Rmd digital Technologies

Rmd digital Technologies Who Take Caring Your IT Department? Leave IT to us, We Will Manage IT, We Mean IT.

09/08/2025

PRAMA HIKVISION എന്ന CCTV Brand ന്റെ WiFi ക്യാമറ കാറ്റഗറിയിലുള്ളതാണ് EZVIZ C6N എന്ന ഈ ROBOTIC CAMERA,1080P FULLHD യിൽ നല...
01/08/2025

PRAMA HIKVISION എന്ന CCTV Brand ന്റെ WiFi ക്യാമറ കാറ്റഗറിയിലുള്ളതാണ് EZVIZ C6N എന്ന ഈ ROBOTIC CAMERA,
1080P FULLHD യിൽ നല്ല പിക്ചർ ക്വാളിറ്റി ഉള്ള ഇത് ഒരു INDOOR DOME CAMERA ആണ്,
ഇത് Weather Resistant അല്ലാത്തത് കൊണ്ട് ഔട്ട്‌ ഡോറിൽ കണക്ട് ചെയ്യാതിരിക്കുന്നതാണ് ക്യാമറയുടെ ലൈഫിന് നല്ലത്,
1/4 progressive scan Cmos image Sensor ഉം 4mm lensil 85° diagonal - 75° horizontal - 45° vertical view ഉം ആണുള്ളത്,
H264 video compression technology യിൽ 256 GB വരെ Memory Support ചെയ്യുന്ന ഇതിന്റെ max resolution 1920×1080 ആണ്. wifi വഴിയോ അത് പോലെ RJ45 LAN cable വഴിയോ network configure ചെയ്ത് EZVIZ APP വഴി മൊബൈലിൽ Realtime monitoring സാധ്യ മാണ്, EZVIZ STUDIO എന്ന PC APP വഴി
Laptop ലും Open ചെയ്യാം.
മറ്റു WiFi Camera App നെ അപേക്ഷിച്ചു EZVIZ APP നല്ല user Friendly ആണ്.
DC 5V- 1A ഇൽ ആണ് ഈ Camera പ്രവർത്തിക്കുന്നത്. ഇത് ഒരു IR Night Vision Black&White Camera ആണ്.
55° Vertical and 340° Horizontal rotation ചെയ്യുന്ന ഈ Camera App വഴി manual ആയും അതുപോലെ Motion tracking enable ചെയ്താൽ detect ചെയ്ത Object നെ Follow ചെയ്യുന്ന രീതിയിലാണ് company ഇത് Design ചെയ്തിട്ടുള്ളത്.

by
RMD Technologies
Photo: google.

20/07/2025
TAPO 2K WIFI CAMERA
20/07/2025

TAPO 2K WIFI CAMERA

DAHUA 6 MM CAMARA WITH 50 MTR IR DISTANCE @ Vellariyanam
19/08/2023

DAHUA 6 MM CAMARA WITH 50 MTR IR DISTANCE @ Vellariyanam

Now U Can Moniter Camara Visuals in Smart Phone Even No INTERNET
02/07/2023

Now U Can Moniter Camara Visuals in Smart Phone Even No INTERNET

Address

Pokkund, Kurumathur
Cherupuzha
670144

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Rmd digital Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category