ThunderTech Energies

ThunderTech Energies Manufacturing company of Solar inverter , Automatic battery chargers, low cost inverter, and other electronics product
(1)

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാസംശകൾ
15/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാസംശകൾ

ഒരു സർട്ടിഫിക്കറ്റിന് വേണ്ടി അലയേണ്ടി വന്ന ചെറിയൊരു വലിയ യാത്ര! Thunder Tech Energies-ന് ഇന്ന് ലഭിച്ച DPIIT Startup Reco...
14/08/2026

ഒരു സർട്ടിഫിക്കറ്റിന് വേണ്ടി അലയേണ്ടി വന്ന ചെറിയൊരു വലിയ യാത്ര!

Thunder Tech Energies-ന് ഇന്ന് ലഭിച്ച DPIIT Startup Recognition Certificate ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല; അതിന് പിന്നിൽ കുറച്ച് നീണ്ടൊരു യാത്രയുണ്ട്.

Thunder Tech Energies ആദ്യം LLP ആയിരുന്നപ്പോൾ DPIIT Recognition നേടിയിരുന്നു. പിന്നീട് കമ്പനി Private Limited ആയി മാറിയതോടെ പുതിയ CIN, PAN എന്നിവ നിലവിൽ വന്നു. അതോടെ പഴയ Recognition പുതിയ സ്ഥാപനവുമായി ബന്ധിപ്പിക്കാൻ ഒരു ഏജൻസിയെ ഏൽപിച്ചു.! കിട്ടിയ ഗുണം എന്തന്നാൽ ClN ഉം PAN ഉം സൈറ്റിൽ ലോക്കായി കിട്ടി എന്നത് മാത്രം .! അതോടെ അവർ നൈസായി സ്കൂട്ടായി .!

ഭാവിയിൽ ലഭിക്കേണ്ട Startup benefits, grants തുടങ്ങിയവയ്ക്ക് ഇത് കിട്ടിയേ തീരൂ താനും

പരിഹാരം കണ്ടെത്താൻ മറ്റ് പല ഏജൻസികളെയും സമീപിച്ചെങ്കിലും വ്യക്തമായൊരു വഴി ലഭിച്ചില്ല. എല്ലാവരും കൈമലർത്തി .! ഒടുവിൽ Kerala Startup Mission-നെ നിരന്തരം ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങൾക്ക് പുതിയ വഴിത്തിരിവുണ്ടായത്.

KSUM-ലെ Varun സാർ ഞങ്ങളുടെ പ്രശ്നം മനസ്സിലാക്കി Startup India-യിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള വഴി ഒരുക്കി. അവരിൽ നിന്ന് ലഭിച്ച കൃത്യമായ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ National Single Window System വഴി പുതിയ Private Limited Company-യുടെ പേരിൽ DPIIT Recognition-ന് അപേക്ഷിക്കാമെന്ന് മനസ്സിലാക്കി.

പിന്നീട് ഓരോ ഘട്ടവും ഞങ്ങൾ തന്നെ ഇരുന്ന് ചിന്തിച്ച് പൂർത്തിയാക്കി. സംശയങ്ങൾ ഉണ്ടാകുമ്പോൾ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കുകയും, ChatGPT-യുടെ സഹായത്തോടെ ഓരോ ഘട്ടവും മനസ്സിലാക്കി മുന്നോട്ട് പോകുകയും ചെയ്തു. ഇതിനിടയിൽ Mobile OTP പോലും ലഭിക്കാത്ത സാങ്കേതിക തടസ്സം നേരിട്ടു . കംബനിക്ക് പുതിയ ഓർഗനൈസേഷൻ DSC യും എടുക്കേണ്ടിവന്നു. അതും മറികടന്നു.

ഒടുവിൽ ഇന്ന് 2026 ഓഗസ്റ്റ് 14-ന് ആ സന്തോഷവാർത്ത സ്‌ക്രീനിൽ തെളിഞ്ഞു

Thunder Tech Energies Private Limited-ന് പുതിയ DPIIT Startup Recognition Certificate ലഭിച്ചു.

ഈ യാത്ര ഞങ്ങളെ പഠിപ്പിച്ചത് ഒന്നാണ് — മറ്റുള്ളവരെ പ്രതീക്ഷിച്ചിരിക്കുന്നതിന് പകരം സ്വയം ശ്രമിച്ചു കൊണ്ടേയിരിക്കുക ഒരു വഴി അടഞ്ഞാൽ യാത്ര അവസാനിക്കുന്നില്ല. ശരിയായ ആളുകളെ കണ്ടെത്തി, സഹായം തേടി, കാര്യങ്ങൾ മനസ്സിലാക്കി വീണ്ടും വീണ്ടും ശ്രമിച്ചാൽ പുതിയ വഴി കണ്ടെത്താനാകും.

ഈ യാത്രയിൽ കൂടെ നിന്ന KSUM-ലെ Varun സാറിനും Startup India-യിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി.

*Why We Believe the Future of Solar is Off-Grid: The IPCT Revolution*അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ പോലുള്ള വികസിത മ...
17/07/2026

*Why We Believe the Future of Solar is Off-Grid: The IPCT Revolution*അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ പോലുള്ള വികസിത മേഖലകളിൽ വൈദ്യുതി ഗ്രിഡുകൾ പൊതുവെ വളരെ സ്ഥിരതയുള്ളതാണ്. പവർകട്ടുകൾ അപൂർവമാണ്, വോൾട്ടേജ് വ്യതിയാനങ്ങൾ വളരെ കുറവാണ്, ട്രാൻസ്മിഷൻ-ഡിസ്‌ട്രിബ്യൂഷൻ ശൃംഖല ശക്തമാണ്. അതുകൊണ്ട് തന്നെ On-Grid Solar Systems അവിടുത്തെ നിരവധി ഉപഭോക്താക്കൾക്ക് മികച്ച പരിഹാരമായി തുടരുന്നു.

എന്നാൽ ഇന്ത്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ ലോകത്തിലെ വലിയൊരു ഭാഗത്തിന്റെ യാഥാർത്ഥ്യം വ്യത്യസ്തമാണ്. ഇന്നും പല പ്രദേശങ്ങളിലും പവർകട്ടുകൾ, വോൾട്ടേജ് വ്യതിയാനങ്ങൾ, ദുർബലമായ വിതരണ ശൃംഖല, Grid Hosting Capacity-യുടെ പരിമിതികൾ, അതിവേഗം ഉയരുന്ന വൈദ്യുതി ആവശ്യകത എന്നിവ വലിയ വെല്ലുവിളികളാണ്.

അതേസമയം, Electric Vehicles (EVs), AI Data Centers, Air Conditioners, Industrial Electrification തുടങ്ങിയവയുടെ വ്യാപനത്തോടെ വൈദ്യുതി ഉപഭോഗം വർഷംതോറും വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗ്രിഡിനെ മാത്രം ആശ്രയിക്കുന്ന ഊർജ മാതൃക ദീർഘകാലത്ത് മതിയാകില്ലെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

അതുകൊണ്ടാണ് ഭാവിയിലെ ഏറ്റവും വലിയ വളർച്ചാ വിപണി Off-Grid Energy Systems ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്.

ഓരോ വീടിനും സ്ഥാപനത്തിനും സ്വന്തം വൈദ്യുതി ഉൽപ്പാദിപ്പിക്കാനും, സംഭരിക്കാനും, ആവശ്യമായപ്പോൾ സ്വതന്ത്രമായി ഉപയോഗിക്കാനും കഴിയുന്ന വികേന്ദ്രീകൃത ഊർജ സംവിധാനങ്ങളിലേക്കാണ് ലോകം ക്രമേണ നീങ്ങുന്നത്.
,,

MLPE-യുടെ അടുത്ത പരിണാമം: Off-Grid MLPE

സോളാർ വ്യവസായത്തിൽ Module-Level Power Electronics (MLPE) ഒരു നിർണായക സാങ്കേതിക വിപ്ലവമായിരുന്നു.

അമേരിക്ക Microinverter Technology വഴി ഓരോ സോളാർ പാനലിനെയും സ്വതന്ത്രമായി നിയന്ത്രിക്കുന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തി. തുടർന്ന് Power Optimizer Technology വഴി ഇസ്രായേൽ On-Grid MLPE-യെ കൂടുതൽ കാര്യക്ഷമമാക്കി.

എന്നാൽ ഈ രണ്ട് സാങ്കേതികവിദ്യകളും പ്രധാനമായും On-Grid Solar Systems-നെ കേന്ദ്രീകരിച്ചായിരുന്നു വികസിച്ചത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വളർച്ചാ സാധ്യതയുള്ള Off-Grid Solar വിപണിക്കായി ഇതുവരെ സമാനമായ ഒരു Panel-Level DC Architecture രൂപപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

---

IPCT – Independent Panel Charge Technology

ഈ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ടാണ് Thunder Tech Energies IPCT (Independent Panel Charge Technology) വികസിപ്പിച്ചത്.

ഓരോ സോളാർ പാനലിനെയും സ്വതന്ത്രമായി ബാറ്ററിയിലേക്ക് നേരിട്ട് ചാർജ് ചെയ്യാൻ കഴിയുന്ന Panel-Level DC Charging Architecture എന്ന പുതിയ സമീപനമാണ് IPCT അവതരിപ്പിക്കുന്നത്.

ഇത് Microinverter പോലെ AC Output സൃഷ്ടിക്കുന്നതല്ല.

Power Optimizer പോലെ On-Grid Inverter-നെ ആശ്രയിക്കുന്നതുമല്ല.

മറിച്ച്, Off-Grid Solar Systems-നായി രൂപകൽപ്പന ചെയ്ത Module-Level Power Electronics (MLPE) എന്ന പുതിയ സാങ്കേതിക ദിശയാണ് IPCT മുന്നോട്ടുവയ്ക്കുന്നത്.

---

From India to the World

On-Grid MLPE-യുടെ ചരിത്രത്തിൽ അമേരിക്കയും ഇസ്രായേലും നിർണായക പങ്കുവഹിച്ചു.

Off-Grid MLPE-യുടെ അടുത്ത വലിയ അധ്യായം ഇന്ത്യയിൽ നിന്ന് ആരംഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Off-Grid Solar Systems-നായി രൂപകൽപ്പന ചെയ്ത Module-Level Power Electronics ലോകത്തിന് പരിചയപ്പെടുത്താൻ കഴിയുന്നത് Thunder Tech Energies-നാണെന്നത് ഞങ്ങൾക്ക് അഭിമാനത്തോടൊപ്പം വലിയ ഉത്തരവാദിത്തവുമാണ്.

IPCT ഞങ്ങൾക്ക് ഒരു ഉൽപ്പന്നം മാത്രമല്ല.

ലോകം Decentralized Energy, Energy Storage, Energy Independence എന്നീ ആശയങ്ങളിലേക്കുള്ള മാറ്റത്തിന്റെ വേഗത കൂട്ടുമ്പോൾ, ആ പുതിയ ഊർജ യുഗത്തിലേക്കുള്ള ഇന്ത്യയുടെ സാങ്കേതിക സംഭാവനയാണ് IPCT.

Just as America pioneered the Microinverter and Israel advanced the Power Optimizer, we aspire for India to lead the world in Off-Grid MLPE through IPCT.

07/07/2026

സോളാർ ഇൻസ്റ്റാൾ ചെയ്യാൻ ഓഫ് ഗ്രിഡ് സിസ്റ്റമാണോ അതോ ഓൺഗ്രിഡ് സിസ്റ്റമാണോ നല്ലത് ?
രണ്ടിനും ഗുണങ്ങളുണ്ട് ചില പരിമിതികളും ഉണ്ട്!
നിങ്ങൾക്ക് പവർ കട്ടില്ലാത്തതും ഫുൾ ടൈം കറണ്ട് വേണ്ടതും വോൾട്ടേജ് പ്രശ്നങ്ങളില്ലാത്തതും ബില്ല് കുറക്കുന്നതുമായ സോളാർ സിസ്റ്റമാണ് വേണ്ടതെങ്കിൽ ഓഫ് ഗ്രിഡാണ് നല്ലത്. പക്ഷേ അൽപം ചിലവ് കൂടും

നിങ്ങൾക്ക് ബില്ല് കുറച്ചാൽ മാത്രം മതിയെങ്കിൽ ഓൺഗ്രിഡ് സിസ്റ്റവുമാണ് നല്ലത്.!!!

24/06/2026

12 V 20 Amp Battery Charger ന് ഇനി പുതിയ മുഖം!

18/06/2026

"This isn't just about the 'reverse polarity' gimmick often seen in battery chargers. Let me demonstrate the actual Wrong Connection Safety and Short-Circuit Protection mechanisms. Comment below for more details!"

ബാറ്ററി ചാർജറിൽ നിങ്ങളെ പറ്റിക്കുന്ന റിവേഴ്സ് പൊളാരിറ്റി എന്ന ഉടായിപ്പല്ല.! യഥാർത്ഥ റോംങ്ങ് കണക്ഷൻ സേഫ്റ്റി ഗാർഡും ഷോർട്ട് സർക്യൂട്ട് സേഫ്റ്റി ഗാർഡും കാണിച്ചു തരാം കൂടുതൽ ഡീറ്റയിൽസിന് കമൻ്റ് ചെയ്യൂ!
Cont: @+919400064888

04/06/2026

സുഹൃത്തുക്കളേ പഴയ രീതിയിലുള്ള ഇൻവെർട്ടറിൻ്റെ കാലം കഴിഞ്ഞു ,പുതിയതായി വീടിന് വയറിംഗ്‌ ചെയ്യുന്നവർ ഇൻവെർട്ടർ കണക്ഷൻ കോണിക്കൂടിന് ഉള്ളിൽ കൊടുക്കാതെ ചുമരിൽ ഫിറ്റ് ചെയ്യാവുന്ന രീതിയിൽ കൊടുത്താൽ TVയും മറ്റും വെക്കുന്നത് പോലെ നല്ല ഭംഗിയായി വെക്കാം ! ഏറ്റവും നല്ല സേഫ്റ്റിയുമാണ്

ലിത്തിയംഫോസ്ഫേറ്റ് ബാറ്ററി ഇൻബിൽറ്റ് ചെയ്ത ഇൻവെർട്ടർ ആവശ്യമുള്ളവർക്ക് ThunderTech Energies മായി ബന്ധപ്പെടാം
Cont: 094000 64888

23/05/2026

ദൈവസഹായത്താൽ ഒരു നാൾ തണ്ടർ ടെക്കും ഈ മണിയടിക്കും,!! ഇൻഷാ അള്ളാഹ്!!!

22/05/2026

From a small urban city in Kerala, India, a promising solution has emerged for one of the biggest challenges in the global off-grid solar industry.

​At a time when the world is rapidly shifting toward battery storage and decentralized energy systems, Thunder Tech’s IPCT (Independent Panel Charge Technology) stands out as a high-potential deep-tech innovation for the future of intelligent solar energy optimization.

​IPCT is not just a concept. It is a commercially proven technology, field-tested and successfully validated through 27+ installations over the past 1.5 years. The technology is also highly effective for the rapidly growing Solar Roofing Tiles sector, where panel mismatch remains one of the industry’s biggest technical challenges — significantly expanding its global business potential.

​As we gear up to scale this breakthrough technology globally, we are actively looking to raise a Seed Support from Strategic Partners who share our vision for a sustainable future.

​Best Regards,
Musthafa C.M.
Founder & Managing Director, Thunder Tech Energies

​📩 [email protected]
🌍 Thunder Tech Energies"

14/05/2026

Introducing the Heavy-Duty Battery Charger from Thunder Tech Energies

⚡ Charging Capacity: per Hour

Key Features :








Designed for reliable,heavy-duty performance and efficient battery charging applications.

For enquiries and orders, contact us:
📞 +91 094000 64888

Address

NSS College Road Kasalakunnu
Manjeri
676122

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 8:30am - 6pm
Friday 9am - 5pm
Saturday 8am - 6pm

Alerts

Be the first to know and let us send you an email when ThunderTech Energies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ThunderTech Energies:

Shortcuts

Share