Divine Technologies

Divine Technologies Authorised Dealer in Softland India Ltd...
our product, Bus Ticket machines,Bank Billing Machines,LED Display Board ,Restaurant Billing,Sale vans etc....

Palmtec Amphibia is a hand-held computer It is very rugged, light weight with about 400 Grams and suitable for the rough environments. It consists of a 30.

our new customer....iritty-thalassery........"SHARON"
13/03/2015

our new customer....iritty-thalassery........"SHARON"

led display work...peringathur
27/01/2015

led display work...peringathur

Wish You a Prosperous, HAPPY NEW YEAR 2015
01/01/2015

Wish You a Prosperous, HAPPY NEW YEAR 2015

ഇരിട്ടിയുടെ സ്വന്തം city star നാളെ മുതല്‍ റോഡിലിറങ്ങുന്നു ...........................
08/11/2014

ഇരിട്ടിയുടെ സ്വന്തം city star നാളെ മുതല്‍ റോഡിലിറങ്ങുന്നു ...........................

മുഴുവന്‍ സ്വകാര്യ ബസ്സുകളും ജി.പി.എസ്. നീരീക്ഷണത്തിലാക്കുന്നു............തിരുവനന്തപുരം: മാര്‍ച്ചിനുള്ളില്‍ സംസ്ഥാനത്തെ മ...
30/09/2014

മുഴുവന്‍ സ്വകാര്യ ബസ്സുകളും ജി.പി.എസ്. നീരീക്ഷണത്തിലാക്കുന്നു............

തിരുവനന്തപുരം: മാര്‍ച്ചിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസ്സുകളെയും ജി.പി.എസ്. നിരീക്ഷണത്തിലാക്കും.
16,000 ത്തോളം വരുന്ന സ്വകാര്യബസ്സുകളെ ഓട്ടത്തിനിടെ നിരീക്ഷിക്കാനാണ് ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നത്. ഇതിനുള്ള സോഫ്‌റ്റ്വെയറുകളും കണ്‍ട്രോള്‍ റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നടപടി തുടങ്ങി.

ജി.പി.എസ്. ഉപകരണം സ്ഥാപിച്ചിട്ടുള്ള ഓരോ വാഹനവും എവിടെയുണ്ടെന്ന് തിരിച്ചറിയാന്‍ ഉപഗ്രഹ സഹായത്തോടെ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.ബസ്സുകള്‍ റൂട്ടോ സമയമോ തെറ്റിച്ചാല്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കാനാവും. ഉടമകള്‍ക്കും വാഹനം എവിടെയുണ്ടെന്ന് തിരിച്ചറിയാന്‍ സൗകര്യമുണ്ടാകും. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് അവയെക്കുറിച്ചുള്ള വിവരം കൃത്യമായി നല്‍കാനും കഴിയും.

ജി.പി.എസ്. ഉപകരണം എല്ലാ ബസ്സുകളിലും ഉടമകള്‍ പിടിപ്പിക്കേണ്ടിവരും. അയ്യായിരം രൂപ വരെയുള്ളവ ലഭ്യമാണെങ്കിലും ഗതാഗതവകുപ്പിന്റെ സോഫ്റ്റ് വെയറുമായി ഇണങ്ങുന്നവ വാങ്ങേണ്ടിവരുമെന്ന് മാത്രം. ആവശ്യമായ നിയമഭേദഗതിവരുത്താനും വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. സ്ത്രീ സുരക്ഷ അടക്കമുള്ളകാര്യങ്ങള്‍ കണക്കിലെടുത്ത് അടുത്ത ഘട്ടമായി ബസ്സുകള്‍ക്കുള്ളില്‍ കാമറയും സ്ഥാപിക്കും. കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് നിരീക്ഷിക്കുന്നതിനൊപ്പം സഹയാത്രികരെക്കുറിച്ചും ജീവനക്കാരെക്കുറിച്ചുമുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ വിഡിയോ സഹായകമാവുമെന്ന് ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ മാതൃഭൂമിയോട് പറഞ്ഞു.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഘട്ടംഘട്ടമായി ജി.പി.എസ് നിര്‍ബന്ധമാക്കാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. അടുത്തവര്‍ഷം സ്‌കൂള്‍ വാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍ എന്നിവയില്‍ നടപ്പാക്കും. എല്ലാ ഓട്ടോറിക്ഷകളിലും ജി.പി.എസ്. സ്ഥാപിക്കാനുള്ള പദ്ധതിയും ഗതാഗതവകുപ്പ് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ആവശ്യമായ ഉപകരണം ഗതാഗത വകുപ്പുതന്നെ വാങ്ങി നല്‍കാനാണ് ആലോചന.

ജി.പി.എസ്. സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളെ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും മേഖലാതലത്തില്‍ ആര്‍.ടി. ഓഫീസുകളുമായി ചേര്‍ന്ന് 17 കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും. സി-ഡാക്കാണ് സോഫ്‌റ്റ്വെയറും കണ്‍ട്രോള്‍ റൂമുകളും വികസിപ്പിച്ച് ഗതാഗതവകുപ്പിനൊപ്പം പദ്ധതിയില്‍ ചേരുന്നത്. ഇതിനായി 6.42 കോടി ഗതാഗതവകുപ്പ് നീക്കി വെച്ചിട്ടുണ്ട്.

ചുരുട്ടിവെയ്ക്കാവുന്ന ടിവിയുമായി LGസി.ആര്‍.ടി.മോണിറ്ററുള്ള ടെലിവിഷന്‍ സെറ്റുകളായിരുന്നു മുമ്പൊക്കെ വീട് മാറേണ്ടി വരുന്...
24/09/2014

ചുരുട്ടിവെയ്ക്കാവുന്ന ടിവിയുമായി LG

സി.ആര്‍.ടി.മോണിറ്ററുള്ള ടെലിവിഷന്‍ സെറ്റുകളായിരുന്നു മുമ്പൊക്കെ വീട് മാറേണ്ടി വരുന്നവര്‍ക്ക് ബാധ്യതയാകുന്ന ഒരു വീട്ടുപകരണം. ഭാരംകുറഞ്ഞ ഫ്ലാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍ സെറ്റുകള്‍ എത്തിയതോടെ ആ തലവേദനയ്ക്ക് ശമനമുണ്ടായി.

അതിനെയും കടത്തിവെട്ടുകയാണ് എല്‍.ജി.കമ്പനി രൂപപ്പെടുത്തിയിട്ടുള്ള പുതിയ ടെലിവിഷന്‍ സെറ്റ്. വെറുമൊരു പ്ലാസ്റ്റിക് ഷീറ്റ് പോലെ ചുരുട്ടി റോളാക്കാവുന്ന ടിവിയ്ക്കാണ് കമ്പനി രൂപംനല്‍കിയിരിക്കുന്നത്.

ചുരുട്ടിയെടുത്ത് ചെറിയൊരു കാര്‍ബോര്‍ഡ് ട്യൂബിനകത്താക്കി എവിടെയും കൊണ്ടുനടക്കാവുന്ന ടിവിയാണിത്. 18 ഇഞ്ച് വിസ്താരമുള്ള ഇത്തരമൊരു ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് ( OLED display ) രൂപംനല്‍കിയതായി എല്‍ജി പ്രസ്താവനയില്‍ അറിയിച്ചു.

ഇപ്പോഴത്തെ ഫ് ളാറ്റ് സ്‌ക്രീന്‍ ടിവികളുടെ വലിപ്പമനുസരിച്ച് 18 ഇഞ്ച് ഇത്തിരി ചെറുതല്ലേ എന്ന് തോന്നാം. പ്രശ്‌നമാക്കേണ്ട. 2017 ഓടെ ചുരുട്ടിയെടുക്കാവുന്ന 60 ഇഞ്ച് ടിവി രംഗത്തെത്തിക്കാമെന്നാണ് എല്‍ജിയുടെ പ്രതീക്ഷ.

ഹൈഡെഫിനിഷന്‍ (എച്ച്ഡി) ക്ലാസില്‍പെട്ട ഡിസ്‌പ്ലേ മിഴിവാണ് ചുരുട്ടിയെടുക്കാവുന്ന ഒ.എല്‍.ഇ.ഡി. പാനല്‍ നല്‍കുന്നതെന്ന് എല്‍ജിയുടെ പ്രസ്താവന പറയുന്നു. 1200 X 810 ആണ് റിസല്യൂഷന്‍. പാനലിനെ വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിയെടുക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതു കൂടാതെ, ഒരു സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയും ( transparent OLED display ) എല്‍ജി വികസിപ്പിച്ചിട്ടുണ്ട്. സുതാര്യ എല്‍.സി.ഡി. ഡിസ്‌പ്ലേകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റുന്നതാണിത്.

എല്‍ജി വികസിപ്പിച്ച സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ

അടുത്ത തലമുറ ടെവിലിഷന്‍ സ്‌ക്രീനോ കമ്പ്യൂട്ടര്‍ മോണിറ്ററോ ഉണ്ടാക്കാന്‍ ഇത്തരം സുതാര്യ പാനലുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. പകരം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഡിസ്‌പ്ലേകള്‍ക്കാകും അത് കൂടുതല്‍ ഉപയോഗിക്കുക. റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങളില്‍ ഡിസ്‌പ്ലേയ്ക്കും ഭാവിയില്‍ അതുപയോഗിക്കാം.

കമ്പ്യൂട്ടിങ് രംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്തും സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് വലിയ സാധ്യയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു...........

കുട്ടികള്‍ക്ക് മാത്രമായി ഒരു ടാബ് ; വില 3000 രൂപ
20/09/2014

കുട്ടികള്‍ക്ക് മാത്രമായി ഒരു ടാബ് ; വില 3000 രൂപ

LED Display Panel - SignboardSoftland India Proudly Presents the Sign board Product Lines “Lakshya”-for Bus Destinations...
18/09/2014

LED Display Panel - Signboard

Softland India Proudly Presents the Sign board Product Lines “Lakshya”-for Bus Destinations Display Boards and
“Vilambara” – for The Product / Information Display Solutions. Various Modules are available with Dimensions Two to Three Feet Long and Half to One Feet height. Custom Models with variable Lengths are also available.
LED Signboard, ideally used as destination boards in bus, that can assist passengers for every commutation and product/offers display in shops, super markets and common areas.

Available for indoor and outdoor types in Red, Green & Amber colors- Available with any language support.

Advantages:

Easy mounting on front and back side of bus
Also used in Moving Message Display and Token Display
Save energy upto 40%
Higher contrast ratios when compare to florescent tubes & LCD
LED will not lose color accuracy with age as florescent tubes do.
Resistant to impact
LED Monitors are More Environmentally Friendly
Advertise your products, services, and specials right at the street
Attract more business than ever before with the power of LED signs
Other Area of Application

our customer
29/03/2014

our customer

Address

Iritty
Iritti
670703

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+917902777300

Website

Alerts

Be the first to know and let us send you an email when Divine Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Divine Technologies:

Share