11/02/2025
സൗരോർജ നിലയം കേന്ദ്ര സർക്കാർ സബ്സിഡിയോടുകൂടി എങ്ങനെ ലാഭകരമായി സ്ഥാപിക്കാം?
ഒരു സൗരോർജ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം.
ഏറ്റവും കൂടുതൽ വാറന്റി തരുന്ന ബ്രാൻഡ്സ് തിരഞ്ഞെടുക്കുക,
ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്ന ബ്രാൻഡ്സ് തിരഞ്ഞെടുക്കുക,
നിലയം സ്ഥാപിക്കുന്ന കമ്പനി എത്ര വർഷ പ്രവർത്തി പരിചയം ഉള്ളതാണെന്ന് ശ്രെദ്ധിക്കുക,
നാളെ ഒരു ആവിശ്യം വന്നാൽ അത് പരിഹരിക്കാൻ കൂടെ പ്രതീക്ഷിക്കാമോ നമ്മൾ തിരഞ്ഞെടുത്ത കമ്പനിയെ എന്ന് ഉറപ്പുവരുത്തുക,
ആരും നമ്മൾക്ക് വെറുതെ ഒന്നും ചെയ്തു തരില്ല എന്നുള്ള സത്യം മനസിലാക്കി കിട്ടുന്ന സപ്പോർട്ടനു പ്രതിഫലം കൊടുത്താൽ കമ്പനികൾ സപ്പോർട്ട് തരും എന്നു മനസിലാക്കുക,
ചെറിയ cash-ന്റെ വ്യത്യാസം കൊണ്ട് കമ്പനി അല്ലങ്കിൽ പ്രൊപോസൽ തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രദിക്കുക
അല്ലങ്കിൽ അതിന്റെ ഇരട്ടി പിന്നെ നമ്മൾക്ക് പലപ്പഴായി മുടക്കേണ്ടി വരും,
എപ്പോഴും സ്ഥാപിച്ച കമ്പനിയുമായി ഒരു ബന്ധം നിലനിർത്താൻ ശ്രദ്ധിക്കുക,
അതുപോലെ എപ്പോ ഉള്ള ലോഡ് മാത്രം കണക്കു കൂട്ടാതെ അടുത്ത അഞ്ചു വര്ഷം എന്തൊക്കെ ലോഡ് കൂടാൻ സാധ്യത ഉണ്ട് എന്നുകൂടി കണക്കാക്കി സൗരനിലയം സ്ഥാപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് whatsapp -ൽ ബന്ധപ്പെടുകയോ മിസ്കാൾ തരികയോ ചെയ്താൽ ഞങ്ങൾ തിരിച്ചു ബന്ധപ്പെടുന്നതാണ്.9961273730 , 9539273730 Maravoor Agencies, Inverter land , Camtech systems