KSRTC Nedumangad

KSRTC Nedumangad All about Ksrtc Nedumangad bus station ,buses n timing.... SPORT KERALA (Team ILMK)Reg No: TVM/TC/116/2015

SPORTKERALA എന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ അംഗങ്ങള്‍ നടത്തി വരുന്ന NDD KSRTC ഡിപ്പോയെ കുറിച്ചുള്ള അനൗദ്യോഗിക കൂട്ടായ്മ ആണ് ഈ പേജ്.

KSRTC നെടുമങ്ങാട് ഡിപ്പോയിലെ മുൻ GCI ആയിരുന്ന ശ്രീ. രാജേഷ് മരണപ്പെട്ടു ആദരാഞ്ജലികൾ 🌹
02/09/2026

KSRTC നെടുമങ്ങാട് ഡിപ്പോയിലെ മുൻ GCI ആയിരുന്ന ശ്രീ. രാജേഷ് മരണപ്പെട്ടു

ആദരാഞ്ജലികൾ 🌹

നെടുമങ്ങാട്-സുൽത്താൻ ബത്തേരി പ്രീമിയം സൂപ്പർഫാസ്റ്റ് നാളെ മുതൽ (02.09.2026) സൂപ്പർഫാസ്റ്റ് കാറ്റഗറിയിലേയ്ക്ക് മാറുന്നു ❤...
01/09/2026

നെടുമങ്ങാട്-സുൽത്താൻ ബത്തേരി പ്രീമിയം സൂപ്പർഫാസ്റ്റ് നാളെ മുതൽ (02.09.2026) സൂപ്പർഫാസ്റ്റ് കാറ്റഗറിയിലേയ്ക്ക് മാറുന്നു ❤️

യാത്രക്കാർക്ക് ഇനി മുതൽ സൂപ്പർഫാസ്റ്റ് ചാർജ് കൊടുത്ത് പഴയത് പോലെ തന്നെ യാത്ര ചെയ്യാം... സൂപ്പർഫാസ്റ്റ് ബസുകളുടെ എല്ലാ സ്റ്റോപ്പുകളിലും ബസ് നിറുത്തുന്നതാണ് 👍

🎆പുതുക്കിയ സമയക്രമം ചുവടെ ചേർക്കുന്നു

നെടുമങ്ങാട് നിന്നും പുലർച്ചെ 04.30 ന് പുറപ്പെട്ട് കൊട്ടാരക്കര (06.05AM), കോട്ടയം (07.30AM), മൂവാറ്റുപുഴ (09.45AM), തൃശ്ശൂർ (11.50AM), കോഴിക്കോട് (03.40PM), കൽപ്പറ്റ (05.45PM) വഴി വൈകുന്നേരം 06.15 ന് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരുന്നു

സുൽത്താൻ ബത്തേരിയിൽ നിന്നും പുലർച്ചെ 04.00 ന് പുറപ്പെട്ട് കൽപ്പറ്റ (04.30AM), കോഴിക്കോട് (06.25AM), തൃശ്ശൂർ (10.00AM), വൈറ്റില (12.10PM), ആലപ്പുഴ (02.15PM), കൊല്ലം (04.35PM), തിരുവനന്തപുരം (06.40PM) വഴി രാത്രി 07.15 ന് നെടുമങ്ങാട് എത്തിച്ചേരുന്നു

വിജയകിരീടം ചൂടിയ നാല് വർഷങ്ങൾ 🥰തിരുവനന്തപുരം-മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് വിജയകരമായ നാല് വർഷങ്ങൾ പൂർത്തിയ...
01/09/2026

വിജയകിരീടം ചൂടിയ നാല് വർഷങ്ങൾ 🥰

തിരുവനന്തപുരം-മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് വിജയകരമായ നാല് വർഷങ്ങൾ പൂർത്തിയാക്കുന്നു. 2022 സെപ്റ്റംബർ 01 ന് ആയിരുന്നു സർവീസ് ആരംഭിച്ചത്. ആദ്യ ആഴ്ചകളിൽ കൽപ്പറ്റ വരെയായിരുന്ന സർവീസിനെ തുടർന്ന് മാനന്തവാടി വരെ ദീർഘിപ്പിക്കുകയായിരുന്നു. ജീവനക്കാരുടേയും യാത്രക്കാരുടേയും സഹകരണത്തോടെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പ്രിയപ്പെട്ട ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റിന് എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു 😘

🎇സ്ഥിരം യാത്രക്കാർക്കായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിച്ചു വരുന്നു.

🎇തിരുവനന്തപുരം ഡിപ്പോയിൽ നിന്നും നെടുമങ്ങാട്-പാലോട്-കുളത്തൂപ്പുഴ വഴിയുള്ള ആദ്യത്തെ ദീർഘദൂര സൂപ്പർഫാസ്റ്റ് സർവീസ്

🎇നെടുമങ്ങാട് നിന്നും ഷൊർണൂർ, മഞ്ചേരി, മുക്കം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ഏക സർവീസ്

🌄പോകുന്ന അതേ വഴിയിലൂടെ തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഈ സർവീസിനുണ്ട് (നെടുമങ്ങാട് ഭാഗത്ത് ഉള്ളവർക്ക് കൂടുതലായി മനസ്സിലാകും) 😃

🌠തിരുവനന്തപുരം-മാനന്തവാടി SF
(പേരൂർക്കട-കരകുളം കെൽട്രോൺ-നെടുമങ്ങാട്-പാലോട്-മടത്തറ-കുളത്തൂപ്പുഴ-അഞ്ചൽ-പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-അരീക്കോട്-മുക്കം-താമരശ്ശേരി-അടിവാരം-കൽപ്പറ്റ -പടിഞ്ഞാറത്തറ വഴി)
⏰സമയവിവരം:
04.00AM തിരുവനന്തപുരം
04.10AM പേരൂർക്കട
04.25AM കരകുളം കെൽട്രോൺ
04.35AM നെടുമങ്ങാട്
04.40AM ചുള്ളിമാനൂർ
04.45AM കുറുപുഴ
04.55AM പാലോട്
05.05AM ജവഹർ കോളനി
05.15AM മടത്തറ
05.25AM ചോഴിയക്കോട്
05.35AM കുളത്തൂപ്പുഴ
05.45AM മറവഞ്ചിറ
06.00AM അഞ്ചൽ
06.15AM പുനലൂർ
06.40AM പത്തനാപുരം
06.50AM കൂടൽ
07.00AM കോന്നി
07.10AM പത്തനംതിട്ട
07.20AM മണ്ണാറക്കുളഞ്ഞി
07.35AM റാന്നി
08.05AM എരുമേലി
08.50AM കാഞ്ഞിരപ്പള്ളി
09.00AM കാപ്പാട്
09.10AM ഈരാറ്റുപേട്ട
09.20AM ഭരണങ്ങാനം
09.30AM പാലാ
09.50AM കുറിഞ്ഞി
10.10AM തൊടുപുഴ
10.25AM വാഴക്കുളം
10.40AM മൂവാറ്റുപുഴ
10.50AM കീഴില്ലം
11.05AM പെരുമ്പാവൂർ
11.25AM അങ്കമാലി
11.45AM ചാലക്കുടി
12.05PM പുതുക്കാട്
01.00PM തൃശ്ശൂർ
01.25PM വടക്കഞ്ചേരി
01.50PM ഷൊർണൂർ
02.15PM പട്ടാമ്പി
02.30PM പുലാമന്തോൾ
02.45PM പെരിന്തൽമണ്ണ
03.00PM മങ്കട
03.15PM മഞ്ചേരി
03.40PM അരീക്കോട്
04.00PM മുക്കം
04.20PM താമരശ്ശേരി
04.40PM അടിവാരം
05.05PM വൈത്തിരി
05.20PM കൽപ്പറ്റ
05.35PM കാവുമന്ദം
05.45PM പടിഞ്ഞാറത്തറ
05.55PM തരുവണ
06.10PM മാനന്തവാടി

🌠മടക്കയാത്ര:
മാനന്തവാടി-തിരുവനന്തപുരം SF
(പടിഞ്ഞാറത്തറ-കൽപ്പറ്റ-അടിവാരം-താമരശ്ശേരി-മുക്കം-അരീക്കോട്-പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശ്ശൂർ-അങ്കമാലി-മൂവാറ്റുപുഴ-തൊടുപുഴ-പാലാ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-എരുമേലി-റാന്നി-പത്തനംതിട്ട-പത്തനാപുരം-പുനലൂർ-അഞ്ചൽ-കുളത്തൂപ്പുഴ-പാലോട് -നെടുമങ്ങാട്-കരകുളം കെൽട്രോൺ-പേരൂർക്കട വഴി)
⏰സമയവിവരം
04.50AM മാനന്തവാടി
05.00AM തരുവണ
05.15AM പടിഞ്ഞാറത്തറ
05.25AM കാവുമന്ദം
05.40AM കൽപ്പറ്റ
06.00AM വൈത്തിരി
06.25AM അടിവാരം
06.45AM താമരശ്ശേരി
07.10AM മുക്കം
07.35AM അരീക്കോട്
08.00AM മഞ്ചേരി
08.25AM മങ്കട
08.45AM പെരിന്തൽമണ്ണ
09.00AM പുലാമന്തോൾ
09.15AM പട്ടാമ്പി
09.40AM ഷൊർണൂർ
10.05AM വടക്കഞ്ചേരി
10.30AM തൃശ്ശൂർ
10.45AM പുതുക്കാട്
11.05AM ചാലക്കുടി
11.25AM അങ്കമാലി
11.45AM പെരുമ്പാവൂർ
12.00PM കീഴില്ലം
12.20PM മൂവാറ്റുപുഴ
12.50PM വാഴക്കുളം
01.20PM തൊടുപുഴ
01.40PM കുറിഞ്ഞി
02.00PM പാലാ
02.10PM ഭരണങ്ങാനം
02.20PM ഈരാറ്റുപേട്ട
02.30PM കാപ്പാട്
02.40PM കാഞ്ഞിരപ്പള്ളി
03.00PM എരുമേലി
03.20PM റാന്നി
03.35PM മണ്ണാറക്കുളഞ്ഞി
03.50PM പത്തനംതിട്ട
04.10PM കോന്നി
04.20PM കൂടൽ
04.30PM പത്തനാപുരം
04.45PM പുനലൂർ
05.05PM അഞ്ചൽ
05.20PM മറവഞ്ചിറ
05.35PM കുളത്തൂപ്പുഴ
05.45PM ചോഴിയക്കോട്
05.55PM മടത്തറ
06.05PM ജവഹർ കോളനി
06.15PM പാലോട്
06.20PM കുറുപുഴ
06.25PM ചുള്ളിമാനൂർ
06.35PM നെടുമങ്ങാട്
06.45PM കരകുളം കെൽട്രോൺ
06.55PM പേരൂർക്കട
07.10PM തിരുവനന്തപുരം

🎇ഈ പറഞ്ഞ സമയത്ത് ബസ് എത്തുന്നത് ചില ദിവസങ്ങളിൽ മാത്രമാണ്... റോഡിലെ സാഹചര്യം അനുസരിച്ച് മിക്കവാറും വൈകിയാണ് എത്തിച്ചേരുന്നത്

🌼ഓൺലൈൻ ബുക്കിംഗ്: enteksrtc neo-oprs mobile app

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️KSRTC തിരുവനന്തപുരം സെൻട്രൽ: 9188933716

എല്ലാ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ഓണാശംസകൾ ❤️
26/08/2026

എല്ലാ സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞ ഓണാശംസകൾ ❤️

KSRTC നെടുമങ്ങാട് ഡിപ്പോയിലെ ഓണാഘോഷം 🥰
22/08/2026

KSRTC നെടുമങ്ങാട് ഡിപ്പോയിലെ ഓണാഘോഷം 🥰

പുതിയ ഭാവത്തിൽ ❤️AT466 NDD
16/08/2026

പുതിയ ഭാവത്തിൽ ❤️

AT466 NDD

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

📢 കർക്കിടക വാവ് പ്രത്യേക സർവീസുകൾ 12.08.2026 ബുധനാഴ്ച പുലർച്ചെ 03.00 മണി മുതൽ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും അരുവിക്കര ബല...
11/08/2026

📢 കർക്കിടക വാവ് പ്രത്യേക സർവീസുകൾ

12.08.2026 ബുധനാഴ്ച പുലർച്ചെ 03.00 മണി മുതൽ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും അരുവിക്കര ബലിതർപ്പണ കേന്ദ്രത്തിലേയ്ക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

06.10AM തിരുവനന്തപുരം-നെടുമങ്ങാട്-പാലോട്-പത്തനംതിട്ട-കോട്ടയം-തൃശ്ശൂർ SF ഗുരുവായൂർ വരെ ദീർഘിപ്പിക്കുന്നു 🔥🌠തിരുവനന്തപുരം-...
09/08/2026

06.10AM തിരുവനന്തപുരം-നെടുമങ്ങാട്-പാലോട്-
പത്തനംതിട്ട-കോട്ടയം-തൃശ്ശൂർ SF ഗുരുവായൂർ വരെ ദീർഘിപ്പിക്കുന്നു 🔥

🌠തിരുവനന്തപുരം-ഗുരുവായൂർ SF
(നെടുമങ്ങാട്-പാലോട്-കുളത്തൂപ്പുഴ-അഞ്ചൽ-
പുനലൂർ-പത്തനംതിട്ട-കോഴഞ്ചേരി-തിരുവല്ല-
കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ വഴി)
06.10AM തിരുവനന്തപുരം
06.40AM നെടുമങ്ങാട്
07.05AM പാലോട്
08.15AM കുളത്തൂപ്പുഴ
08.45AM അഞ്ചൽ
09.05AM പുനലൂർ
10.10AM പത്തനംതിട്ട
10.30AM കോഴഞ്ചേരി
11.35AM കോട്ടയം
01.05PM മൂവാറ്റുപുഴ
03.35PM തൃശ്ശൂർ
04.20PM ഗുരുവായൂർ

🌠ഗുരുവായൂർ-തിരുവനന്തപുരം SF
(തൃശ്ശൂർ-മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര വഴി)
07.30PM ഗുരുവായൂർ
08.40PM തൃശ്ശൂർ
10.25PM മൂവാറ്റുപുഴ
12.05AM കോട്ടയം
01.55AM കൊട്ടാരക്കര
03.35AM തിരുവനന്തപുരം

🎆enteksrtc neo-oprs mobile app വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

📢KSRTC നെടുമങ്ങാട് BTC 2026 ആഗസ്റ്റ് മാസത്തെ യാത്രകൾ 🌄01.08.2026 നാലമ്പല ദർശനം പുറപ്പെടുന്ന സമയം: 04.30AMടിക്കറ്റ് നിരക്...
31/07/2026

📢KSRTC നെടുമങ്ങാട് BTC
2026 ആഗസ്റ്റ് മാസത്തെ യാത്രകൾ

🌄01.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄02.08.2026 അടവി-കുംഭാവുരുട്ടി
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹660

🌄07.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🌄08.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄08.08.2026 ഗുരുവായൂർ
പുറപ്പെടുന്ന സമയം: 07.00PM
ടിക്കറ്റ് നിരക്ക്: ₹1360

🌄12.08.2026 മണ്ണാറശ്ശാല
പുറപ്പെടുന്ന സമയം: 05.00AM
ടിക്കറ്റ് നിരക്ക്: ₹760

🌄15.08.2026 മലരിക്കൽ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹920

🌄15.08.2026 നാലമ്പല ദർശനം
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹870

🌄16.08.2026 വാഗമൺ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹1370

🌄17.08.2026 കാട്ടിൽമേക്കതിൽ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹620

🌄18.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🌄21.08.2026 അയ്യപ്പദർശനം
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹730

🌄22.08.2026 ഇല്ലിക്കൽ
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹800

🌄23.08.2026 റോസ്മല
പുറപ്പെടുന്ന സമയം: 06.30AM
ടിക്കറ്റ് നിരക്ക്: ₹530

🌄27.08.2026 രാമക്കൽമേട്
പുറപ്പെടുന്ന സമയം: 04.30AM
ടിക്കറ്റ് നിരക്ക്: ₹990

🌄27.08.2026 മൂന്നാർ
പുറപ്പെടുന്ന സമയം: 10.00PM
ടിക്കറ്റ് നിരക്ക്: ₹2150

🌄28.08.2026 പൗർണ്ണമിക്കാവ്
പുറപ്പെടുന്ന സമയം: 05.30AM
ടിക്കറ്റ് നിരക്ക്: ₹380

🌄28.08.2026 നെല്ലിയാമ്പതി
പുറപ്പെടുന്ന സമയം: 07.00PM
ടിക്കറ്റ് നിരക്ക്: ₹4580

🌄30.08.2026 പമ്പ
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1060

🌄31.08.2026 പഞ്ചപാണ്ഡവഃ ക്ഷേത്രം
പുറപ്പെടുന്ന സമയം: 04.00AM
ടിക്കറ്റ് നിരക്ക്: ₹1090

🎆For Booking: 9744135537

Address

Surya Road
Nedumangad
695541

Alerts

Be the first to know and let us send you an email when KSRTC Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Nedumangad:

Shortcuts

Share