Janasevanakendram Aroor

Janasevanakendram Aroor Online services

Call:9061850193
31/12/2025

Call:9061850193

CSC DIGITAL SEVA, Aroor, India, NEAR THYKALAMURY AUDITORIUM Pais Stationery, Call:9061850193
30/12/2025

CSC DIGITAL SEVA, Aroor, India, NEAR THYKALAMURY AUDITORIUM Pais Stationery, Call:9061850193

✅ *എല്ലാ കെ സ്മാർട്ട്  സേവനങ്ങളും CSC കേന്ദ്രങ്ങളിൽ ലഭിക്കുന്നു* CIVIL REGISTRATION✴ ജനനം  ♦കുട്ടിയുടെ പേര് ചേർക്കൽ ♦ജനന...
20/12/2025

✅ *എല്ലാ കെ സ്മാർട്ട് സേവനങ്ങളും CSC കേന്ദ്രങ്ങളിൽ ലഭിക്കുന്നു*
CIVIL REGISTRATION
✴ ജനനം
♦കുട്ടിയുടെ പേര് ചേർക്കൽ
♦ജനന സർട്ടിഫിക്കറ്റ് തെറ്റ് തിരുത്തൽ
♦ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡിംഗ്
✴ മരണം
◼പുതിയ രജിസ്ട്രേഷൻ
◼സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തൽ
◼നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
◼ഉപേക്ഷിക്കപ്പെട്ട മരണ രജിസ്‌ട്രേഷൻ
◼മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡിംഗ്
✴ വിവാഹം
❇️പുതിയ രജിസ്ട്രേഷൻ
❇️സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തൽ
❇️സർട്ടിഫിക്കറ്റ് ഡൗൺലോഡിംഗ്

PROPERTY TAX
🔹ബിൽഡിംഗ് പെർമിഷൻ
🔹കെട്ടിട നികുതി അടയ്ക്കൽ
🔹കെട്ടിടങ്ങളുടെ ലേബർ സെസ്സ്
🔹പുതിയ കെട്ടിടങ്ങളുടെ വീട്ടു നമ്പറിനുള്ള അപേക്ഷ
🔹കെട്ടിട നികുതി പുതുക്കി നിശ്ചയിക്കൽ അപേക്ഷ
🔹ഉടമസ്ഥാവകാശം മാറ്റുക
🔹കെട്ടിട വിവരങ്ങളിലെ തെറ്റ് തിരുത്തൽ
🔹കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള അപേക്ഷ
🔹വിമുക്ത സൈനികരുടെ കെട്ടിട നികുതി ഒഴിവാക്കൽ അപേക്ഷ
🔹കെട്ടിടങ്ങൾ - K smart ലിങ്ക് ചെയ്യൽ
🔹ബിൽഡിംഗ് സർട്ടിഫിക്കറ്റ്
🔹റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
Building Permissions
ബിൽഡിംഗ് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്
താൽക്കാലിക വീട് വയ്ക്കാനുള്ള അനുമതി (upto 100 m2)
അനധികൃത കെട്ടിട നിർമ്മാണം നിയമ വിധേയമാക്കൽ
LICENSE SERVICE
വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് പുതിയത്
🔸പുതുക്കൽ
🔸തെറ്റ് തിരുത്തൽ
🔸ലൈസൻസ് ക്യാൻസൽ അപേക്ഷ
🔸പ്രൈവറ്റ് ഹോസ്പിറ്റൽസ് / പാരാ മെഡിക്കൽ രജിസ്ട്രേഷൻ
🔸ലൈസൻസ് പുതിയത് , പുതുക്കൽ
Business Facilitation
വളർത്ത് മൃഗങ്ങളുടെ ലൈസൻസിനായുള്ള അപേക്ഷ
ടുട്ടോറിയൽ ഇൻസ്റ്റിറ്റൂഷൻ ലൈസൻസ്

Public Works Management
✴ റോഡ് കട്ടിംഗിനുള്ള അപേക്ഷ
✴ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിന് അപേക്ഷ
✴ വാട്ടർ പൈപ്പ് ലൈൻ മാറ്റുന്നതിന് അപേക്ഷ
Rent,Lease and Other Receipts
✴ ടൗൺ/ഹാൾ/ഗ്രൗണ്ട് കോൺഫറൻസ് ഹാൾ/ഗസ്റ്റ് ഹൗസ് ബുക്കിംഗ്
🔹സർക്കാർ കെട്ടിടങ്ങൾ വാടകയ്ക്ക്
🔹ലോഡ്ജിംഗ് ഹൗസുകളുടെ രജിസ്ട്രേഷൻ കൂടാതെ അനുബന്ധ പ്രവർത്തനങ്ങൾ
വീട് ഉടമ മരിച്ചാൽ വീടിന്റെ അവകാശം അടുത്ത ബന്ധുവിലേക്ക് മാറ്റൽ
Citizen Welfare
ബി.പി.എൽ. സർട്ടിഫിക്കറ്റ് അപേക്ഷ
Inter caste വിവാഹത്തിനുള്ള സഹായം
പാവപ്പെട്ട വിധവകളുടെ പെൺ മക്കളുടെ വിവാഹ സഹായം
പട്ടികജാതിക്കാരുടെ വിവാഹ സഹായം
Town Planing/ Regulations
✴ സ്വകാര്യ സ്വത്തിൽ ഹോർഡിങ്ങുകളും പരസ്യ ബോർഡുകളും
✴ പൊതു സ്ഥലത്ത് ഹോർഡിങ്ങുകളും പരസ്യ ബോർഡുകളും
പൊതു സ്ഥലത്ത് സ്വകാര്യ ആവശ്യത്തിന് ഗ്രിൽ & സ്ലാബ് വയ്ക്കുന്നതിനുള്ള അപേക്ഷ
Public Safety
✴ അപകടകരമായ വൃക്ഷങ്ങളുടെ മുറിച്ചു മാറ്റാൻ
✅കൂടുതൽ അറിയാൻ ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.
Pai's Stationery Aroor, Near Thykalamury auditorium Mob:9061850193

✅  *സഹകരണ ബാങ്കുകൾ / സംഘങ്ങളിൽ ജോലി നേടാം* ✅ സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് ...
08/04/2025

✅ *സഹകരണ ബാങ്കുകൾ / സംഘങ്ങളിൽ ജോലി നേടാം*

✅ സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

✅ ഒഴിവുകൾ :
കാറ്റഗറി നമ്പർ : 6/2025 തസ്‌തിക : സെക്രട്ടറി (1 ഒഴിവ്)
കാറ്റഗറി നമ്പർ : 7/2025 തസ്‌തിക : അസിസ്റ്റൻ്റ് സെക്രട്ടറി (4 ഒഴിവുകൾ)
കാറ്റഗറി നമ്പർ : 8/2025 തസ്‌തിക : ജൂനിയർ ക്ലാർക്ക്/ കാഷ്യർ (160 ഒഴിവുകൾ)
കാറ്റഗറി നമ്പർ : 9/2025 തസ്‌തിക: സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ (2 ഒഴിവുകൾ)
കാറ്റഗറി നമ്പർ : 10/2025 തസ്‌തിക: ഡേറ്റാ എൻട്രി ഓപ്പറേറ്റർ (7 ഒഴിവുകൾ)

✅ നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

✅ പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ള ഉദ്യോഗാര്ത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
പ്രായപരിധി 1/1/2025 ൽ 18 (പതിനെട്ട്) വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 (നാൽപ്പത്) വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായ‌പരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട് കൂടാതെ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും, മറ്റു പിന്നോക്കവിഭാഗത്തിനും വിമുക്ത ഭടന്മാർക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നു വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ ഇളവും, വിധവകൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.

✅ ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പടെ ഉള്ളവർക്കും ( സഹകരണ ചട്ടം 183(1) പ്രകാരം ഒരു സംഘം / ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ സംഘം / ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം..

✅ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30-04-2025

✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.

📌_കേന്ദ്ര ഗവൺമെന്റ് സംരംഭം CSC കേന്ദ്രങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്ത്, സന്ദർശിക്കുക,സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക.📌_

✅ Pais Stationery PAIS CSC DIGTAL SEVA, NEAR THYKALAMURY AUDITORIUM, AROOR CALL:9061850193തിരുവനന്തപുരം ISRO യില്‍ ജോലി ...
08/04/2025

✅ Pais Stationery PAIS CSC DIGTAL SEVA, NEAR THYKALAMURY AUDITORIUM, AROOR CALL:9061850193

തിരുവനന്തപുരം ISRO യില്‍ ജോലി
നേടാം

✅ കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവർക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിൽ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സർക്കാ രിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

✅ ഓണ്ലൈ്ൻ ആയി *2025 ഏപ്രിൽ 15 വരെ* അപേക്ഷിക്കാം.

✅ *അപേക്ഷാ ഫീസ്‌*

•വനിതകൾ /ST/SC/Ex-s/PWD അപേക്ഷകർ – ഫീസ് ഇല്ല
• OBC & ജനറൽ കാറ്റഗറി – Rs.500/-
✅ *പ്രായ പരിധി :*
•1. Assistant (Rajbhasha) – 28 years
•2. Light Vehicle Driver-A – 35 years
•3. Heavy Vehicle Driver-A – 35 years
•4. Fireman-A – 25 years
•5. Cook – 35 years

✅ *Relaxation of Upper age limit:*
•For SC/ ST Applicants: 5 years
•For OBC Applicants: 3 years
•For PwBD (Gen/ EWS) Applicants: 10 years
•For PwBD (SC/ ST) Applicants: 15 years
•For PwBD (OBC) Applicants: 13 years
•For Ex-Servicemen Applicants: As per Govt. Policy

✅ *യോഗ്യതാ മാനദണ്ഡം*

1. Assistant (Rajbhasha) –
Essential qualification:
1. Graduation from any accredited university with at least 60%
2. Hindi Typewriting speed @25 words per minute on computer.
3. Proficiency in the use of Computers.
Desirable qualification: Knowledge of English Typewriting.

2. Light Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess a valid LVD license.
3. 3 years’ experience as a Light Vehicle Driver.

3. Heavy Vehicle Driver-A –
1. Pass in SSLC/SSC/Matric/10th Std.
2. Must possess valid HVD license.
3. Must possess valid Public Service Badge.
4. 5 years’ experience out of which minimum 3 years as Heavy Vehicle Driver and the balance period driving experience of light motor vehicle.

4. Fireman-A –
1. SSLC/SSC Pass.
2. Should satisfy the prescribed Physical Fitness & Physical Efficiency Test standards.

5. Cook –
1. SSLC/SSC Pass.
2. Five year experience in similar capacity (as Cook) in a well established Hotel/Canteen.

✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.

📌_കേന്ദ്ര ഗവൺമെന്റ് സംരംഭം CSC കേന്ദ്രങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്ത്, സന്ദർശിക്കുക,സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക.📌_

✅  *KEA CET  Admit card ഇപ്പോൾ ഡൗൺലോഡ് ചെയ്യാം*                                                                         ...
08/04/2025

✅ *KEA CET Admit card ഇപ്പോൾ ഡൗൺലോഡ് ചെയ്യാം*
✅ കർണ്ണാടകയിൽ MBBS, BDS, BSc നഴ്സിങ് പഠിക്കാൻ അപക്ഷിച്ചവർക്ക് കർണ്ണാടക എൻട്രൻസ് സൈറ്റായ
https://cetonline.karnataka.gov.in/ugcet_admit_card_2025/forms/login.aspx - നിന്നും Down load ചെയ്യാം*

കർണ്ണാടകയിലെ മുഴുവൻ പ്രൊഫഷണൽ കോളേജുകളിലെ എല്ലാ ഡിഗ്രി കോഴ്സുകളിലേക്ക് ഉള്ള എല്ലാ തരം അഡ്മിഷനും CET പരീക്ഷ നിർബന്ധമാണ്.
✅ പരീക്ഷ തീയതി ഏപ്രിൽ 16, 17 തീയതികളിലായി നടക്കും
✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.
Call:9061850193

📌_കേന്ദ്ര ഗവൺമെന്റ് സംരംഭം CSC കേന്ദ്രങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്ത്, സന്ദർശിക്കുക,സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക.📌_

05/03/2025
Call for Health insurance, vechile, life :9061850193
09/02/2025

Call for Health insurance, vechile, life :9061850193

Address

PAISSTATIONERY, Thykalmury Auditorium, Aroorpally Kottapuram Road Aroor
Alappuzha
688534

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 7:45pm
Sunday 9am - 12pm

Telephone

9061850193

Website

Alerts

Be the first to know and let us send you an email when Janasevanakendram Aroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janasevanakendram Aroor:

Share