Study Arabic in Kerala

Study Arabic in Kerala Modern Arabic English Translation, Spoken Arabic, English & Hindi. Arabic English Typing course. Call/WhatsApp: 9539051386

Open below link for details.
(1)

ഗൾഫ് ജോബ് പരിശീലനം

പ്ലസ് ടു / Degree/ PG കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും മൂന്നോ ആറോ മാസത്തെ പരിശീലനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ Translator, Typist, PRO, Office Assistant, HR Assistant, Document processing staff, PRO തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യത നേടാം.

ഓൺലൈൻ ആയും ഓഫ് ലൈനായും പരിശീലന സൗകര്യം.

പഠിപ്പിക്കുന്ന വിഷയങ്ങൾ:
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Modern Arabic in Lette

rs, Agreements, Quotations, Complaints, NOCs, CV, Court orders, News, Ads, Spoken Arabic, Visa rules പരിശീലിക്കാം.

അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിങ്ങളുടെ നിലവിലെ നിലവാരം മുതൽ പഠിക്കാനുള്ള സൗകര്യം.

അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ്, MS Word, Internet & Email (മഞ്ചേരിയിലെ സെന്ററിൽ നേരിട്ട് വന്ന് പരിശീലനം നേടുന്നവർക്ക് മാത്രം).

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നിയമന സഹായവും. https://www.lingodome.in/2020/09/translation-composition-course-in-majeri.html
Head Office: Dubai, UAE. www.visaprocess.a

Frequently Asked Questions
ഗൾഫ് ജോബ് ഓഫ്‌ലൈൻ കോഴ്‌സിൽ എന്തെല്ലാം ഉൾപ്പെടും?

ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന Letters, Agreements, Quotations, Complaints, Business documents, NOCs, Court orders, CV, News, Ads
എന്നിവ അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കനും പരസ്പരം വിവര്‍ത്തനം ചെയ്യാനും പരിശീലിപ്പിക്കും. പ്രൊജക്റ്ററിലൂടെ വ്യത്യസ്ത മാറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട ശൈയിലിയിലും പ്രയോഗത്തിലുമുള്ള ധരാളം ചെയ്ത് പരിശീലിക്കാന്‍ അവസരം ലഭിക്കും.
കൂടാതെ സ്പോക്കണ്‍ ഇംഗ്ലീഷ്, സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഹിന്ദി, അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയും കോഴ്സില്‍ ഉള്‍പ്പെടും.

ക്ലാസ്സ് സമയം?
അഴ്ചയില്‍ നാലു ദിവസം. തിങ്കള്‍ മുതല്‍ വ്യാഴം വരെ. രാവിലെ 9:45മുതല്‍ 11:20 വരെ ട്രാന്‍സ്ലേഷന്‍ ക്ലാസ്സ്. 11:35 മുതല്‍ 1 മണിവരെ സ്പോക്കണ്‍ ഇംഗ്ലീഷ്.
രണ്ട് മുതല്‍ 3:30 വരെ അറബിക് ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം.

അറബിക് ഇംഗ്ലീഷ് ഭാഷകളിൽ തുടക്കം മുതൽ പഠിക്കേണ്ടവർക്ക് ആവശ്യമായ വ്യക്തിഗത പരിശീലനം നൽകും.

കോഴ്സ് കാലാവധി: രണ്ട്, മൂന്ന്, ആറ് മാസത്തെ കാലാവധി തിരഞ്ഞെടുക്കാം. നിലവിലെ നിങ്ങളുടെ അറബിക് ഇംഗ്ലീഷ് ഭാഷാ നിലവാരത്തെ ആശ്രയിച്ചാണ് കാലവധി. എങ്കിലും ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പഠിച്ചാല്‍ അത്യാവശ്യ കഴിവുകള്‍ നേടാം.

കോഴ്സ് ഫീസ്: മുകളില്‍ പറഞ്ഞ എല്ലാം ഉള്‍പ്പെടുന്ന ഗള്‍ഫ് പാകേജിന് മൂന്ന് മാസത്തെ ഫീസ്: 14000 രൂപ. ആറ് മാസത്തെ ഫീസ്: 28000
Online and Offline training available. Arabic English Translation ONLINE class:
ആർക്ക് വേണ്ടി?
റഗുലർ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ, ജോലിക്കാർ, പ്രവാസികൾ.

ഉള്ളടക്കം
ഗൾഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗിക്കുന്ന
Letters, Agreements, Quotations, Complaints, NOCs, Court orders, News, Ads, Spoken Arabic പരിശീലിക്കാം.

പഠന രീതി
ദിവസവും തിരഞ്ഞെടുത്ത വിഷയത്തിൽ ഒരു Audio & Text lesson.
പാഠത്തിൽ വരുന്ന വാക്കുകളുടെ അർത്ഥം, ശൈലി, പ്രയോഗം വിശദീകരിക്കും.
കൂടെ, ചെയ്ത് പരിശീലിക്കാനുള്ള ഒരു മാറ്ററും നൽകും.
ആവശ്യമുള്ളവർക്ക് തിരുത്തലും ഫീഡ്ബാക്കും നൽകും.
ആഴ്ചയിൽ ആറ് പാഠങ്ങൾ.
രണ്ട് ദിവസം Spoken Arabic (optional)
ഏതെങ്കിലും പ്രത്യേക വിഷയം മാത്രം ആവശ്യമുള്ളവർക്ക് അത്തരത്തിലുള്ള മാറ്ററുകൾ നൽകും. Certificate
കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. Explore International എന്ന പേരിലുള്ള സ്ഥാപനത്തിൻറെ പേരിലുള്ള സർട്ടിഫിക്കറ്റാണ് നൽകുക. Course Fee?
3 മാസത്തേക്ക് Rs6000 (for online class). Payment through Account Transfer. Explore International
Asian Study Centre Building, 2nd Floor. Pandikkad Road, MANJERI
Opp. KTA Gents Planet

Branches:
Chanthappadi Junction, Alanallur (Palakkad Dist.) Engappuzha, Thamarasseri (Kozhikkode Dist.) Head Office: Dubai, UAE. www.visaprocess.ae

Arabic English translation and typing course at Perinthalmanna Offline and online classesCall 9539051386
11/08/2026

Arabic English translation and typing course at Perinthalmanna
Offline and online classes
Call 9539051386

Arabic English Translation & Typing Course 🔅ഇപ്പോൾ UGC അംഗീകൃത യൂണിവേഴ്‌സിറ്റി സ്കിൽ സർട്ടിഫിക്കറ്റോടെ പഠിക്കാം 🔅Online ...
03/08/2026

Arabic English Translation & Typing Course
🔅ഇപ്പോൾ UGC അംഗീകൃത യൂണിവേഴ്‌സിറ്റി സ്കിൽ സർട്ടിഫിക്കറ്റോടെ പഠിക്കാം
🔅Online & Offline
🔅Internship and Placement Assistance in Dubai

EXPLORE INTERNATIONAL
Call 95390 51380, 99463 00287

Study Centers: Manjeri | Perinthalmanna | Vettathur | Cherpulassery | Vadakkekad | Thalassery | Tuvvur | Dubai

പ്ലസ് ടു/ഡിഗ്രി ക്ക് ശേഷം തൊഴിൽ? 📢 സൗജന്യ വെബിനാർ | ഗൾഫ് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം!ഗൾഫ് രാജ്യങ്ങളിൽ Tr...
07/07/2026

പ്ലസ് ടു/ഡിഗ്രി ക്ക് ശേഷം തൊഴിൽ?

📢 സൗജന്യ വെബിനാർ | ഗൾഫ് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം!

ഗൾഫ് രാജ്യങ്ങളിൽ Translator, Arabic Typist, PRO, HR Assistant, Admin Assistant, Office Assistant, Office Secretary, Receptionist, Personal Assistant, Tour Guide തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ ഈ FREE WEBINAR നിങ്ങൾക്കുപകരിക്കും.

🗓️ തീയതി: 08 ജൂലൈ 2026 (ബുധൻ)
🕣 സമയം: രാത്രി 8:30
💻 Platform: Google Meet

ഈ വെബിനാറിൽ:
✅ ഗൾഫ് രാജ്യങ്ങളിലെ ജോലി സാധ്യതകൾ
✅ ഏത് കോഴ്‌സ് പഠിച്ചാൽ കൂടുതൽ അവസരങ്ങൾ ലഭിക്കും?
✅ Arabic–English Translation & Typing മേഖലയിലെ കരിയർ സാധ്യതകൾ
✅ പരിശീലനം, സർട്ടിഫിക്കേഷൻ, പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് സംബന്ധിച്ച വിവരങ്ങൾ
✅ നിങ്ങളുടെ സംശയങ്ങൾക്ക് തത്സമയ മറുപടി

🎯 തികച്ചും സൗജന്യം – രജിസ്ട്രേഷൻ നിർബന്ധം.

👉 വെബിനാർ ലിങ്ക് ലഭിക്കാൻ താഴെ കൊടുത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
🔗 https://chat.whatsapp.com/GsMUt2ixVBa0hmzbKcARlM

📞 9539051386, 99463 00287

📍 EXPLORE INTERNATIONAL
⭕Study Centers: Manjeri | Perinthalmanna | Vettathur | Perumbavoor | Thamarassery | Vadakkekad | Thalassery | Pookolathur |

പ്ലസ് ടു/പ്രിലിമിനറി/ഡിഗ്രി/PG യോഗ്യതയുള്ളവർക്ക്   Arabic English Translation, Spoken & Typingൽ 3/6 മാസത്തെ പരിശീലനംദുബാ...
30/06/2026

പ്ലസ് ടു/പ്രിലിമിനറി/ഡിഗ്രി/PG യോഗ്യതയുള്ളവർക്ക് Arabic English Translation, Spoken & Typingൽ 3/6 മാസത്തെ പരിശീലനം
ദുബായിൽ Internship & Placement Assistance
Gulf package എന്ന കോഴ്‌സിൽ ഉൾപ്പെടുന്ന വിഷയങ്ങൾ
⭕Letter drafting & Translation Arabic>

10/06/2026

🟩 WE ARE HIRING ! 🟩
📍 Location: Sharjah
Typing center

🔹 Experienced Typist

🗓️ Requirements:
✅ Experience in MOHRE, Immigration,
✅ Good knowledge of government portals and typing procedures

📱 Share your CV here: 00971502717805

WhatsApp your CV to 95678 00760
10/06/2026

WhatsApp your CV to 95678 00760

16/05/2026
WE ARE HIRINGPosition: Arabic Guest Relations Staff📍 Location: PerinthalmannaEligibility:▪ Proficiency in Arabic & Engli...
16/05/2026

WE ARE HIRING

Position: Arabic Guest Relations Staff
📍 Location: Perinthalmanna

Eligibility:
▪ Proficiency in Arabic & English
▪ Female candidates preferred

📩 WhatsApp your CV:
📞 95266 10586

Address

Manjeri
Malappuram
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Telephone

+919539051386

Alerts

Be the first to know and let us send you an email when Study Arabic in Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Study Arabic in Kerala:

Shortcuts

Share