Byta Tech

Byta Tech A Social Entrepreneurial Spin-off of 8 -founders @ www.lxisoft.com Group Company

LXISOFT ൻ്റെ കൂട്ടുകാരേ, colleagues, ഇന്ത്യയിലും പുറത്തുമുള്ള mentees, tough സമയങ്ങളിൽ കൂടെ നിന്ന friends, എല്ലാം well-w...
03/04/2026

LXISOFT ൻ്റെ കൂട്ടുകാരേ, colleagues, ഇന്ത്യയിലും പുറത്തുമുള്ള mentees, tough സമയങ്ങളിൽ കൂടെ നിന്ന friends, എല്ലാം well-wishers 🙏

നിങ്ങളോട് ഒരു ചെറിയ അഭ്യർത്ഥന—
ഞങ്ങൾ വിശ്വസിക്കുന്നത് leadership എന്നത് മേൽ നിന്ന് command ചെയ്യുന്നതല്ല, മറിച്ച് serve ചെയ്യുന്നതാണെന്ന്.
നിങ്ങളോടൊപ്പം പഠിച്ചും വളർന്നും, നിങ്ങളെ better serve ചെയ്യാനാണ് ഞങ്ങളുടെ ശ്രമം ❤️

LXI Technologies-നൊപ്പം ഉണ്ടായ നിങ്ങളുടെ experience കുറച്ച് words ആയി share ചെയ്‌താൽ വളരെ സന്തോഷം.
നിങ്ങളുടെ feedback ഞങ്ങളെ കൂടുതൽ improve ചെയ്ത് നിങ്ങളെ കൂടുതൽ നല്ല രീതിയിൽ serve ചെയ്യാൻ സഹായിക്കും.

Time കിട്ടുമ്പോൾ ഇവിടെ ഒരു review ഇടാമോ:

https://g.page/r/Ca9chBMx3d8FEBM/review

അല്ലെങ്കിൽ… feedback എഴുതാൻ സമയം ഇല്ലെങ്കിൽ, ഒരു ⭐⭐⭐⭐⭐ drop ചെയ്താൽ മതി 😁😁
അത് തന്നെ വലിയ support ആയിരിക്കും!

എപ്പോഴും കൂടെയുണ്ടായതിന് ഹൃദയം നിറഞ്ഞ നന്ദി 🤍

ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ: www.lxisoft.com

25/12/2025

Christmas, to me, is not a date on the calendar.
It is a design principle for life.
It reminds us that the most world-changing things arrive quietly—
not with power, not with noise,
but with intent, humility, and sacrifice.
A child was born not to rule,
but to serve.
Not to impress,
but to transform hearts one at a time.
That idea has guided my work, often unconsciously.
Every young mind mentored without judgment,
every beginner told “you belong here”,
every village imagined not as a problem but as a possibility—
these are all acts of Christmas.
In a world obsessed with speed, Christmas teaches depth.
In a world chasing applause, it teaches purpose.
In a world measuring success by visibility, it teaches impact.
I believe real change is not viral.
It is incarnational—
showing up daily, patiently,
embedding values into systems,
and building people before products.
This season reminds me that
light does not argue with darkness—
it simply appears, and darkness adjusts.
May we continue to build quietly,
mentor generously,
design systems that uplift the weakest,
and live lives where success is measured not by what we accumulate,
but by who stands taller because we walked with them.
That, to me,
is the spirit of Christmas.

“When the Soul Remembers Its Own Radiance” Diwali is not the triumph of light over darkness,but the remembrance that lig...
20/10/2025

“When the Soul Remembers Its Own Radiance”

Diwali is not the triumph of light over darkness,
but the remembrance that light was never defeated.
Darkness exists only where we forget to look within.

The flame we kindle outside is but a reflection
of the inner fire — steady, silent, unconsumed.
Each lamp you light whispers, “You are not the seeker of light;
you are its source.”

Cleanse the home, but cleanse the heart more deeply.
Offer sweets, but offer forgiveness more freely.
Celebrate wealth, but recognize that abundance
is the fragrance of contentment, not the weight of gold.

When the thousand lamps fade,
and the night turns quiet,
the true Diwali begins —
in the stillness where the soul remembers
its own radiance.

✨ Happy Navarathri! ✨May this festival of power and light inspire you to:“Burn away fear. Set arrogance ablaze. Turn ego...
01/10/2025

✨ Happy Navarathri! ✨

May this festival of power and light inspire you to:

“Burn away fear. Set arrogance ablaze. Turn ego to ash…
Temper your mind, to do the right thing at the right time…
Forge an iron-clad team, and offer providence to the world and all its inhabitants.”

Let this Navarathri ignite courage, wisdom, and unity in all of us. 🔥💫

15/08/2024

മലയാളം വെർഷൻ താഴെ 👇

Exciting News! 🎉

I'll be sharing a series of Java Certification Questions—perfect for anyone aiming to level up from an amateur to a pro! 🌟 This prestigious certification sets you apart, and these questions are packed with insights designed to clarify key concepts. Even one slide can take you a long way on your journey to becoming an expert.

I'm eager to hear your thoughts! If there’s enough interest, I’ll create explainer videos to dive deeper into these questions. Let’s embark on this learning adventure together! 🚀

Email: [email protected]
WhatsApp: https://wa.me/918157889727

സന്തോഷകരമായൊരു വാർത്ത! 🎉

ഞാൻ ജാവ സർട്ടിഫിക്കേഷൻ ചോദ്യങ്ങളുടെ ഒരു സീരീസ് പങ്കുവെയ്ക്കാനിരിക്കുകയാണ്. നിങ്ങളെ ഒരു അമേച്വർ നിന്ന് പ്രൊഫഷണൽ ആയി മാറ്റാൻ ഇത് വലിയ സഹായം ചെയ്യും! 🌟 ഈ പ്രസ്റ്റീജിയസ് സർട്ടിഫിക്കേഷൻ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കും, കൂടാതെ ഈ ചോദ്യങ്ങൾ മൗലിക ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. ഓരോ സ്ലൈഡും നിങ്ങളുടെ പഠനത്തിൽ വലിയ മാറ്റം കൊണ്ടുവരും.

നിങ്ങളുടെ പ്രതികരണം ആകാംക്ഷയോടെ കാത്തിരിക്കുന്നു! വേണ്ടതിലും കൂടുതൽ ആവിശ്യങ്ങളുണ്ടെങ്കിൽ, ഈ ചോദ്യങ്ങൾക്ക് വിശദമായ വീഡിയോകളും ഒരുക്കാം. നമുക്ക് ഒരുമിച്ച് ഈ പഠനയാത്ര ആരംഭിക്കാം! 🚀



Email: [email protected]
WhatsApp: https://wa.me/918157889727

01/08/2024

🎓 ജോലിയിലൂടെ ഡിഗ്രി നേടാവുന്ന നിരവധി ഓപ്ഷൻസ് ഉണ്ട്. പ്ലസ് ടു കഴിഞ്ഞാൽ, അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാൽ. അത് അറിയാത്തതുകൊണ്ടാണ് ഇന്നും പല വിദ്യാർത്ഥികളും രക്ഷിതാക്കളും ലക്ഷങ്ങൾ മുടക്കി കാലഹരണപ്പെട്ട, നവീകരിക്കാത്ത കോളേജുകളില് 📉 പിന്നെയും നേരത്തെ പറഞ്ഞ പോലെയുള്ള പേപ്പറിനെ പോലും വിലയില്ലാത്ത ഡിഗ്രിക്ക് പിന്നാലെ പോകുന്നത്.

📢 ഇന്ന് വാർത്തകൾ അറിയാൻ നമ്മൾ ടിവിയെ അല്ല ആശ്രയിക്കുന്നത്;
🌐 ഇന്ന് ഫേസ്ബുക്കും, യൂട്യൂബും, വാട്ട്സ്ആപ്പും ആ സ്ഥാനം കയ്യേറിയിരിക്കുന്നു.
📺 ടിവിയെക്കാളും, പതിന്മടങ്ങ് കാര്യക്ഷമമായി, ഈ സ്ഥാനം ഓൺലൈൻ ഡിജിറ്റൽ മീഡിയ അലങ്കരിക്കുന്നു.

📚പഠനം, അത് സ്കൂൾ ആയാലും, കോളേജ് ആയാലും; പാശ്ചാത്യ രാജ്യങ്ങളിൽ, സമൂലമായ മാറ്റങ്ങൾ വരുത്തി മുന്നേറുന്നത് കാണാം. എന്നാൽ, നമ്മുടെ പഠന സംവിധാനം ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് പരിഷ്കാരങ്ങൾ വരുത്തുന്നുണ്ടെങ്കിലും,🕰️ഇപ്പോഴും വളരെ പിന്നിലാണ്.

📉 ഇതിൻറെ ഭാഗമായാണ് എൻജിനീയറിങ് കോളേജുകളിൽ അഡ്മിഷൻസ് എല്ലാം വളരെ കുറഞ്ഞു പോയിരിക്കുന്നത്. പഠനത്തിന് എല്ലാവരും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.

💼 ഈ കോളേജുകളിൽ പോയി കടലാസിന്റെ വില പോലുമില്ലാത്ത ഡിഗ്രി കരസ്ഥമാക്കി പിന്നീട് ജോലിക്ക് വേണ്ടി അലഞ്ഞു തിരിയുന്ന ഒരു തലമുറ, 🤔 ഇതിന് ഒരു ബദൽ ഉണ്ട് എന്ന് അറിയാത്തതുകൊണ്ടാണ് ഇത്രയും ടെൻഷനും സ്ട്രെസ്സും എടുത്ത് കാലങ്ങളോളം മല്ലടിക്കേണ്ടി വരുന്നത്.

🚀 പ്രോഗ്രാമിംഗിൽ, സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് ഇൽ , വർക്ക് എക്സ്പീരിയൻസിലൂടെ ജോലിയും, അതിന്റെ കൂടെ തുടർ പഠനവും ചെയ്യാനുള്ള ഒരു അവസരമാണ് ഞങ്ങളുടെ **💡** ഇൻറർഷിപ്പിലൂടെ സാധ്യമാക്കുന്നത്.

📱കൂടുതൽ വിവരങ്ങൾക്ക് Whatsapp: 081578 89727

കേരളത്തിൽ ഇരുപതിനായിരത്തിലധികം പൊതുവിടങ്ങൾ ഒരൊറ്റ മണിക്കൂറിൽ വൃത്തിയാക്കുന്നു...ഒക്ടോബർ ഒന്ന്, ഞായറാഴ്ച്ച രാവിലെ 10 മുതൽ...
30/09/2023

കേരളത്തിൽ ഇരുപതിനായിരത്തിലധികം പൊതുവിടങ്ങൾ ഒരൊറ്റ മണിക്കൂറിൽ വൃത്തിയാക്കുന്നു...

ഒക്ടോബർ ഒന്ന്, ഞായറാഴ്ച്ച രാവിലെ 10 മുതൽ 11 വരെ പൊതുവിടങ്ങൾ കൂട്ടായി ശുചിയാക്കാം


#മാലിന്യമുക്തംനവകേരളം






https://youtu.be/V4f4kLhzRTg?si=fRCZQk9Q1fHyfnfAHere is Mastering Git Commits and Tags: A Quick Guide to Signing Your Co...
26/09/2023

https://youtu.be/V4f4kLhzRTg?si=fRCZQk9Q1fHyfnfA

Here is Mastering Git Commits and Tags: A Quick Guide to Signing Your Code:

https://ajithprasadanandsadanam.medium.com/mastering-git-commits-and-tags-a-guide-to-signing-your-code-8398a7eeaf7f



Mentoring full-stack interns since 2008.

They don't teach this in the university/college. You need real internships to gain such insights in Coding.
Follow us and share for more such interesting coding lessons 😍😍

If you like to join our paid internship, send an email with your resume to [email protected].









Here's a quick tip to configure your Git client to sign Git commits and Git tags using GPG (GNU Privacy Guard) bundled with Git client:

Address

Pathiripala
Palghat
679302

Telephone

8157889776

Website

Alerts

Be the first to know and let us send you an email when Byta Tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Byta Tech:

Share