SB Systems

SB Systems Computer, Laptop, Gaming PC, CCTV Sales, Professional Service, Onsite Support, Upgrades, Networking & AMC at T.B. Junction, Kallisserry, Chengannur.

Phone: 9446918434 Laptop, Computer, Gaming PC's, Editing PC's, Tablet, Projector, CCTV, Inverter, UPS, Printer, & Softwares. Authorized Sales & Chip-Level Service, AMC & Networking

Near SBI ATM,
T.B Junction, M.C. Road, Kallissery, Chengannur. Office: 9446918434 | 0479-2428020 | 9072 34 8434 :Mobile

"മോട്ടോർ കാറിനേക്കാൾ നല്ലത് കാളവണ്ടി ആണ് എന്ന് പറയുന്നപോലെയാണ് IP ക്യാമറയെക്കാൾ നല്ലത് അനലോഗ് ആണെന്ന് പറയുന്നത്."
26/07/2025

"മോട്ടോർ കാറിനേക്കാൾ നല്ലത് കാളവണ്ടി ആണ് എന്ന് പറയുന്നപോലെയാണ് IP ക്യാമറയെക്കാൾ നല്ലത് അനലോഗ് ആണെന്ന് പറയുന്നത്."

https://youtu.be/cU0hwYMem9M?si=ZuGHeMEj4y5jXxEK
20/11/2024

https://youtu.be/cU0hwYMem9M?si=ZuGHeMEj4y5jXxEK

ഓഫിസിലും വീട്ടിലും ബേസിക് സെക്യൂരിറ്റിക്ക് ഈ ഡ്യൂവൽ ലെൻസ്ക്യാമറ ഒരെണ്ണം മതി ...

  അനിവാര്യമാണ്.CCTV സംവിധാനം ചിലവേറിയതാണ് എന്ന ഒരു പൊതുധാരണ കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത് എഴുതുന്നത്.എല്ലാ ആവശ്യങ്ങൾക്...
20/11/2024

അനിവാര്യമാണ്.

CCTV സംവിധാനം ചിലവേറിയതാണ് എന്ന ഒരു പൊതുധാരണ കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത് എഴുതുന്നത്.

എല്ലാ ആവശ്യങ്ങൾക്കും ഒരേപോലെ ചിലവേറിയ CCTV സംവിധാനം ആവശ്യമില്ല.

വീടിന്റെ പുറത്തു നടക്കുന്ന കാര്യങ്ങൾ അകത്തിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ കാണാൻ സാധിക്കുന്ന സംവിധാനം സജ്ജീകരിക്കാൻ ഏകദേശം 2000 രൂപ മതിയാകും.

രാത്രിയിൽ വെളിച്ചമില്ലാത്ത സാഹചര്യത്തിലും തെളിമായർന്ന ചിത്രങ്ങൾ നൽകാൻ കഴിവുള്ള ക്യാമറകളും ലഭ്യമാണ്. ഇൻഫ്രാറെഡ് LED കളുടെ സഹായത്താലാണ് ഇത്തരം ക്യാമറകൾ പ്രവർത്തിക്കുന്നത്.

റെക്കോർഡ് ചെയ്യുന്ന വീഡിയോകൾ ശേഖരിച്ചു വെക്കാൻ ഹാർഡ് ഡിസ്‌ക്കുകൾക്ക് പകരം വലിപ്പവും വിലയും കുറഞ്ഞ MicroSD കാർഡുകൾ ഉപയോഗിക്കുന്നത് ചിലവ് കുറയ്ക്കാൻ സഹായകരമാകുന്നു.

ആളനക്കം ഉണ്ടാകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അഥവാ Ai യുടെ സഹായത്താൽ നമ്മുടെ ഫോണിലേക്ക് അലാറവും അപ്പോഴത്തെ ചിത്രങ്ങളും നൽകാൻ കഴിവുള്ളവയാണ് ഈ ചെറിയ സംവിധാനം പോലും.

©PraveenKp.

ട്രെൻഡിനൊപ്പം..💕 © ThinkingAnt Creative
24/03/2024

ട്രെൻഡിനൊപ്പം..💕

© ThinkingAnt Creative

09/03/2024

നിങ്ങൾ മൊബൈലിൽ പാട്ട് കേൾക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണെന്ന് കമൻറ് ചെയ്യാമോ?

07/02/2024

Address

Chengannur
689121

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919446918434

Website

Alerts

Be the first to know and let us send you an email when SB Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SB Systems:

Share