26/10/2026
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് തരംതാഴ്ന്ന ഭാഷയിൽ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.