23/07/2026
**📢 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം* 🏥**
📱
[https://chat.whatsapp.com/LGL1GcZynVRBrTBH38qD3L?mode=gi_t](https://chat.whatsapp.com/LGL1GcZynVRBrTBH38qD3L?mode=gi_t)
അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നവർക്ക് **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF)** ധനസഹായത്തിനായി **വളകോട് ജനസേവനകേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.**
📄 **ആവശ്യമായ രേഖകൾ:**
✅ രോഗിയുടെ അപേക്ഷ
✅ മെഡിക്കൽ സർട്ടിഫിക്കറ്റ്
✅ ആധാർ കാർഡിന്റെ പകർപ്പ്
✅ റേഷൻ കാർഡിന്റെ പകർപ്പ്
✅ ബാങ്ക് പാസ്‌ബുക്കിന്റെ പകർപ്പ്
✅ ആശുപത്രി ബില്ലുകൾ
📌 **അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഇന്ന് തന്നെ വളകോട് ജനസേവനകേന്ദ്രം സന്ദർശിക്കൂ.**
📱 **വളകോട് ജനസേവന കേന്ദ്രത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.**
👉 **ഗ്രൂപ്പിൽ ചേരാൻ:**
[https://chat.whatsapp.com/LGL1GcZynVRBrTBH38qD3L?mode=gi_t](https://chat.whatsapp.com/LGL1GcZynVRBrTBH38qD3L?mode=gi_t)