MACT Computers

MACT Computers Private I T I conducting NCVT Computer courses such as CO&PA, PGDCA, DCA, Tally, DTP etc...

MACT COMPUTERS PALAADMISSION STARTED BOOK YOUR SEATS TODAY
15/08/2022

MACT COMPUTERS PALA

ADMISSION STARTED

BOOK YOUR SEATS TODAY

നിങ്ങളുടെ അഭിരുചിക്കനുസൃതമായ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് തന്നെ പൂർത്തിയാകൂ..MACT COMPUTE...
08/08/2022

നിങ്ങളുടെ അഭിരുചിക്കനുസൃതമായ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് തന്നെ പൂർത്തിയാകൂ..

MACT COMPUTERS

Contact us on 04822 201624 , 9447121369
- Permanently Affiliated to NCVT Govt: of India
- Authorised Training Centre of Kerala State Rutronix

നല്ലൊരു കോഴ്സ്  തിരഞ്ഞെടുക്കാൻ  ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?എങ്കിൽ ഇപ്പോൾത്തന്നെ അഡ്മിഷൻ ബുക്ക് ചെയ്യു നല്ലൊരു കരിയർ തിരഞ...
18/07/2022

നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?
എങ്കിൽ ഇപ്പോൾത്തന്നെ അഡ്മിഷൻ ബുക്ക് ചെയ്യു
നല്ലൊരു കരിയർ തിരഞ്ഞെടുക്കു
MACT COMPUTERS PALA

*ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ കോഴ്സിലേക്ക് പ്രവേശനം*ഇന്ത്യയിലെ ഏറ്റവും മികച്ച ഒരുവർഷ കമ്പ്യൂട്ടർ കോഴ്സ്  എന്നറി...
24/06/2022

*ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ കോഴ്സിലേക്ക് പ്രവേശനം*

ഇന്ത്യയിലെ ഏറ്റവും മികച്ച ഒരുവർഷ കമ്പ്യൂട്ടർ കോഴ്സ് എന്നറിയപ്പെടുന്ന CO&PA(Computer Operator & Programming Assistant) കോഴ്സിലേക്ക് പ്ലസ്ടു /ഡിഗ്രി കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്നതാണ്. ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന (ഗവ. നിബന്ധനകൾക്ക് വിധേയം). ആകെ സീറ്റ് 48. 10% SC/ST സംവരണം. പ്രവേശനം നേടുന്നവർ ഗവ. സ്കോളർഷിപ്പുകൾക്കും ബസ് കൺസഷനും അർഹരാണ്. കോഴ്സിനു ശേഷം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പ്രതിഫലത്തോടെ ട്രെയിനിങ്ങും ലഭ്യമാണ്. പ്രവേശനത്തിന് പാലാ MACT Computers Pvt I T I യു മായി ബന്ധപ്പെടുക. പ്രവേശനം സർക്കാർ നിബന്ധനകൾക്ക് വിധേയം.

കൂടാതെ, കേരള സർക്കാർ സ്ഥാപിതമായ റൂട്രോണിക്സിൻ്റെ PGDCA, DCA, PDCFA (PDCFA - യോടൊപ്പം ടാലിയുടെ അന്താരാഷ്ട്ര സർട്ടിഫിക്കറ്റും SAP ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സും ആവശ്യക്കാർക്ക് പഠിക്കാവുന്നതാണ്), DTP, Data Entry, CTTC കോഴ്സുകളിലേക്ക് 30% വരെ ഫീസിളവോടെയും SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും പ്രവേശനം നേടാവുന്നതാണ്.

RUTRONIX ന്റെ Govt. approved Graphic designing, DTP, 2D/3D ANIMATION, VFX, EDITING മുതലായ കോഴ്സ്കൾക്കും30% വരെ ഫീസിളവോടെയും SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും ഇപ്പോൾ അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447121369 എന്ന നമ്പറുമായി ബന്ധപ്പെടുക.
അഡ്മിഷനായി തഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....

CHETHIMATTAM, PALA

Address

NSS Building Chettimattam, Pala
Palai
686575

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447121369

Website

Alerts

Be the first to know and let us send you an email when MACT Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MACT Computers:

Share