05/09/2026
നാളെ അഞ്ചാലുംമൂട്ടില്‍ പുലിയിറങ്ങും♥♥♥♥പെരിനാട് കലാവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന തൃശൂർ പുലികളി നൂറോളം കലാകാരന്മാർ അണിനിരക്കുന്ന ഈ വർണ്ണാഭമായ ആഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം.
പുലി വേഷമണിഞ്ഞ് ചടുലമായ താളത്തിൽ ആടിത്തിമിർക്കുന്ന കലാകാരന്മാരും, അവരുടെ ചുവടുകൾക്ക് മേളം പകരുന്ന വാദ്യകലാകാരന്മാരും ചേർന്നൊരുക്കുന്ന ഈ ഉത്സവം മിസ്സ് ചെയ്യരുത്.