Mobile Store

Mobile Store Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mobile Store, Mobile Phone Shop, NEAR MUTHOOT THEATRE, Pathanamthitta.

പുതിയ മൊബൈൽ ഫോണുകൾ, ആക്സസറികൾ, റിപ്പയർ സേവനങ്ങൾ എന്നിവക്കായി പത്തനംതിട്ടയിൽ കഴിഞ്ഞ 17 കൊല്ലമായി പ്രവർത്തിക്കുന്ന നിങ്ങളുടെ വിശ്വസ്ഥ കേന്ദ്രം.. എല്ലാത്തരം മൊബൈൽ ആവശ്യങ്ങൾക്കും ഞങ്ങൾ കൂടെയുണ്ട്.

24/05/2026

FOLLOW FOR MORE

04/05/2026

F CONNECT DIGITAL HUB
PRESS CLUB JUNCTION
NEAR CSB BANK
PATHANAMTHITTA
PH: 8590620379

Opening May 11 2026 @ 10:00am

26/11/2025

Realme C85

23/07/2025
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!❤️ഏറെ സന്തോഷത്തോടെ ഞങ്ങൾ അറിയിക്കുന്നു, നിങ്ങളുടെ പ്രിയപ്പെട്ട മൊബൈൽ സ്റ്റോറിന്റെ പുതിയ ബ്...
17/07/2025

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!❤️

ഏറെ സന്തോഷത്തോടെ ഞങ്ങൾ അറിയിക്കുന്നു, നിങ്ങളുടെ പ്രിയപ്പെട്ട മൊബൈൽ സ്റ്റോറിന്റെ പുതിയ ബ്രാഞ്ച് പത്തനംതിട്ട മസ്ജിദ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കുന്നു!

പുതിയ മോഡലുകൾ, ആകർഷകമായ ഓഫറുകൾ, മികച്ച സേവനം എന്നിവയുമായി ഞങ്ങൾ നിങ്ങൾക്കായി ഒരുങ്ങുകയാണ്.

സ്മാർട്ട്‌ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറീസുകൾ, എന്നിവയുടെ വിപുലമായ ശേഖരം. കൂടാതെ മൊബൈൽ ഫോൺ & ലാപ്ടോപ് സർവീസും ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും പ്രത്യേക വിലക്കിഴിവുകളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ഈ പുതിയ സംരംഭത്തിന് വലിയൊരു പ്രോത്സാഹനമായിരിക്കും.

🔔 സ്ഥലം: മസ്ജിദ് ജംഗ്ഷൻ, പത്തനംതിട്ട

ഉദ്ഘാടന തീയതി:
1️⃣8️⃣ 0️⃣7️⃣ 2️⃣0️⃣2️⃣5️⃣
സമയം: 9️⃣: 0️⃣0️⃣ AM

നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി വരിക!

സ്നേഹത്തോടെ,

FAUZ GROUP ❤️

✨📱 മൊബൈൽ പൊട്ടിയോ? ഇനി വിഷമിക്കേണ്ട! എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം! 📱✨നിങ്ങളുടെ മൊബൈലിന് എന്തെങ്കിലും പ്രശ്നമുണ്ടോ...
16/05/2025

✨📱 മൊബൈൽ പൊട്ടിയോ? ഇനി വിഷമിക്കേണ്ട! എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം! 📱✨
നിങ്ങളുടെ മൊബൈലിന് എന്തെങ്കിലും പ്രശ്നമുണ്ടോ? പൊട്ടിയ ഡിസ്‌പ്ലെ, ടച്ച് സ്‌ക്രീൻ തകരാറുകൾ, ബോർഡ് കംപ്ലയിന്റുകൾ, ഐസി റിപ്പയർ... തുടങ്ങി എല്ലാവിധ അറ്റകുറ്റപ്പണികളും ഞങ്ങൾ മിന്നൽ വേഗത്തിൽ ചെയ്തു നൽകുന്നു!
💥 പ്രത്യേകതകൾ:
* വെറും 30 മിനിറ്റിനുള്ളിൽ ഡിസ്‌പ്ലെ മാറ്റം!

* വിദഗ്ധരായ ടെക്നീഷ്യൻമാർ

* ഉയർന്ന ഗുണമേന്മയുള്ള സ്പെയർ പാർട്സുകൾ

🎁 ഇതുകൂടാതെ, നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ഓൺലൈൻ വിലയിലും താഴെ പുതിയ മൊബൈൽ ഫോണുകൾ വാങ്ങാനുള്ള അവസരവും..

💯പുതിയ ഫോണിനോടൊപ്പം ആക്സസറീസ് സൗജന്യമായി നൽകുന്നു

🥁ഒപ്പം നിങ്ങളുടെ പഴയ ഫോൺ ഏതുമാകട്ടെ അത് എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങുവാനുള്ള സൗകര്യവും പലിശരഹിത ലോൺ സൗകര്യവും ഞങ്ങൾ ഒരുക്കിയിരിക്കുന്നു.

ഇനിയും വൈകേണ്ട, നിങ്ങളുടെ മൊബൈലുമായി ഉടൻ തന്നെ ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കൂ!

📍 സ്ഥലം: മൊബൈൽ സ്റ്റോർ, മുത്തൂറ്റ് തീയറ്ററിന് സമീപം, പത്തനംതിട്ട
📞 വിളിക്കൂ: 9947478003, 8590620379

14/05/2025

#മൊബൈൽറിപ്പയർ #പത്തനംതിട്ട #ഡിസ്‌പ്ലെമാറ്റം #ഗ്ലാസ്ചേഞ്ച് #ബോർഡ്റിപ്പയർ #ഐസിറിപ്പയർ #പുതിയമൊബൈൽ #ഓൺലൈൻവിലക്കുറവിൽ #മൊബൈൽഷോപ്പ് #ടെക്സൊല്യൂഷൻസ്

Samsung A06 5g Now at 10499 + 25w adapter + glass Free
02/05/2025

Samsung A06 5g Now at 10499 + 25w adapter + glass Free

Address

NEAR MUTHOOT THEATRE
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Mobile Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share