Happy E Mart

Happy E Mart We sell factory seconds and brand new home appliances. Follow Us and Save on your home appliance sho

13/08/2026

ഈ ഓണം ഹാപ്പി ഈ മാർട്ടിന്റെ കൂടെ ആക്കിയാലോ?
ഞങ്ങളുടെ എല്ലാ ഫാക്ടറി സെക്കൻഡ്‌സ് ഉപകരണങ്ങൾക്കും Bajaj Finserv EMI സൗകര്യം ലഭ്യമാണ്.

എന്താണ് ഫാക്ടറി സെക്കൻഡ്‌സ് ?

പുറമെ ചെറിയ പോറലുകളോ, ചെറിയ ഡന്റുകൾ ഉള്ളതോ ആയ ഉപകരണങ്ങൾ, കമ്പനി മറ്റു മൊത്തവിതരണ കാർ മുകേനെ വിറ്റഴിക്കുന്നു. ബാഹ്യമായ ചെറിയ നിസ്സാര പരിക്കുകൾ അല്ലാതെ സാങ്കേതികമായ തകരാറുകൾ ഒട്ടുംതന്നെ ഇല്ലാത്ത ഫാക്ടറി സെക്കൻഡ്‌സ് ഉപകരണത്തിന്റെ മറ്റു പ്രധാന കാര്യങ്ങൾ :

✅പുതിയ ഉപകരണം
പേരിൽ "സെക്കൻഡ്‌സ്" ഉണ്ടെങ്കിലും, ഉപകരണം തികച്ചും പുതിയതാണ്

✅ വാറന്റി
പുതിയ ഒരു ഉപകരണം വാങ്ങുന്ന വിധം ഞങ്ങളുടെ ഫാക്ടറി സെക്കൻഡ്‌സ് ഉപകരണങ്ങൾക്കും കമ്പനി അഥവാ ബ്രാൻഡ് വാറന്റി ലഭ്യമാണ്

✅ വില
ഒറിജിനൽ വിലയേക്കാളും വളരെ കുറവ്

✅ കേടുപാടുകൾ
ബാഹ്യമായ ചെറിയ പോറലുകൾ ഒഴികെ സാങ്കേതികമായ യാതൊരു കേടുപാടുകളും ഇല്ല എന്നുമാത്രമല്ല, മറ്റെന്തു പ്രശ്നങ്ങൾക്കും കമ്പനി വാറന്റി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും, ഉപകരണങ്ങൾ വാങ്ങുവാനും വിളിക്കു / സന്ദർശിക്കു :

📍 ചട്ടിപ്പറമ്പ, മലപ്പുറം : 8547 03 04 94

Eid Mubarak.More space for joy, laughter, and togetherness.
20/03/2026

Eid Mubarak.
More space for joy, laughter, and togetherness.

Address

Malappuram

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+918547030494

Website

Alerts

Be the first to know and let us send you an email when Happy E Mart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Happy E Mart:

Shortcuts

Share