25/08/2026
🌼 ഓണാഘോഷം @ SKAKTECH 🌼
ചിരിയും സന്തോഷവും നിറഞ്ഞൊരു മനോഹര ദിനം! ❤️
ഒരുമിച്ചുകൂടി ആഘോഷിച്ചും നല്ല ഓർമ്മകൾ പങ്കുവെച്ചും ഞങ്ങൾ ഓണം ആഘോഷിച്ചു. 🌸🌾
Happy Onam from Team SKAKTECH! ✨
OnamVibes