Akshaya Centre Kottappuram

Akshaya Centre Kottappuram This page is all about Kottappuram Akshaya Centre. Through this page we will inform all the activiti

16/10/2021

നമസ്കാരം

കോട്ടപ്പുറം അക്ഷയ സെൻ്റർ പുതിയ ഒരു ചുവടു പിടിച്ച് മുൻപോട്ടു. അതിനു നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വേണം..
കൂടുതൽ സംശയങ്ങൾക്കും കാര്യങ്ങൽ അറിയാനും വേണ്ടി ഞങ്ങൾ പുതിയ ഒരു Whatsapp group തുടങ്ങിയ കാര്യം ഇവിടെ പറയുന്നു.അതിൻ്റ ലിങ്ക് താഴെ ഉണ്ട്. ഒന്ന് ക്ളിക്ക് ചെയ്താൽ ഗ്രൂപ്പ് ജോയിൻ ചെയ്യാൻ കഴിയും..

Follow this link to join my WhatsApp group: https://chat.whatsapp.com/ExyBcmFnLxoIBrgxCXWpNy

ഗവൺമെൻ്റ് approved കേന്ദ്രങ്ങളായി അക്ഷയ സെൻ്റർ മാത്രം നിച്ചയ്ച്ചു
02/09/2021

ഗവൺമെൻ്റ് approved കേന്ദ്രങ്ങളായി അക്ഷയ സെൻ്റർ മാത്രം നിച്ചയ്ച്ചു

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സ...
09/07/2021

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ പ്രവർത്തനം ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെന്ററുമായി ബന്ധപ്പെടാം.

കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.

കോൾ സെന്റർ നമ്പറുകൾ
0471 252 5200
ടോൾ ഫ്രീ നമ്പർ: 1800 425 3183
ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുന്നതായിരിക്കും.

അതോടൊപ്പം മന്ത്രി ഓഫീസിലെ
0471-232 7796 എന്ന നമ്പറിലും വിവരം അറിയിക്കാം.

ചുവടെ കൊടുക്കുന്ന details oru അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്നില്ല .
06/07/2021

ചുവടെ കൊടുക്കുന്ന details oru അക്ഷയ കേന്ദ്രങ്ങളിൽ ചെയ്യുന്നില്ല .

മത്സ്യവില്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് പങ്കുവെയ്ക്കാനുള്ളത്, തിരുവനന്തപുരം...
04/07/2021

മത്സ്യവില്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് പങ്കുവെയ്ക്കാനുള്ളത്,

തിരുവനന്തപുരം ജില്ലയിലാണ് മത്സ്യ വില്പന നടത്തുന്ന വനിതകൾ ഏറ്റവുമധികമുള്ളത്. ഇവർക്ക് പലപ്പോഴും ബസുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോൾ അമിത കൂലി ഉൾപ്പടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുണ്ടാവാറുണ്ട്.

ഇത് മനസ്സിലാക്കിയാണ് ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേർന്ന് "സമുദ്ര" എന്ന പേരിൽ മത്സ്യ വില്പനക്കാരായ വനിതകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നത്.

ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻ്റണി രാജുവും, കെഎസ്ആർടിസി എം.ഡി. ഡോ. ബിജു പ്രഭാകറുമായി നടത്തിയ ചർച്ചയിലാണ് ഇത് തീരുമാനിച്ചത്. ഇതിനായി 3 ബസ്സുകളിൽ ആവശ്യമായ രൂപമാറ്റം വരുത്തി തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന തരത്തിൽ തിരുവന്തപുരം ജില്ലയിൽ യാത്രാസൗകര്യം ഒരുക്കുന്നതിന് സജ്ജമാക്കും.

ഡീസൽ, സ്പെയർപാർട്സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി ഒരു ബസ്സിന്‌ പ്രതിവർഷം 24 ലക്ഷം എന്ന ക്രമത്തിൽ 3 ബസ്സുകൾക്ക് പ്രതിവർഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിൻ്റെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തുന്നതാണ്.

മത്സ്യ വില്പനയിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് മാത്രം യാത്ര സൗജന്യമായിരിക്കും. ഒരു വാഹനത്തിൽ 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏർപ്പെടുത്തുന്നതാണ്. പദ്ധതി ഓഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , കെ എസ് ആർ ടി സി ഡയറക്ടർ ഡോ.ബിജു പ്രഭാകർ ഐ എ എസ്, ഫിഷറീസ് ഡയറക്ടർ ലത ഐ എ എസ്, വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Civil Service Coaching class starts on 20.07.2021....
04/07/2021

Civil Service Coaching class starts on 20.07.2021....

കഴിയുന്ന പോലെ എല്ലാവരും ഒന്ന് സഹായിക്കണേ ......🙏
04/07/2021

കഴിയുന്ന പോലെ എല്ലാവരും ഒന്ന് സഹായിക്കണേ ......🙏

Stay safe..... please follow the government instructions.......👍
05/06/2021

Stay safe..... please follow the government instructions.......👍

Emergency alert ⛈️
03/06/2021

Emergency alert ⛈️

30/05/2021

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്.

ഇതിനായി പ്രവാസികൾ ചെയ്യേണ്ടത് ആദ്യമായി http://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം രജിസ്റ്റർ ചെയ്യുന്ന സമയത്ത് പാസ്സ്പോർട്ട് ഐഡി കൊടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം അല്ലെങ്കിൽ അത് മാറ്റുന്നതിന് വേണ്ടി അപേക്ഷ കൊടുക്കേണ്ടതയി വരും.

രജിസ്റ്റർ ചെയ്ത ശേഷം കേരള ഗവർണമെന്റ്ന്റെ കോവിഡ് പോർട്ടലായ http://covid19.kerala.gov.in/vaccine എന്ന സൈറ്റിൽ വീണ്ടും ഒരു രജിസ്‌ട്രേഷൻ നടത്തുക മുൻഗണന വിഭാഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്. ഈ പോർട്ടലിൽ individual എന്ന ഓപ്‌ഷനിൽ ആണ് abroad എന്ന മുൻഗണന വിഭാഗം ഉള്ളത്.

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മറ്റന്നാൾ(മെയ് എട്ട് ) രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയ...
06/05/2021

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മറ്റന്നാൾ(മെയ് എട്ട് ) രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.🔐🔐🔐
ഈ സമയത്ത് അക്ഷയ കേന്ദ്രങ്ങൾ വഴി ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നതല്ല...

അതിജാഗ്രത പാലിക്കുക. കൊറോണ മാരകമായി പടരുകയാണ്. കോവിഡ് 19 കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവ.....
05/05/2021

അതിജാഗ്രത പാലിക്കുക. കൊറോണ മാരകമായി പടരുകയാണ്. കോവിഡ് 19 കൺട്രോൾ റൂം നമ്പറുകൾ താഴെ പറയുന്നവ.....

Address

Trivandrum City
695521

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712482661

Website

Alerts

Be the first to know and let us send you an email when Akshaya Centre Kottappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share