26/10/2026
ഒരു Phone Photo കൊണ്ട് Professional Product Ad! 📸
Photographer ഇല്ല. Studio ഇല്ല. Model ഇല്ല. 📸❌
ഒരു product photo മാത്രം മതി. ബാക്കി AI ചെയ്യും. ✨
Phone-ൽ എടുത്ത ഒരു simple photo
➡️ ChatGPT-ൽ upload ചെയ്യുക
➡️ ഏത് തരം ad വേണം എന്ന് പറയുക
➡️ Professional advertisement ready!
നല്ല result കിട്ടാൻ prompt-ൽ ഈ 4 കാര്യങ്ങൾ പറയണം:
🎨 Background — എവിടെ ആണ് product കാണിക്കേണ്ടത്?
💡 Lighting — soft, dramatic, natural?
😊 Mood — premium, fresh, festive?
📱 Platform — Instagram post, poster, banner?
ഒരു tip: AI ചിലപ്പോൾ product-ലെ label-ഓ text-ഓ മാറ്റും. Post ചെയ്യുന്നതിന് മുമ്പ് ഒന്ന് check ചെയ്യുക. ✅
ചെറിയ business-നും ഇനി big brand look. 🚀