26/05/2018
സ്മാർട്ട് കിഡ് ഫോട്ടോ കോണ്ടസ്റ്റ്
നിങ്ങൾക്കിഷ്ടപ്പെട്ട ഫോട്ടോ ഷെയർ ചെയ്യൂ...വിജയിയെ തിരഞ്ഞെടുക്കൂ
# FP 225
Varnika
മത്സര നിബന്ധനകൾ :
1) 2018 മെയ് 10 മുതൽ ജൂൺ 10 വരെ ഞങ്ങൾക്ക് അയക്കുന്ന ഫോട്ടോകൾ ആണ് മത്സരത്തിന് പരിഗണിക്കുക.
2) മത്സരം ജൂൺ 10 ന് രാത്രി 12 മണിക്ക് അവസാനിക്കും .
3) നിങ്ങളുടെ ഫോട്ടോ Fantasy Park ന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്
4 ) ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോ യിൽ ഉള്ള ആളെ വിജയി ആയി തിരഞ്ഞെടുക്കും.
5 ) ഈ മത്സരം 16 വയസ്സുവരെ ഉള്ള കുട്ടികൾക്ക് മാത്രമാണ്
6 ) Fantasy Park ന്റെ പേജ് like ചെയ്തതിന് ശേഷമാവണം ഫോട്ടോ അയക്കേണ്ടത്.
7 ) ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും സ്ഥലവും മൊബെൽ നമ്പറും കൃത്യമായി അയക്കേണ്ടതാണ്.
8 ) വിജയികളെ സംബന്ധിക്കുന്ന വിവരങ്ങൾ ജൂൺ 12 ന് ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
9 ) നിങ്ങളുടെ ഫോട്ടോകൾ പേജിൽ " മെസ്സേജ് inbox വഴിയോ [email protected] എന്ന mail id യിലേക്കോ അയക്കാവുന്നതാണ്.
FantasyPark
MALAMPUZHA
Palakkad, India 678651
Website: http://www.fantasypark.in/
Call: 0491 281 5122