CAMFiN Global

CAMFiN Global Career Academy for Logistics, Accounting, HR & Admin Training | 100% Practical + Placement Support | Kochi • Calicut • Manjeri | WhatsApp 9544470470

30/04/2026

സമൂഹം പലതും പറയും, that it’s “not your world”. പക്ഷെ അക്കങ്ങൾക്ക് ആൺ പെൺ വ്യത്യാസമില്ല! 💯

Just like Janet Yellen rewrote history, it’s time for you to conquer the world of finance. Your numbers, your skills, your fire! 🔥

Greatness has no gender. ✨

Rewrite your story with CAMFIN! 🎓

📍 Kochi | Calicut | Manjeri | Kondotty

📞 +91 95444 70470

29/04/2026

Plus Two കഴിഞ്ഞോ? ഇനി എന്ത്? 🤔 വെറുമൊരു ഡിഗ്രിക്ക് പകരം ജോലി ഉറപ്പുള്ള ഒരു കരിയർ ആയാലോ?

Camfin Global Academy അവതരിപ്പിക്കുന്നു GCA (Graduation with Corporate Accounting).

B.Com അല്ലെങ്കിൽ BBA പഠനത്തോടൊപ്പം 1 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗും 2 വർഷത്തെ Salaried Internship-ഉം നേടാം.

പഠനം കഴിയുമ്പോൾ വെറും സർട്ടിഫിക്കറ്റ് മാത്രമല്ല, എക്സ്പീരിയൻസും ഗ്യാരണ്ടീഡ് ജോലിയും നിങ്ങളുടെ സ്വന്തം! 💯 (ജോലി ലഭിച്ചില്ലെങ്കിൽ Full Fee Refund!)

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കൂ: +91 95444 70470 📲
📍 Kochi | Calicut | Manjeri | Kondotty

28/04/2026

The wait is over! CAMFIN ₹50 Lakhs Scholarship Results are officially out.

2026-27 mega scholarship program വിജയികളെ സന്തോഷപൂർവ്വം പ്രഖ്യാപിക്കുകയാണ്.

400-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു , and it was incredible to see over 100 students score full marks.

Hard work always pays off, and this is just the beginning of a highly successful professional journey.

Share this reel with your friends on the list and drop your wishes in the comments! 👇

ഗ്ലോബൽ കരിയർ ഇനി ഗൂഗിളിൽ തിരയേണ്ട! 🔍🚫➡️💼പ്ലസ്ടു കഴിഞ്ഞു, ഇനി എന്ത് പഠിക്കും? എളുപ്പത്തിൽ ഒരു ജോലി കിട്ടുമോ? ഈ ചോദ്യങ്ങൾ ...
27/04/2026

ഗ്ലോബൽ കരിയർ ഇനി ഗൂഗിളിൽ തിരയേണ്ട! 🔍🚫➡️💼

പ്ലസ്ടു കഴിഞ്ഞു, ഇനി എന്ത് പഠിക്കും? എളുപ്പത്തിൽ ഒരു ജോലി കിട്ടുമോ? ഈ ചോദ്യങ്ങൾ ഇനി നിങ്ങളെ അലട്ടേണ്ടതില്ല!

അക്കൗണ്ടിംഗ് മേഖലയിൽ ഒരു ഗ്ലോബൽ കരിയർ ആണ് നിങ്ങളുടെ സ്വപ്നമെങ്കിൽ CAMFIN Academy-യുടെ GCA (Corporate Accounting) കോഴ്സ് തിരഞ്ഞെടുക്കാം.

• ✅ 100% പ്ലേസ്മെൻ്റ് ഗ്യാരൻ്റി, അല്ലെങ്കിൽ ഫീസ് തിരികെ!

• ✅ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം.

• ✅ ഗ്രാജ്വേഷനോടൊപ്പം കോർപ്പറേറ്റ് അക്കൗണ്ടിംഗ് പഠിക്കാം.

പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ച് അലയേണ്ട, മികച്ച വിദ്യാഭ്യാസത്തോടൊപ്പം കരിയർ ഉറപ്പാക്കാം! 🚀✨
Join CAMFIN Academy

✔ പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത
✔ പഠനത്തിനൊപ്പം പ്രാക്ടിക്കൽ ട്രെയിനിങ്
✔ Expert Guidance

📍 Kochi | Calicut | Manjeri | Kondotty

📞 കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടുക:
+91 95444 70470

25/04/2026

ലോകം മുഴുവൻ follow ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കിയത് വലിയൊരു കോടീശ്വരനല്ല, ഒരു സാധാരണ monk ആണ്! 🕯️📜

നിങ്ങൾക്ക് അനുയോജ്യമായ career ഏതാണെന്ന കൺഫ്യൂഷനിലാണോ? 🤔🎓CAMFIN സംഘടിപ്പിക്കുന്ന തികച്ചും സൗജന്യമായ Career Guidance Webin...
25/04/2026

നിങ്ങൾക്ക് അനുയോജ്യമായ career ഏതാണെന്ന കൺഫ്യൂഷനിലാണോ? 🤔🎓

CAMFIN സംഘടിപ്പിക്കുന്ന തികച്ചും സൗജന്യമായ Career Guidance Webinar-ലൂടെ നിങ്ങളുടെ സ്വപ്ന കരിയർ കണ്ടെത്താൻ തയ്യാറാവൂ! മികച്ച ഭാവിയിലേക്കുള്ള ശരിയായ വഴി തിരഞ്ഞെടുക്കാൻ expert guidance-ലൂടെ സാധിക്കും. ഇനി കരിയർ ടെൻഷൻ വേണ്ട! 🤩

✅ Event: FREE Career Guidance Webinar

✅ Date: April 30

✅ Time: 8:00 PM - 9:00 PM

✅ Platform: Online

Limited Seats മാത്രം! ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഇപ്പോൾ തന്നെ വിളിക്കൂ:

📞 +91 9995843444

24/04/2026

From the classroom directly to the real world of industry! 🏭✨

Here are some highlights from our recent Industrial Visit.

വിദ്യാർത്ഥികൾക്ക് വ്യവസായ രംഗത്തെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും, latest industry standards-നെക്കുറിച്ച് കൃത്യമായ awareness ലഭിക്കാനും ഇതൊരു മികച്ച അവസരമായിരുന്നു.

Huge congratulations to all our students who successfully completed the visit and received their certificates! 🎓👏

ഒരു മികച്ച career build ചെയ്യാൻ practical knowledge-ഉം industry exposure-ഉം വളരെ പ്രധാനമാണ്. And through CAMFIN, we ensure you get exactly that! 🚀

നിങ്ങളുടെ കരിയർ goals അച്ചീവ് ചെയ്യാൻ ഇന്ന് തന്നെ CAMFIN-ന്റെ ഭാഗമാകൂ!

📞 For more details, call: +91 95444 70470

📍 Kochi | Calicut | Manjeri | Kondotty

23/04/2026

Accounting വെറും Maths ആണെന്നാണോ വിചാരിച്ചത്? അല്ല, it’s the real language of business! 📈💼

Journal entries വെറുതെ byheart പഠിച്ചിട്ട് കാര്യമുണ്ടോ? Real-world business എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ textbook knowledge മാത്രം പോര. 🚫📚

At Camfin Global Academy, we go beyond books! We train our students using real company accounts and live transactions.

പഠിച്ചിറങ്ങുമ്പോൾ വെറുമൊരു accountant ആകാതെ, business നന്നായി മനസ്സിലാക്കുന്ന ഒരു True Professional ആകാം. 🎓✨

Simple ആയി accounts പഠിക്കാൻ ഇന്നുതന്നെ ഞങ്ങളെ contact ചെയ്യൂ!

📞 +91 95444 70470

📍 Kochi | Calicut | Manjeri | Kondotty

21/04/2026

“The struggle is real. 😂🏢”

20/04/2026

Degree വേണോ അതോ നല്ലൊരു Course മതിയോ? 💁‍♀️✨

Career-ൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ശരിയായ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്. ഡിഗ്രി കഴിഞ്ഞ് ജോലി കിട്ടാതെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു സ്കിൽ പഠിക്കുന്നത്? 💡

Check out what these people have to say! 🎙️

Address

Above Shaji's Health Vayaparapadi Manjeri Malappuram Dist
Manjeri
676122

Opening Hours

Monday 10am - 5pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4:30pm

Telephone

+919544470470

Website

http://wa.me/9544470470

Alerts

Be the first to know and let us send you an email when CAMFiN Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CAMFiN Global:

Share