Cinema Petty

Cinema Petty A Movie reviews website. Beta version of the website launched. Blog> www.cinemapetty.in

www.cinemapetty.com Also when there is not movie updates you will get some funny stuff which is first on Internet.

Superstar Prithviraj Sukumaran & Vedhika is  Cinema Petty
10/05/2016

Superstar Prithviraj Sukumaran & Vedhika is

Cinema Petty

20/04/2015

Join Cinema Pettyand Visit: www.cinemapetty.inഒരു കപ്പ് കോഫി കൊണ്ട് നഗ്നത മറച്ച് ഷെര്‍ലിന്‍ ചോപ്ര; ഷൂട്ടിംഗിനിടയില്‍ നഗ്...
15/08/2013

Join Cinema Pettyand Visit: www.cinemapetty.in

ഒരു കപ്പ് കോഫി കൊണ്ട് നഗ്നത മറച്ച് ഷെര്‍ലിന്‍ ചോപ്ര; ഷൂട്ടിംഗിനിടയില്‍ നഗ്നയായി വിശ്രമിക്കുന്ന ചിത്രം ട്വിറ്ററില്‍


പുതിയ ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവെച്ചും പരിപാടികളില്‍ പങ്കെടുത്തും സോഷ്യല്‍ സൈറ്റുകളിലും തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോസ്റ്റ് ചെയതും ബോളിവുഡിലെ ഹോട്ട് താരങ്ങളായ പൂനം പാണ്ഡെയും സണ്ണി ലിയോണും വീണാ മാലിക്കും തിരക്കിലാണ്. എന്നാല്‍ ഷെര്‍ലിന്‍ ചോപ്രയാകട്ടെ, തന്റെ അടുത്ത ചിത്രമായ കാമസൂത്ര 3D യുടെ സെറ്റില്‍ വെറുതേ സമയം കളയുകയാണ്. അതും വസ്ത്രമൊന്നും ധരിക്കാതെ തന്നെ.

കാമസൂത്ര സിനിമയില്‍ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഷെര്‍ലിന്‍ വിശ്രമവേളയിലും വസ്ത്രം വേണ്ടെന്ന് കരുതിക്കാണുമോ എന്നാണ് ബി-ടൗണ്‍ പാപ്പരാസികള്‍ ചോദിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെര്‍ലിന്‍ ചോപ്ര തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഒരു കപ്പ് കോഫി വെച്ചാണ് തന്റെ ‘നഗ്നത’ ഷെര്‍ലിന്‍ ചോപ്ര


പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ഫോട്ടോയിലെ വ്യത്യസ്തത. സ്വന്തം നഗ്നത മറയ്ക്കാന്‍ ഒരു കപ്പ് മാത്രം മതിയെന്ന് ഷെര്‍ലിന്‍ വിചാരിച്ചിട്ടുണ്ടാവും.

HOPE FOR ANOTHER MAGICAL MOVIE FROM VINEETHJoin Cinema Petty and Visit: www.cinemapetty.inAfter the super hit films like...
09/08/2013

HOPE FOR ANOTHER MAGICAL MOVIE FROM VINEETH

Join Cinema Petty and Visit: www.cinemapetty.in

After the super hit films like 'Malarvady Arts Club' and 'Thattathin Marayathu', actor, singer and director Vineeth Sreenivasan has started calling the shots for his next, titled as 'Thira'.
Presenting his younger brother Dhyan to cinema, this movie will also feature the comeback of Shobhana to Malayalam cinema after a gap of five years. Unlike his earlier films, 'Thira' will be a suspense thriller which will keep its thrills and chills till the climax.The regular team of Shan Rahman and Joemon T John will handle the other sections of the movie.'Thira' will be brought to theatres by Laljose's LJ films.

LALJOSE with DULQAR wait and watch !Popular young star Dulqar Salman has been exceptional when it comes to approving his...
09/08/2013

LALJOSE with DULQAR
wait and watch !


Popular young star Dulqar Salman has been exceptional when it comes to approving his projects,. He has been able to identify fine projects even while it came from relatively new directors. Anyhow, Dulqar will team up with the hit maker Laljose soon.

This project titled 'Vikramadithya' will take off only by the January of 2014. The movie will also have Unni Mukundan in another important role. Iqbal Kutippuram is the scribe of this movie. Meanwhile Laljose who is awaiting the results of the new release 'Pullipulikalum Aattinkuttiyum' will soon start 'Ezhu Sundhara Raathrikal' which will be his next release for Christmas season.


Join Cinema Petty Petty and Visit: www.cinemapetty.in

ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന 1983 എന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് ക്രിക്കറ്റ് കോച്ചിന്റെ വേഷത്തിലെത്തുന്ന...
08/08/2013

ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന 1983 എന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് ക്രിക്കറ്റ് കോച്ചിന്റെ വേഷത്തിലെത്തുന്നു. ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ സംവിധാനസംരംഭമായ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയശേഷം കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം എബിസിഡി താരം ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിക്കി ഗില്‍ റാണിയാണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ജോയ് മാത്യു, സൈജു കുറുപ്പ്, നന്ദന്‍, ദിനേശ് നായര്‍, പ്രജോദ്, സീമ ജി നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംസു ഫിലിംസിന്റെ ബാനറില്‍ ടിആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join Cinema Petty and Visit: www.cinemapetty.in
machanee oru like adikaadaaa

A  rare picture of our dear ikka and lalettanwish u all a happy Eid -mubarakJoin Cinema Petty and Visit: www.cinemapetty...
08/08/2013

A rare picture of our dear ikka and lalettan
wish u all a happy Eid -mubarak


Join Cinema Petty and Visit: www.cinemapetty.in

Address

Palai
686585

Alerts

Be the first to know and let us send you an email when Cinema Petty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share