01/11/2026
ജോലിയിൽ പരാതികൾ മാത്രം പറഞ്ഞുകൊണ്ട് വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ തുടരുന്നതുകൊണ്ട് എന്ത് പ്രയോജനം?
സാലറി, പ്രമോഷൻ, ഗ്രൂപ്പിസം, ഫേവറിറ്റിസം, ഓഫീസ് പൊളിറ്റിക്സ്... പ്രശ്നങ്ങൾ പലതുണ്ടാകാം.
പക്ഷേ ഒന്നോർക്കുക, നിങ്ങളുടെ നിരാശ നിങ്ങളുടെ കഴിവുകളെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കാൻ അനുവദിക്കരുത്.
മാറ്റം സാധ്യമാണെങ്കിൽ അതിനായി ശ്രമിക്കുക. അല്ലെങ്കിൽ പുതിയ അവസരങ്ങൾ തേടുക.
നിങ്ങളുടെ ജോലി നിങ്ങളുടെ മൂല്യം കുറയ്ക്കാനുള്ളതല്ല, നിങ്ങളുടെ മൂല്യം ഉയർത്താനുള്ളതാകണം!
Don't just complain. Take action. Build your value!