G-TEC POOVAR

G-TEC POOVAR ISO Certified Educational Institution in Trivandrum

20/05/2026

സിഎം സാർ പറഞ്ഞതുപോലെ , ജി-ടെക് പൂവാറിൽ പഠിച്ചാൽ കരിയർ പിന്നെ സെറ്റ് ആണ്! 😉✨
നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ആവശ്യമായ
മികച്ച കോഴ്സുകൾ ഇപ്പോൾ ജി-ടെക് പൂവാറിൽ ലഭ്യ മാണ്
ഇനിയും വൈകിപ്പിക്കേണ്ട , നി ങ്ങളുടെ സ്വപ്ന കരി യറിലേക്ക് ഇന്ന് തന്നെ ചുവടുവെക്കൂ! 🚀
For more details contact 📞9895180103

18/05/2026

നാട്ടിലും വിദേശത്തും ഒരുപോലെ തൊഴിൽ സാധ്യതകൾ വർധിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് Logistics & Supply Chain Management 🌍✨

✔️ Logistics Management
✔️ Transportation & Shipping
✔️ SAP & Tally Practical Training
✔️ Communication Development Classes
✔️ International Certification

നിങ്ങളുടെ മികച്ച career journey ഇന്ന് തന്നെ ആരംഭിക്കൂ ✨

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ:
9895180103

TallyTraining ProfessionalCourse GTec GTecEducation StudyAbroad CareerGrowth ShippingAndLogistics JobOrientedCourse SkillDevelopment

13/05/2026

ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പ്രായോഗിക പഠന അവസരം. കേവലം തിയറികൾക്കപ്പുറം, ഇൻഡസ്ട്രിയിൽ ഇന്ന് ഉപയോഗിക്കുന്ന ടൂളുകളും സ്ട്രാറ്റജികളും നേരിട്ട് മനസ്സിലാക്കാം.കോഴ്സ് കവർ ചെയ്യുന്ന പ്രധാന ഭാഗങ്ങൾ
SEO & SEM (സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ്)Social Media & Content MarketingEmail Marketing & Web Analyticsലഭിക്കുന്ന ആനുകൂല്യങ്ങൾ
💼 1 Month Internship: പഠിച്ച കാര്യങ്ങൾ പ്രൊജക്റ്റുകളിൽ ചെയ്തു നോക്കാൻ ഒരു മാസം നീളുന്ന ലൈവ് ഇൻ്റേൺഷിപ്പ്.
🛠️ Practical Training: ഡെയിലി ലൈവ് വർക്കിംഗ് സെഷനുകൾ.
📜 Certification Support: ഗൂഗിൾ, മെറ്റാ സർട്ടിഫിക്കേഷനുകൾ നേടാനുള്ള പൂർണ്ണ പിന്തുണ.🎓 Plus Two കഴിഞ്ഞവർക്കും ജോലി അന്വേഷിക്കുന്നവർക്കും ഒരുപോലെ അനുയോജ്യം.📍 കൂടുതൽ വിവരങ്ങൾ നേരിട്ടറിയാൻ ഞങ്ങളുടെ Institute സന്ദർശിക്കൂ അല്ലെങ്കിൽ DM/Call ചെയ്യൂ.📞9895180103

16/04/2026

Excel ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ ?
2026-ൽ, സാധാരണമായ manual work മാത്രം ആശ്രയിക്കുന്നതിനേക്കാൾ
AI tools ഉപയോഗിച്ച് ജോലി കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ചെയ്യാം .

08/04/2026

📱 സ്ക്രീ ൻ ടൈം ➡️ ക്രിയ റ്റീവ് ടൈം !
മൊബൈൽ സ്ക്രോൾ ചെയ്യുന്നതിൽ സമയം കളയാ തെ ,
കുട്ടികളുടെ കഴിവുകൾ വളർത്താം 💡✨
🤖 Coding | AI | Robotics | Designing
🚀 Learn Today, Lead Tomorrow!
❌ Time waste
✅ Skill build
👉 ഇപ്പോഴെ രജിസ്റ്റർ ചെയ്യൂ!
📞 9895180103
⚠️ സീറ്റുകൾ പരിമിതമാണ്!

G-tec തിരഞ്ഞെടുക്കൂ.നിങ്ങളുടെ future-നെ choose ചെയ്യൂ 💙Our courses👇Digital Marketing | AI Tools | SAP (Accounting & Func...
08/04/2026

G-tec തിരഞ്ഞെടുക്കൂ.നിങ്ങളുടെ future-നെ choose ചെയ്യൂ 💙
Our courses👇
Digital Marketing | AI Tools | SAP (Accounting & Functional) |Accounting & Finance
Fashion Designing AutoCAD & Designing s | DCA| UI/UX Designing | Advance Diploma in data analysis | Certificate course in power BI | Full stack web developer |
web designing |python courses|Data entry| Ms office | interior designing |
graphic design Courses |photography and video editing courses
Job-oriented Courses…….
Everything you need to move ahead—faster. 📲
Enquire today

07/04/2026

“From learning to a career! 🎓💼
Our student successfully completed the DIFA (Diploma in Indian & Foreign
Accounting) course at G-TEC Poovar and is now working in the accounting field.
Hear their real experience and journey.
Start your career with the right skills.
✅ Practical Training
✅ Industry Relevant Skills
✅ Placement Assistance
📩 DM us ‘DIFA’ for course details
📞 Call / WhatsApp: 9895180103

CareerStart KeralaStudents SkillDevelopment

07/04/2026

SAP പഠിച്ചാൽ കരിയർ എന്നും സേഫ്! 💼✨
ഇതൊരു വെറും കോഴ്സ് അല്ല, ലോകത്തെ മുൻനിരകമ്പനികളിലേക്കുള്ള നിങ്ങളുടെ പാസ്പോർട്ട് ആണ്. 🌍
Finance, HR, Logistics - ഏത്ഫീൽഡിലും SAP പ്രൊഫഷണൽസിന് വൻ ഡിമാൻഡ്! 🔥
G-TEC Poovar-ൽ നിന്ന് പ്രായോഗിക പരിശീലനവും വിദഗ്ദ്ധ മാർഗനിർദ്ദേശവും നേടൂ. 💻
ഇപ്പോൾ തന്നെ തുടക്കം .കുറിക്കൂ.. മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും ! 🚀
നിങ്ങളുടെ കരിയർ ഇന്ന് തന്നെ പ്ലാൻ ചെയ്യൂ! 👇
📞 വിളിക്കൂ: +91 98951 80103
📍Visit : G-TEC Education, Poovar
💬 കൂടുതൽ വി വരങ്ങൾക്കായി (DM) ചെയ്യൂ!
keralajobs careerstart
sapfinance saphr

07/04/2026

FYUGP വി ദ്യാ ർത്ഥിയാണോ?
ഇന്റേൺഷിപ്പ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് അറിയാമോ ?
ഇപ്പോൾ G-TEC വഴി
👉 2 ക്രെഡിറ്റ് ഇന്റേൺഷിപ്പ്
👉 റിയൽ പ്രോജക്റ്റ് എക്സ്പീരിയൻസ്
👉 ജോലിക്കുള്ള നേരിട്ടുള്ള അവസരം
പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ജോലിക്ക് തയ്യാറാകൂ 💯
💡 60 മുതൽ 240 മണിക്കൂർ വരെയുള്ള വിവിധ പ്രോഗ്രാമുകൾ. ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാം ,
മികച്ച പരിശീലനം നേടാം .
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
📞 കൂടുതൽ വിവരങ്ങൾക്ക്: 9895180103
🌐 Visit: internshipkerala.org
SkillDevelopment
InternshipOpportunity

Want to start a career in Digital Marketing? 📈Learn the right Digital Marketing strategies, tools, and skills with exper...
09/03/2026

Want to start a career in Digital Marketing? 📈
Learn the right Digital Marketing strategies, tools, and skills with expert training at
G-TEC Poovar.
✅ Practical Training
✅ Industry Relevant Skills
✅ Placement Assistance
🎉 Women’s Day Special Offer – 30% OFF on all courses
⏳ Limited period offer
📩 DM ‘COURSE’ for details
📞 Call / WhatsApp: 9895180103
Start building your future in the digital world today.

LearnDigitalMarketing KeralaStudents

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു മാർച്ച് 8 - ലോക വനിതാ ദിനത്തോടനുബന്ധിച്ചു ജി-ടെക് നടത്തുന്ന വുമൺ പവർ പദ്ധത...
28/02/2025

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മാർച്ച് 8 - ലോക വനിതാ ദിനത്തോടനുബന്ധിച്ചു ജി-ടെക് നടത്തുന്ന വുമൺ പവർ പദ്ധതി.

സ്ത്രീശക്തികരണം ലക്ഷ്യമിട്ട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ജി ടെക് നടത്തിവരുന്ന വുമൺ പവർ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ അർഹരായ 1002 സ്ത്രീകൾക്ക് സൗജന്യമായി തൊഴിൽ പരിശീലനവും, ജോലിയും നൽകുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രായ പരിധി: 35 വയസ്

ഈ പദ്ധതി തികച്ചും സൗജന്യമാണ്.

ഇന്ത്യയിലെ മുഴുവൻ ജി-ടെക്കിലൂടെയും, ഓൺലൈനായും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കാനായി താഴെക്കാണുന്ന ലിങ്കിൽ
ക്ലിക്ക് ചെയ്യുക.

https://forms.gle/qbBPQ6Gp8sV3kZM56
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9539 580 103

Address

Opposite KSRTC Bus Stand
Puvar
695525

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919895180103

Alerts

Be the first to know and let us send you an email when G-TEC POOVAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G-TEC POOVAR:

Share