Robles Group

Robles Group Job Placement Firm

Job Vacancy
19/06/2023

Job Vacancy

12/07/2016

സുഹൃത്തേ.... ഒരു നിമിഷം...!

*നിങ്ങള്‍ വിദേശത്തേക്കൊരു ജോലി തേടുന്നവരോ, അന്വേഷിക്കുന്നവരോ ആണോ???*

എങ്കില്‍ നിങ്ങളുടെ യോഗ്യതാണുസ്രുതയും, ജോലി പരിചയാണുസ്രുതയും അനുസരിച്ചൊരു ജോലികളിതാ... *അതും UAEയിലെ പ്രശസ്ത ഹൈപ്പര്‍മാർക്കറ്റ് ഗ്രൂപ്പായ 'നെസ്റ്റോ'യിലേക്ക്...*
കമ്പനിയെ അറിയാൻ സന്ദര്‍ശിക്കൂ.... *www.nestogroup.com*

*അനേകം ഒഴുവുകൾ:-*

*1. COUNTER SALESMAN:-* (സൂപ്പര്‍, ഹൈപ്പര്‍ മാർക്കറ്റുകളിലെ *Textiles, Electronics, Grocery, Fancy, Footwear, Fruits, Vegetables, Departmental stores* പോലത്തെ വിവിധ സെക്ഷനുകളിലേക്ക്.
*യോഗ്യത: SSLC / +2 (passed / Failed ).*
Age Limit: *18 to 30 yrs*

*2. CHECKER & PICKER:-* (Goods items cross checks with invoice inside the warehouse and follow-up items by ordering, availability, expiry and its picking responsibilities).
*യോഗ്യത: SSLC / +2 (passed / Failed ).*
Age Limit: *18 to 30 yrs*

*3. CASHIERS / RECEIVER:-* (Experienced Store keepers / +2 passed with commerce holders / experience in sales cashier / relavant experienced only can be apply).
_____________________________________

*4. BUTCHERY AND FISH MONGERS:-* ( *ഇറച്ചി, കോഴി, ആട്, മത്സ്യം* മുതലായവ കസ്റ്റമേര്‍സിന്ടെ ആവശ്യാനുസരണം കട്ടിംഗ്സ് & sales.
ഈ ജോലിയില്‍ മുൻപരിചയം അഭികാമ്യം.
*വിദ്യഭ്യാസ യോഗ്യത ആവശ്യമില്ല.*
Age Limit: *18 to 34 yrs.*
*പത്താംതരം പാസാവാത്തവരുടെ (ECR) എമിഗ്രേഷൻ പ്രശ്ണമില്ല.*

*5. TROLLY BOYS / UTILITY BOYS / HELPERS / LOADING & UNLOADING LABORS:-* (സൂപ്പര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍‍മാക്കറ്റിനകത്തേക്കും, ഗോഡൗനിലേക്കും ആവശ്യമുള്ള വ്യത്യസ്ത ജനറല്‍ labours).
*വിദ്യഭ്യാസ യോഗ്യത ആവശ്യമില്ല.*
Age Limit: *18 to 34 yrs.*
*പത്താംതരം പാസാവാത്തവരുടെ (ECR) എമിഗ്രേഷൻ പ്രശ്ണമില്ല.*

*Terms:-*
Food Allowanceഉം, താമസവും, Transportationഉം, Medical and Insurance, etc... കമ്പനി വക നൽകുന്നതാകുന്നു.

ഇന്റർവ്യൂ സ്ഥലവും, അഡ്രസ്സും:-
*🔮GOUZI TOURS & TRAVELS,*
(Approved by Govt. of India, MOIA),
*2nd Floor, KP Arcade, Above Hotel Royal Food,* New Byepass Jn,
Airport Road, *Ramanattukkara, Calicut District, Kerala.*
*📞0495 - 2441886.*
*📱9287886886.*

Location mapനും, ജോലി details അറിയാനും സന്ദര്‍ശിക്കൂ... *🌐www.gouzitravels.com.*

*Documents:-*
*Biodata*, *Educational* certificates, *Passport color copies*, White background *Photo*, sales related Exp. certificates (if u have), ..... all in *2 set copies* with originals.

*ഈ ജോലി വിവരങ്ങൾ www.gouzitravels.com വെബ്സൈറ്റിൽ ഉറപ്പ് വരുത്താവുന്നതുമാണ്.*

*താത്പര്യമുള്ളവർ 2016 ജൂലൈ 14, 15, 16 തിയ്യതികളിൽ രാമാനുട്ടുകരയിലെ 'ഗൗസി ടൂർസ് & ട്രാവല്‍സിൽ' കമ്പനി ഇന്റർവ്യൂന് documents സഹിതം രാവിലെ 9.30ന് മുമ്പായി നേരിട്ട് ഹാജരാവുക.*

*ഇന്റർവ്യൂ രജിസ്ട്രേഷൻ സമയം 8AM to 1PM വരെ മാത്രം.*

🙏🏻[email protected]

Maruthi Sales Executive Job Vacancy Malappuram Dt.Send your Bio-Dataroblesgroups@gmail.com
09/05/2014

Maruthi Sales Executive Job Vacancy Malappuram Dt.
Send your Bio-Data
[email protected]

06/05/2014
New Designe
06/05/2014

New Designe

Address

Perintalmanna
679325

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

8089632353

Website

Alerts

Be the first to know and let us send you an email when Robles Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share