11/10/2025
ബിസിനസ്സ് ഓണേഴ്സിനായി facebook ന്റെ ഭാഗത്തു നിന്നുള്ള platform ആണ് 𝗠𝗲𝘁𝗮 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗦𝘂𝗶𝘁 📱
Google Play Store-ലും Apple App Store-ലും ലഭ്യമാണ് ✅
ഇത് ഉപയോഗിച്ച് Facebook & Instagram-ൽ ഒരേ സമയം പോസ്റ്റുകളും റീലുകളും ഷെഡ്യൂൾ ചെയ്യാം 📅
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
✨ പ്രധാന സവിശേഷതകൾ:
📌 Content ഷെഡ്യൂൾ ചെയ്യാം – ഫോട്ടോ, വീഡിയോ, റീൽ എല്ലാം ഒരുമിച്ച് schedule ചെയ്തു വെക്കാം
🛠️ എഡിറ്റിംഗ് ഓപ്ഷനുകൾ – ഓരോ പ്ലാറ്റ്‌ഫോമിനും വേണ്ട seperate മാറ്റങ്ങൾ ഒരു സ്ഥലത്ത് നിന്നും തന്നെ ചെയ്യാം.
🖥️ Management – ഒറ്റ ഡാഷ്‌ബോർഡിൽ നിന്ന് Facebook പേജും Instagram അക്കൗണ്ടും completely ഈസിയായി കൈകാര്യം ചെയ്യാം
📊 Insights – പോസ്റ്റുകളുടെ performance വിശകലനം ചെയ്യാം
👉Follow us if this helped you.! 🚀
__________________________________________________________________________________________
__________________________________________________________________________________________