RSS KAJAH

RSS  KAJAH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RSS KAJAH, Computers & Internet Website, Thrissur.

11/08/2026
Good morning
27/07/2026

Good morning

ശ്രീഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണക്കിരീടം സമർപ്പിച്ചു; വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്മിഥ...
19/06/2026

ശ്രീഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണക്കിരീടം സമർപ്പിച്ചു; വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഭഗവാന് സമർപ്പിച്ചത്.

ഇന്ന് രാവിലെ ഉച്ചപൂജയ്ക്ക് മുന്നോടിയായായിരുന്നു സമർപ്പണ ചടങ്ങുകൾ നടന്നത്. 201 ഗ്രാം 370 മില്ലിഗ്രാം (ഏകദേശം 25 പവൻ) തൂക്കം വരുന്ന കിരീടത്തിന് വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരും. ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച ഈ സ്വർണ്ണക്കിരീടം ഭഗവാന് ചാർത്തിയാണ് ഇന്നത്തെ ഉച്ചപൂജ ദീപാരാധന നടന്നത്.

Address

Thrissur

Website

Alerts

Be the first to know and let us send you an email when RSS KAJAH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share