Bharathy Computers

Bharathy Computers Bharathy computers,Macbook laptops and computers service,LAPTOP CHIP LEVEL SERVICE TRAINING .

Laptop chip level service skill training.
15/03/2022

Laptop chip level service skill training.

04/03/2022

Laptop chip level service skill training.
, , .

Laptop chip level skill training.
04/03/2022

Laptop chip level skill training.

23/12/2021
28/09/2021

സൗജന്യ കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് ക്യാമ്പ്
By
( ഭാരതി കമ്പ്യൂട്ടേഴ്സു മായി സഹകരിച്ചു കൊണ്ട് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി & ഓർമ്മ ചേലേമ്പ്ര )

പഠന കാര്യങ്ങൾക്കും ബിസിനസ്, ഓഫീസ് ജോലികൾ തുടങ്ങിയ കാര്യങ്ങൾക്കും കംപ്യൂട്ടറും ലാപ്ടോപ്പും ഇന്ന് ഒരു അനിവാര്യതയാണ്. ചെറിയ തകരാറുകൾ മൂലം നമ്മൾ പലരുടെയും ഇത്തരം ഉപകരണങ്ങൾ കേടുവന്ന് ഉപയോഗശൂന്യമായി കിടക്കാറുണ്ട്. കൊണ്ടുപോയി നന്നാക്കാനുള്ള ബുദ്ധിമുട്ടോ സാമ്പത്തിക പ്രശ്നം ഒക്കെ ആവാം ഇതിനു കാരണം. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഓർമ്മ ചേലേമ്പ്രയും സംയുക്തമായി ചേലേമ്പ്ര ഭാരതി കംപ്യൂട്ടേഴ്സുമായി സഹകരിച്ചുകൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്.

നിങ്ങളുടെ വീട്ടിൽ ഇത്തരം ഉപകരണങ്ങൾ കേടായി കിടക്കുന്നുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒരു സൗജന്യ കമ്പ്യൂട്ടർ / ലാപ്ടോപ് സർവീസ് ക്യാമ്പ് നടത്തുകയാണ്. സമയം : 9AM- 5 PM.

രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 200 പേർക്കാണ് സേവനം ലഭ്യമാവുക. സെപ്റ്റംബർ 29 ആം തീയതി വൈകിട്ട് 5 മണിവരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം. താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Mob:
9539001656 (mr. Jaseem)
8113954995 ( Bharathy Computers)

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക.

Bharathy computers,Macbook laptops and computers service,LAPTOP CHIP LEVEL SERVICE TRAINING .

See this post by Computers and laptops service and training in Chelambra(Bharathy Computers) on Google:
26/09/2021

See this post by Computers and laptops service and training in Chelambra(Bharathy Computers) on Google:

സൗജന്യ കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് ക്യാമ്പ്

*സൗജന്യ  കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് ക്യാമ്പ്* By( *ഭാരതി  കമ്പ്യൂട്ടേഴ്സു* മായി സഹകരിച്ചു കൊണ്ട് *ലയൺസ് ക്ലബ് ഓഫ് കാല...
26/09/2021

*സൗജന്യ കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് ക്യാമ്പ്*

By

( *ഭാരതി കമ്പ്യൂട്ടേഴ്സു* മായി സഹകരിച്ചു കൊണ്ട് *ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി* & *ഓർമ്മ ചേലേമ്പ്ര* )

പഠന കാര്യങ്ങൾക്കും ബിസിനസ്, ഓഫീസ് ജോലികൾ തുടങ്ങിയ കാര്യങ്ങൾക്കും കംപ്യൂട്ടറും ലാപ്ടോപ്പും ഇന്ന് ഒരു അനിവാര്യതയാണ്. ചെറിയ തകരാറുകൾ മൂലം നമ്മൾ പലരുടെയും ഇത്തരം ഉപകരണങ്ങൾ കേടുവന്ന് ഉപയോഗശൂന്യമായി കിടക്കാറുണ്ട്. കൊണ്ടുപോയി നന്നാക്കാനുള്ള ബുദ്ധിമുട്ടോ സാമ്പത്തിക പ്രശ്നം ഒക്കെ ആവാം ഇതിനു കാരണം. *ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും* *ഓർമ്മ ചേലേമ്പ്രയും* സംയുക്തമായി *ചേലേമ്പ്ര ഭാരതി കംപ്യൂട്ടേഴ്സുമായി* സഹകരിച്ചുകൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്.

നിങ്ങളുടെ വീട്ടിൽ ഇത്തരം ഉപകരണങ്ങൾ കേടായി കിടക്കുന്നുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒരു *സൗജന്യ കമ്പ്യൂട്ടർ / ലാപ്ടോപ് സർവീസ് ക്യാമ്പ്* നടത്തുകയാണ്. *സമയം : 9AM- 5 PM.*

രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 200 പേർക്കാണ് സേവനം ലഭ്യമാവുക. സെപ്റ്റംബർ 29 ആം തീയതി വൈകിട്ട് 5 മണിവരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം. താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Mob:
*9539001656* (mr. Jaseem)
*8113954995* ( Bharathi Computers)

*വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക.*

For free computers and Laptops service camp in Calicut University campus on 03-10-2021 .Conducted by Lions Club of Calic...
22/09/2021

For free computers and Laptops service camp in Calicut University campus on 03-10-2021 .Conducted by Lions Club of Calicut university,with Orma Chelambra and Technology support by Bharathy computers, Idumuzhikkal.Call or Whatsapp 8113954995.

മാനുവേട്ടൻ അനുസ്മരണത്തോടനുബന്ധിച്ച് ഓർമ്മ ചേലേമ്പ്രയും ഭാരതി കംപ്യൂട്ടേഴ്സും ചേർന്ന് 15.09.2021ന് ദേവകി അമ്മ ടീച്ചർ എഡ്യ...
19/09/2021

മാനുവേട്ടൻ അനുസ്മരണത്തോടനുബന്ധിച്ച് ഓർമ്മ ചേലേമ്പ്രയും ഭാരതി കംപ്യൂട്ടേഴ്സും ചേർന്ന് 15.09.2021ന് ദേവകി അമ്മ ടീച്ചർ എഡ്യുക്കേഷൻ കോളേജിൽ സൗജന്യ കംപ്യൂട്ടർ & ലാപ് ടോപ് സർവ്വീസ് ക്യാമ്പ് സംഘടിപ്പിച്ചു. ഓർമ്മ ചേലേമ്പ്ര യുടെ രക്ഷാധികാരി ശ്രീ. എം. നാരയണൻ ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.പി. ദേവദാസ് മുഖ്യാതിഥിയായിരുന്നു. ഓർമ്മയുടെ ചെയർമാൻ ശ്രീ. സി.പി. ഷബീറലി അധ്യക്ഷത വഹിച്ചു. ശ്രീ അയ്യപ്പൻ നട്ടാണത്ത് , ശ്രീ പി.പി. നൗഷാദലി , ശ്രീ. എം.കെ. ഫൈസൽ മാസ്റ്റർ , ശ്രീ എൻ.കൃഷ്ണൻ കുട്ടി, ശ്രീ ദാമോദരൻ, ശ്രീ. പി.എം. വീരാൻ കുട്ടി, ശ്രീ. സുരേഷ്. വി., ശ്രീ. സുരേഷ്. എൻ, ശ്രീ. ശ്രീഹരി. കെ.ആർ, ശ്രീ. നാരായണൻ ഭാരതി പങ്കെടുത്തു.

Address

Bharathy Computers, Sai Building, Idimuzhikkal, Chelembra, Malappuram Dt
Thenhippalam
673634

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+918113954995

Alerts

Be the first to know and let us send you an email when Bharathy Computers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bharathy Computers:

Share

Category