Gtecneyyattinkara

Gtecneyyattinkara NEYYATTINKARA, CONVENT ROAD- 0471 2222411. 9387829632 COURSES IN SOFTWARE,MULTIMEDIA,GRAPHICS,ANIMA

*ഒരു ഫ്രീലാൻസ്  ബിസിനസ് തുടങ്ങാനായി വേഡ് പ്രസ്സ് പഠിക്കൂ സ്വന്തമായി ഒരു വെബ്സൈറ്റ് നിങ്ങൾക്കും നിർമ്മിക്കാം.*ഭൂരിഭാഗം ആള...
17/06/2021

*ഒരു ഫ്രീലാൻസ് ബിസിനസ് തുടങ്ങാനായി വേഡ് പ്രസ്സ് പഠിക്കൂ സ്വന്തമായി ഒരു വെബ്സൈറ്റ് നിങ്ങൾക്കും നിർമ്മിക്കാം.*
ഭൂരിഭാഗം ആളുകളും വേഡ് പ്രസ്സിലൂടെ സൈറ്റുകളും ബ്ലോഗുകളും നിർമ്മിച്ചു പണം സമ്പാദിക്കുന്നു. വേഡ് പ്രസ്സ് ഏറ്റവും വലിയ വെബ് പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. കൂടാതെ, വേഡ് പ്രസ്സ് അനായാസേന പ്രവർത്തിക്കാൻ അവസരം നൽകുന്നതിനാൽ ആളുകൾ മറ്റ് സൈറ്റുകളേക്കാൾ ഇത് ഇഷ്ടപ്പെടുന്നു.

നിങ്ങൾ ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയാണെങ്കിൽ, വേഡ് പ്രസ്സ് വെബ്‌സൈറ്റ് വളരാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും സഹായിക്കുന്നു. അതിന് ചില ഉപകരണങ്ങളും ട്രിക്കുകളും അറിയേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് എളുപ്പത്തിൽ പഠിക്കാം. വേഡ് പ്രസ്സിൻറെ സവിശേഷതകളിലൊന്നാണ് പ്ലഗ്-ഇൻ ബണ്ടിലുകൾ. വേഡ് പ്രസ്സ് ഡയറക്ടറിയിൽ നിങ്ങൾക്ക് ഈ സവിശേഷത എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. നിങ്ങളുടെ വെബ്‌സൈറ്റിന് കുറഞ്ഞത് 15-30 പ്ലഗ്-ഇന്നുകളെങ്കിലും ഉണ്ടായിരിക്കണം. ഇത് ഓൺലൈനിൽ ലൈവായി പഠിക്കാൻ താല്പര്യം ഉള്ളവർ ഫ്രീ വേബിനാറിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ.
https://docs.google.com/forms/d/e/1FAIpQLScR9HCRwv3xslnTl7_KBtLIc0u4XRcBUX_Vw6x6zf6xbc1tmQ/viewform?usp=sf_link

വിളിക്കൂ :9387829632

Free training for parents and students*കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സിന് എങ്ങനെ സാധിക്കും എന്ന് നിങ്ങൾക്ക് നേ...
17/06/2021

Free training for parents and students
*കണക്കിനെ കൈപ്പിടിയിലൊതുക്കാൻ വേദിക് മാത്സിന് എങ്ങനെ സാധിക്കും എന്ന് നിങ്ങൾക്ക് നേരിട്ട് മനസിലാക്കാം *

അനായാസേന മാത്സ് പഠിപ്പിക്കുന്നതെങ്ങനെ എന്ന് G-TEC നൽകുന്ന സൗജന്യ
ക്ലാസ്സിലൂടെ നിങ്ങൾക്ക് മനസിലാക്കാം. സൗജന്യ ക്ലാസ്സിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLScR9HCRwv3xslnTl7_KBtLIc0u4XRcBUX_Vw6x6zf6xbc1tmQ/viewform?usp=sf_link
കൂടുതൽ അറിയാനും ഓഫറിനും 7012006837വിളിക്കുക.

SSLC /+2 /DEGREE കഴിഞ്ഞവർക്ക്‌ ഗവണ്മെന്റ് അംഗീകൃത കോഴ്സ്. ഓൺലൈൻ ആയി ചെയ്യാം.താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്...
15/06/2021

SSLC /+2 /DEGREE കഴിഞ്ഞവർക്ക്‌ ഗവണ്മെന്റ് അംഗീകൃത കോഴ്സ്. ഓൺലൈൻ ആയി ചെയ്യാം.
താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ👇.
https://docs.google.com/forms/d/e/1FAIpQLScR9HCRwv3xslnTl7_KBtLIc0u4XRcBUX_Vw6x6zf6xbc1tmQ/viewform?usp=sf_link
പുതിയ ഓൺലൈൻ ബാച്ച് ജൂൺ 14,15 തിയ്യതികളിൽ ആരംഭിക്കുന്നു. വിവരങ്ങൾക്ക് വിളിക്കൂ 9387829632

*NSDC തൊഴിൽ നൈപുണ്യ കോഴ്സുകൾ (ഗവ. പ്രോജക്ട്) ജിടെക്കിലൂടെ..*      NSDC യുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ  ഓൺലൈനായും, ഓഫ്‌ലൈനായു...
13/05/2021

*NSDC തൊഴിൽ നൈപുണ്യ കോഴ്സുകൾ (ഗവ. പ്രോജക്ട്) ജിടെക്കിലൂടെ..*
NSDC യുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായും, ഓഫ്‌ലൈനായും പഠിക്കാൻ അവസരം. യുവജനങ്ങൾക്ക് തൊഴിൽരംഗത്ത് മികച്ച കഴിവുകൾ നേടാനും അവ ഫലപ്രദമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. IT, BFSI എന്നീ ഡിവിഷനുകളിലെ 5 ഓൺലൈൻ/ഓഫ്‌ലൈൻ കോഴ്സുകളിലെക്കാണ് അഡ്മിഷൻ.
Domestic Data Entry Operator, Front Desk Officer, Account Assistant (GST). Junior Software Developer, Web Developer എന്നിങ്ങനെ
വിവിധ മേഖലകളിൽ വൈദഗ്ധ്യം ആര്‍ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓൺലൈൻ/ഓഫ്‌ലൈൻ സ്കില്ലിങ് അവസരങ്ങൾ ഉണ്ടാകും. നിലവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും, പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നര്‍ക്കും, കോര്‍പ്പറേറ്റുകൾക്കും, ബിസിനസ് പ്രൊഫഷണൽ കോഴ്സുകളിലേക്കും, സര്‍ട്ടിഫിക്കേഷനുകളിലേക്കും എൻറോൾ ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
സ്കോളർഷിപ്പോടു കൂടി കോഴ്സ് നേരിട്ട് പഠിക്കുന്നതിനായി അടുത്തുള്ള ജി-ടെക് സെൻററുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 9387829632എന്ന നമ്പറിൽ ബന്ധപ്പെടുക.Use offer coupon code:G-KL1-8

Admission started for computer Diploma courses @ G-TEC NEYYATTINKARAContact:9387829632 / 7012006837
13/04/2021

Admission started for computer Diploma courses @ G-TEC NEYYATTINKARA
Contact:9387829632 / 7012006837

19/03/2021
March 8th👸🌹 International Women's Day 🌹👸                                            ലോക വനിതാ ദിനത്തോടനുബന്ധിച്ച്  'Wome...
08/03/2021

March 8th
👸🌹 International Women's Day 🌹👸

ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'Women Empower India' എന്ന ലക്ഷ്യത്തിനുവേണ്ടി സ്ത്രീകൾക്കായി എല്ലാ കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾക്കും 30% ഫീസിളവ്.
* ഈ ഓഫർ മാർച്ച് 8, 9, 10 തീയതികളിൽ മാത്രം. കൂടുതൽ വിവരങ്ങൾക്ക് നെയ്യാറ്റിൻകര /പാറശ്ശാല ജി.ടെക് സെൻ്ററുമായി ബന്ധപ്പെടുക. Call: 9387829632 / 7012006837.

ഈ അദ്ധ്യന വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ ക്ലാസുകൾ ജി -ടെക് നെയ്യാറ്റിൻകരയിൽ ആരംഭിച്ചു.ഇപ്പോൾ ചേരുന്നവർക്ക് 40% വരെ ഫീസിളവ് ...
07/02/2021

ഈ അദ്ധ്യന വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ ക്ലാസുകൾ ജി -ടെക് നെയ്യാറ്റിൻകരയിൽ ആരംഭിച്ചു.
ഇപ്പോൾ ചേരുന്നവർക്ക് 40% വരെ ഫീസിളവ് ലഭിക്കുന്നതാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള 100% തൊഴിലധിഷ്ഠിത കോഴ്സുകൾ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ജി ടെക് സന്ദർശിക്കുക/വിളിക്കുക
9387829632 / 7012006837

Diploma Certificate issuance @ G-TEC NEYYATTINKARA ✌️👏🏅🥇🥇
16/01/2021

Diploma Certificate issuance @ G-TEC NEYYATTINKARA ✌️👏🏅🥇🥇

IT STAR സ്കോളർഷിപ്പ്പുതുവത്സര വേളയിൽ ജിടെക്കും, എൻ വൈ പി സി യുമായി ചേർന്നുകൊണ്ട് ഐടി മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന യുവജനങ...
04/01/2021

IT STAR സ്കോളർഷിപ്പ്
പുതുവത്സര വേളയിൽ ജിടെക്കും, എൻ വൈ പി സി യുമായി ചേർന്നുകൊണ്ട് ഐടി മേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്കായി 2 കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നു.
നെയ്യാറ്റിൻകര, പാറശ്ശാല ജി -ടെക് സെന്ററുകളിൽ ഈ അനുകൂല്യം ലഭ്യമാണ്.
IT STAR സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇
https://gtecwintests.com/itstars_reg
ഷെയർ ചെയ്യൂ. മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ.

Happy New Year Dear All🙏🌹                        ---Team G-TEC PARASSALA
31/12/2020

Happy New Year Dear All🙏🌹
---Team G-TEC PARASSALA

Address

GTECEDUCATION , VSHNULAB BUILDING, CONVENT Road, NEYYATTINKARA P. O
Neyyattinkara
695121

Alerts

Be the first to know and let us send you an email when Gtecneyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gtecneyyattinkara:

Share