04/06/2026
Time to Start a New Chapter .”
CALEB Education June 3rd Batch Orientation ലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം
ഇന്ന് ആരംഭിക്കുന്ന ഈ journey, നാളെയുടെ വിജയ കഥകളായി മാറും.
Skills upgrade ചെയ്യാനും, confidence build ചെയ്യാനും, World opportunities നെ നേരിടാനും Trainees നെ തയ്യാറാക്കുന്ന learning platform ആണ് CALEB.
ഇനി പഠനം മാത്രമല്ല…
Career growth ഉം success ഉം ലക്ഷ്യമാക്കി മുന്നേറാം!
Your ambition starts here