷോപ്പിൽ പോയിത്തന്നെ സാധനങ്ങൾ നോക...
06/08/2021

ഇനി ഓൺലൈൻ ഷോപ്പിംഗ് വേണ്ടേ വേണ്ട!
ഷോപ്പുകളിൽ തിക്കും തിരക്കും വേണ്ടേ വേണ്ട!

സുരക്ഷിതമായി ഷോപ്പിൽ പോയിത്തന്നെ സാധനങ്ങൾ നോക്കി വാങ്ങാം!

നിങ്ങളുടെ ഷോപ്പിംഗ് സമയം മുൻകൂട്ടി ബുക്ക് ചെയ്യൂ!! MyFirstPass ലൂടെ !!

വ്യാപാര മേഖലയ്ക്ക് ഒരു കൈത്താങ്ങ് ! നിയന്ത്രിത വ്യാപാരം നല്ലൊരു നാളേക്കായി !

വിവിധ വ്യാപാര മേഖലകൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള അല്ലെങ്കിൽ പരിമിതപ്പെടുത്തിയ കസ്റ്റമേഴ്സ്നെ മാത്രം ഒരു ദിവസം അനുവദിക്കാനാകും.

More features Try now!

https://play.google.com/store/apps/details?id=com.zewia.visitmyfirstpass

Let's defend the pandemic and get concerned of our life!Let's be a part of the   challenge!കസ്റ്റമേഴ്സിന്റെ സുരക്ഷ ഉറപ്പ...
01/08/2021

Let's defend the pandemic and get concerned of our life!
Let's be a part of the challenge!

കസ്റ്റമേഴ്സിന്റെ സുരക്ഷ ഉറപ്പാക്കാൻ വിസിറ്റർ പാസ് സംവിധാനം ഇപ്പോൾ തന്നെ നിങ്ങളുടെ ഓഫീസിലും സ്റ്റാർട്ട് ചെയ്യൂ !

https://play.google.com/store/apps/details?id=com.zewia.visitmyfirstpass

Lets Stop Covid-19, Take care of Life! Customers security can be  ensured through an online visitor pass. Use the Online...
28/07/2021

Lets Stop Covid-19, Take care of Life! Customers security can be ensured through an online visitor pass.

Use the Online Visitor's Pass System at your office for FREE!
Survive Covid through safe Business!
Visit: https://myfirstpass.com
Take part in the challenge!

"തടയാം മഹാമാരിയെ , ഒപ്പം കരുതാം ജീവിതവും!"   ചലഞ്ചിൽ പങ്കാളിയാവാം.തിരുവനന്തപുരം ടെക്നോപാർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന...
26/07/2021

"തടയാം മഹാമാരിയെ , ഒപ്പം കരുതാം ജീവിതവും!"

ചലഞ്ചിൽ പങ്കാളിയാവാം.

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന Zewia Software Solutions Pvt Ltd എന്ന ഐടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് "MyFirstPass".

സന്ദർശകരെയും ഉപഭോക്താക്കളെയും മാനേജുചെയ്യുന്നതിനുള്ള ഒരു common platform ആണ് "MyFirstPass" എന്ന അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത് . ഇപ്പോൾ ഈ ആപ്ലിക്കേഷൻ google playstore വഴി 177 രാജ്യങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട് .

ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ഓഫീസുകൾ, മാർക്കറ്റുകൾ, ഷോപ്പുകൾ, വിവാഹങ്ങൾ അല്ലെങ്കിൽ മറ്റ് ഇവന്റുകൾ എന്നിവയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് സർക്കാർ വ്യത്യസ്ത പദ്ധതികൾ നടപ്പിലാക്കുന്നു. പക്ഷേ, ജനങ്ങളെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ആപ്പ്ലിക്കേഷനിലൂടെ ഷോപ്പുകളിലും ഓഫീസുകളിലും പരിമിതമായ സന്ദർശക പാസ് നൽകി തിരക്ക് നമുക്ക് നിയന്ത്രിക്കാനാവും. കൂടാതെ ഓപ്പൺ എക്സിബിഷനുകൾ, കോണ്ഫറന്സുകൾ, വിവിധ ഫെസ്റ്റുകൾ തുടങ്ങിയവ പുനരാരംഭിക്കാനും കഴിയും. പരിമിതമായ സന്ദർശക പാസ് ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനും കഴിയും.

ഈ ആപ്ലിക്കേഷനിലൂടെ ഏതൊരാൾക്കും അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകി ഒരു ഹോസ്റ്റായി രജിസ്റ്റർ ചെയ്യാനും സന്ദർശക പാസ് നൽകാനും കഴിയും. ഉദാഹരണത്തിന് ഒരു വിവാഹ സംഘാടകർക്ക് അവരുടെ ക്ഷണിതാക്കൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം സന്ദർശക പാസ് നൽകി പങ്കെടുപ്പിക്കാൻ സാധിക്കും. അതും യാത്രാവേളയിൽ പോലീസ് / സുരക്ഷാ വകുപ്പുകൾക്ക് പരിശോധിക്കുവാനും കഴിയും. ഇതൊരു കമ്പ്യൂട്ടർ ജനറേറ്റഡ് പാസ് ആയതിനാൽ കൃത്രിമം കാണിക്കുക എളുപ്പമല്ല.

വിവിധ വ്യാപാര മേഖലകൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള പരിമിതപ്പെടുത്തിയ കസ്റ്റമേഴ്സ്നെ മാത്രം ഒരു ദിവസം അനുവദിക്കാനാകും. കൂടുതലും ഓഫീസുകളിൽ ആണ് ഇത് പ്രയോജനം ചെയ്യുക.

പ്രധാനമായും നമ്മുക്ക് ബാങ്കുകളിലെ തിരക്ക് ഇതുമൂലം നിയന്ത്രിക്കാനാവും. അതുപോലെ തന്നെ മുൻകൂട്ടി അനുവദിച്ചിട്ടുള്ള സമയത്തു എത്തുന്നതിനാൽ ബാങ്കിന് മുന്നിലെ ക്യൂ ഒഴിവാക്കാനാവും.

മറ്റൊരു പ്രധാന സ്ഥലം ആരാധനാലയങ്ങൾ ആണ്. ഈ അപ്പ്ലിക്കേഷനിലൂടെ ഒരു ദിവസം നിയന്ത്രിതമായ എണ്ണം സന്ദർശകരെ പ്രവേശിപ്പിക്കാനാവും.

അടഞ്ഞു കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രിതമായ അളവിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിനു വളരെ പ്രയോജനം ചെയുന്ന ആപ്ലിക്കേഷൻ ആണ് "MyFirstPass".

ഈ ഒരു അപ്ലിക്കേഷൻ കൂടുതൽ മനസിലാക്കുവാൻ https://play.google.com/store/apps/details?id=com.zewia.visitmyfirstpass എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
https://www.facebook.com/myfirstpass/
https://myfirstpass.com/

NB: മാക്സിമം ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കുന്നതിലൂടെ ചലഞ്ചിൽ പങ്കാളിയാവാം.. നാടിനൊപ്പം

  വ്യാപാര മേഖലയ്ക്ക്   ഒരു കൈത്താങ്ങ് !  നിയന്ത്രിത വ്യാപാരം നല്ലൊരു നാളേക്കായി! കസ്‌റ്റമേഴ്സിന്  വിസിറ്റർ പാസ് നൽകൂ ......
21/07/2021

വ്യാപാര മേഖലയ്ക്ക് ഒരു കൈത്താങ്ങ് ! നിയന്ത്രിത വ്യാപാരം നല്ലൊരു നാളേക്കായി! കസ്‌റ്റമേഴ്സിന് വിസിറ്റർ പാസ് നൽകൂ ... സുരക്ഷ ഉറപ്പാക്കു
https://play.google.com/store/apps/details?id=com.zewia.visitmyfirstpass

Address

Trivandrum
Trivandrum
695001

Alerts

Be the first to know and let us send you an email when MyFirstPass posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MyFirstPass:

Share