14/06/2026
ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച്, Ente Ward ആപ്പിൽ ഇനി ലഭ്യമാകുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു! 🎉
നിങ്ങളുടെ വാർഡിലെ രക്തദാതാവായി രജിസ്റ്റർ ചെയ്യാം.
രക്തം ആവശ്യമെങ്കിൽ കൗൺസിലറോട് ചോദിക്കാം. 💉