02/01/2026
ചികിങ് എന്ന ബാൻഡിന്റെ മുതലാളി...!! ഒരു തൃശ്ശൂർക്കാരൻ ആണെന്ന് എത്രപേർക്ക് അറിയാം..!! Kfc, McDonald's പോലുള്ള അമേരിക്കൻ കമ്പനികൾ അടക്കി വച്ചിരുന്ന ഫ്രൈഡ് ചിക്കൻ...!! ഒരു മലയാളിയുടെ കൈകളിലേക്ക് വന്നപ്പോൾ പിറന്നത് ഒരു ചരിത്രമായിരുന്നു..!!
പുതിയ ഒരു പ്രസ്ഥാനത്തിന്റെ തുടക്കം..!!
തൃശ്ശൂർ ചാവക്കാട് സ്വദേശി AK മനസൂംർ എന്ന വ്യക്തി കെട്ടിപടുത്ത ചികിങ്...!! ദുബൈയിൽ നിന്ന് തുടങ്ങി..!!
ഇപ്പോൾ 35 ഓളം രാജ്യബികളിലായി ഏകദേശം 400 ഇൽ കൂടുതൽ ഔട്ട് ലെറ്റുകൾ ഉണ്ട്..!!🔥🔥