LuxoLoom LED

LuxoLoom LED Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LuxoLoom LED, Electronics Company, Kollam.

Urgent hiring
19/05/2026

Urgent hiring

21/01/2024

Cool white led bulbs

20/01/2024

LED Bulb Combo Offer Free Delivery in Kerala

കൂൾ വൈറ്റ് LED ബൾബ്, PP Housing 19 രൂപ മാത്രം - Limited time offer
19/12/2023

കൂൾ വൈറ്റ് LED ബൾബ്, PP Housing 19 രൂപ മാത്രം - Limited time offer

Lighting Industry Materials Supply with Training, Business Registration, Finance Support and much more.കേരളത്തിൽ എല്ലാ സ...
27/11/2023

Lighting Industry Materials Supply with Training, Business Registration, Finance Support and much more.

കേരളത്തിൽ എല്ലാ സ്ഥലത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്, നിങ്ങളുടെ വീട്ടിൽ തന്നെ ചുരുങ്ങിയ investment ഇൽ LED ബിസിനസ് തുടങ്ങാൻ ഞങൾ സഹായിക്കുന്നു.

എല്ലാ വിധ ലൈറ്റിംഗ് പ്രോഡക്ട് കളും നിർമിക്കാനും, നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഇൽ മാർക്കറ്റ് ഇൽ എത്തിക്കാനും ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം.

From making to Marketing 💎

Contact: 9037063936 or 8139043936

25/11/2023

LED Manufacturing Materials Supply and Service.
05/10/2023

LED Manufacturing Materials Supply and Service.

സ്വന്തം brand എന്ന ആഗ്രഹം ഉള്ളവർ അണോ നിങ്ങൾ?വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെൻ്റിൽ ആർക്കും എളുപ്പം പഠിച്ചെടുക്കാൻ പറ്റിയതും നല്ല ...
24/09/2023

സ്വന്തം brand എന്ന ആഗ്രഹം ഉള്ളവർ അണോ നിങ്ങൾ?

വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെൻ്റിൽ ആർക്കും എളുപ്പം പഠിച്ചെടുക്കാൻ പറ്റിയതും നല്ല പ്രോഫിറ്റ് മാർജിൻ ഉള്ളതും ആയ ബിസിനെസ്സ് ആണ് ലൈറ്റിംഗ് ഇൻഡസ്ട്രി.

ഞങ്ങൾ നൽകുന്ന കമ്പ്ലീറ്റ് പാക്കേജിൽ (₹20,000) ഒരു യൂണിറ്റ് തുടങ്ങാൻ ആവശ്യമായ എല്ലാ മെശിനുകളും തുടങ്ങാൻ ആവശ്യമായ മെറ്റിരിയലുകളും ഉണ്ട്.

കൂടാതെ, നിങ്ങളുടെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് (വീട്, അല്ലെങ്കിൽ കെട്ടിടം) ഞങൾ വന്ന് ഫ്രീ 🆓 ആയി ഇൻസ്റ്റാൾ ചെയ്ത്, പ്രാക്ടിക്കൽ ആയിട്ടുള്ള ട്രെയിനിംഗ് നൽകുന്നു.

ഈ പാക്കേജിന് ഒപ്പം, നിങ്ങളുടെ ബിസിനസ് രജിസ്ട്രേഷൻ കൂടി ചെയ്തു നൽകുന്നു.

താല്പര്യം ഉളളവർ കോൺടാക്ട് ചെയ്യുക
Mob: 9037063936, 8139043936

**ഒരു മാനുഫക്ടററുടെ പരിസരത്ത് ആയിട്ട് മറ്റൊരൾക്ക് ഞങൾ സപ്ലൈ നൽകുന്നത് അല്ല.

സ്വന്തം brand എന്ന ആഗ്രഹം ഉള്ളവർ അണോ നിങ്ങൾ?വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെൻ്റ് ഇൽ ആർക്കും എളുപ്പം പഠിച്ചെടുക്കാൻ പറ്റിയതും നല്...
23/09/2023

സ്വന്തം brand എന്ന ആഗ്രഹം ഉള്ളവർ അണോ നിങ്ങൾ?

വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെൻ്റ് ഇൽ ആർക്കും എളുപ്പം പഠിച്ചെടുക്കാൻ പറ്റിയതും നല്ല പ്രോഫിറ്റ് മാർജിൻ ഉള്ളതും ആയ ബിസിനെസ്സ് ആണ് ലൈറ്റിംഗ് ഇൻഡസ്ട്രി.

ഞങ്ങൾ നൽകുന്ന കമ്പ്ലീറ്റ് പാക്കേജ് ഇൽ (₹20,000) ഒരു യൂണിറ്റ് തുടങ്ങാൻ ആവശ്യമായ എല്ലാ മശിനുകളും തുടങ്ങാൻ ആവശ്യമായ മറ്റിരിയൽ കളും ഉണ്ട്.

കൂടാതെ, നിങ്ങളുടെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് (വീട്, അല്ലെങ്കിൽ കെട്ടിടം) ഞങൾ വന്ന് ഫ്രീ 🆓 ആയി ഇൻസ്റ്റാൾ ചെയ്ത്, പ്രാക്ടിക്കൽ ആയിട്ടുള്ള ട്രെയിനിംഗ് നൽകുന്നു.

ഈ പാക്കേജ് ന് ഒപ്പം, നിങ്ങളുടെ ബിസിനസ് രജിസ്ട്രേഷൻ കൂടി ചെയ്തു നൽകുന്നു.

താല്പര്യം ഉളളവർ കോൺടാക്ട് ചെയ്യുക
Mob: 9037063936, 8139043936

**ഒരു മാനുഫക്ടറരുടെ പരിസരത്ത് ആയിട്ട് മറ്റൊരൾക്ക് ഞങൾ സപ്ലൈ നൽകുന്നത് അല്ല.

Address

Kollam
691 ###

Website

Alerts

Be the first to know and let us send you an email when LuxoLoom LED posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share