IB Computing

IB Computing മലയാളം കമ്പ്യൂട്ടിംഗ് വീഡിയോകള്‍

pdf നകത്ത് ലിനക്സുപയോഗിക്കാം.ഗെയിമും കളിക്കാം.
05/02/2025

pdf നകത്ത് ലിനക്സുപയോഗിക്കാം.
ഗെയിമും കളിക്കാം.

ഡീപ്സീക്കിനെക്കുറിച്ച്.എങ്ങനെ ലോക്കലി പിസിയിലും ആൻഡ്രോയ്ഡ് ഫോണിലും റൺ ചെയ്യാം?വീഡിയോ ലിങ്ക് കമന്റിൽ.
31/01/2025

ഡീപ്സീക്കിനെക്കുറിച്ച്.
എങ്ങനെ ലോക്കലി പിസിയിലും ആൻഡ്രോയ്ഡ് ഫോണിലും റൺ ചെയ്യാം?
വീഡിയോ ലിങ്ക് കമന്റിൽ.

സ്ക്രൈബസ് ടൂടോറിയൽ എന്നും രാവിലെ 11 മണിക്ക് IBcomputing യൂടൂബ് ചാനലിൽ. പ്രസിദ്ധീകരണ വിഭാഗത്തിലുള്ളവര്‍ക്ക് ഉപകാരപ്പെടും.
22/05/2021

സ്ക്രൈബസ് ടൂടോറിയൽ എന്നും രാവിലെ 11 മണിക്ക് IBcomputing യൂടൂബ് ചാനലിൽ. പ്രസിദ്ധീകരണ വിഭാഗത്തിലുള്ളവര്‍ക്ക് ഉപകാരപ്പെടും.

https://youtu.be/cNxtjcf5Vxwവീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍i9 10th gen processorGigabyte Z49...
01/01/2021

https://youtu.be/cNxtjcf5Vxw

വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍
i9 10th gen processor
Gigabyte Z490 UD
4x16GB RAM
500GB NVMe
1 TB NVMe
2 x 2 TB HDD
Gigabyte RX 5700XT
850 watt gold PSU
Matrexx 70 RGB cabinet

വീഡിയോ എഡിറ്റിംഗ് പര്‍പസിനായി ഒരു പിസി ബില്‍ഡ് ചെയ്തപ്പോള്‍i9 10th gen processorGigabyte Z490 UD4x16GB RAM500GB NVMe1 TB NVMe2 x 2 TB HDDGigabyte RX 5700XT85...

വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താ...
11/12/2020

വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറില്ലേ ? എന്താണ് ഈ കുക്കി, എന്താണ് അതിന്റെ ധര്‍മം ? പരിശോധിക്കാം ഈ എപ്പിസോഡിൽ.

വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് ഒരു പോപ്പ് അപ്പ് വരാറ....

https://youtu.be/NGLe8wK0RNYകാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ ചെയ്യേണ്ട നിയമനടപടികൾ[Off-Topic]
20/11/2020

https://youtu.be/NGLe8wK0RNY
കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ ചെയ്യേണ്ട നിയമനടപടികൾ
[Off-Topic]

വണ്ടി പൊളിക്കാൻ അപേക്ഷിച്ച് ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒ യ്ക്ക് ഒരു ലെറ്റര്‍ എഴുതണം. പെന്റിംഗുള്ള ടാക്സ് മൂന്ന് മ....

https://youtu.be/O7oStaaHuBw
01/07/2020

https://youtu.be/O7oStaaHuBw

പ്രൈവസി ഓറിയന്റഡായ സെര്‍ച്ച് എഞ്ചിനായ ഡക്ക്ഡക്ക്ഗോയും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അത് മറിക.....

ഈ വാള്പേപ്പര് സെറ്റ് ചെയ്താൽ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ കാര്യത്തിലൊരു തീരുമാനമാകും. അതെങ്ങനെയാണെന്ന് വിശദീകരിക്കുന്ന ...
07/06/2020

ഈ വാള്പേപ്പര് സെറ്റ് ചെയ്താൽ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ കാര്യത്തിലൊരു തീരുമാനമാകും. അതെങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോ... ‍‍

ഒരു ചിത്രം ആൻഡ്രോയ്ഡില്‍ വാള്‍പേപ്പറാക്കിയാൽ ഫോണ്‍ സോഫ്റ്റ്‍ബ്രിക്ക് ആവുന്നത് നാം കണ്ടു. എങ്ങനെയാണ് അത് സംഭവ...

എന്തുകൊണ്ടാണ് ലിനക്സിൽ വൈറസ് ശല്യം ഇല്ലാത്തത് ?
31/05/2020

എന്തുകൊണ്ടാണ് ലിനക്സിൽ വൈറസ് ശല്യം ഇല്ലാത്തത് ?

ലിനക്സിൽ വൈറ-സ് ശല്യം ഉണ്ടാവാറില്ലെന്നറിയാമല്ലോ. എങ്ങനെ ഇത് സാധ്യമാകുന്നു. വരൂ പരിശോധിക്കാം. ---------- Join IBcomputing on telegram: https:...

https://youtu.be/S2W6If5yZB8
31/05/2020

https://youtu.be/S2W6If5yZB8

മലയാളത്തിലെ പ്രമുഖ യൂടൂബേഴ്സിന്റെ സബ്സ്ക്രൈബര്‍ കൗണ്ട് ഒരുമിച്ച് കാണാം.. Join IBcomputing on telegram: https://t.me/ib_computing Gadgest I Use : Ring Light :...

Address

Angamaly

Opening Hours

Monday 10am - 11:59pm
Tuesday 10am - 11:59pm
Wednesday 10am - 11:59pm
Thursday 10am - 11:59pm
Friday 10am - 11:59pm
Saturday 11am - 11:59pm

Alerts

Be the first to know and let us send you an email when IB Computing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share