01/04/2023
ALLEPPY DISTRICT FOOTBALL ASSOCIATION
സമ്മർ ഫുട്ബോൾ ക്യാമ്പ്
ആലപ്പുഴ: ജില്ലാ ഫുട്ബോൾ അസോസിയേന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സനിയർ, ജൂനിയർ വിഭാഗത്തിലെ മികച്ച കളിക്കാരെ കണ്ടെത്തുന്നതിനായി ഏപ്രിൽ 5 മുതൽ മെയ് 31 വരെ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ നിന്നും കണ്ടെത്തുന്ന മികച്ചകളിക്കാർക്ക് തുടർ പരിശീലനവും വിഭാവനം ചെയുന്നു. ജില്ലയിൽ പതിന്നാല് കേന്ദ്രങ്ങൾ ഉണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ 'വിഷൻ 2047' പരിപാടിയുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻ ഇന്ത്യൻ കോച്ചും, എ എഫ് സി 'എ' ലൈസൻസ് ഉള്ള സതീവൻ ബാലന്റെ മേൽനോട്ടത്തിലാണ് ക്യാമ്പ്. രണ്ടു മാസത്തേക്ക് 1500 രൂപ ഫീസ് ഉണ്ടായിരിക്കും.
https://www.alleppeydfa.com
കൂടുതൽ വിവരങ്ങൾക്ക്: 8075414930