Gtec Parippally

  • Home
  • Gtec Parippally

Gtec Parippally world leader in IT Education

കേരളത്തിലെ നാലുവർഷ ബിരുദ കോഴ്സിലെ (FYUGP) വിദ്യാർത്ഥികൾക്ക് ഇനി മികച്ച ഇന്റേൺഷിപ്പുകളും ജോലി സാധ്യതകളും വിരൽത്തുമ്പിൽ. ക...
30/03/2026

കേരളത്തിലെ നാലുവർഷ ബിരുദ കോഴ്സിലെ (FYUGP) വിദ്യാർത്ഥികൾക്ക് ഇനി മികച്ച ഇന്റേൺഷിപ്പുകളും ജോലി സാധ്യതകളും വിരൽത്തുമ്പിൽ. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലും (KSHEC) കെൽട്രോണും കൈകോർത്ത് ഒരുക്കിയ https://internshipkerala.org/(ഇന്റേൺഷിപ്പ് കേരള) പ്രവർത്തനം ആരംഭിച്ചു! ഐടി എജുക്കേഷൻ ആൻഡ് സ്കില്ലിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ ജി-ടെക്കിലൂടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ചെയ്യാം..

FYUGP മാർഗ്ഗനിർദ്ദേശ പ്രകാരം ഓരോ വിദ്യാർത്ഥിക്കും നിർബന്ധമായുള്ള രണ്ട് ക്രെഡിറ്റ് ലഭിക്കാൻ ഇന്റേൺഷിപ്പ് വഴി അവസരം ലഭിക്കും. ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് hands on എക്സ്പീരിയൻസ് എന്നതിലുപരി, സ്ഥാപനങ്ങൾക്ക് റിക്രൂട്ട്മെന്റ് നടത്താനും, വിദ്യാർത്ഥികൾക്ക് നേരിട്ട് ജോലിക്കായി അപേക്ഷിക്കാനും സൗകര്യമൊരുക്കുന്ന ജി ടെക്കിന്റെ ജോബ്സ് ബാങ്ക് എന്ന പ്ലേസ്മെന്റ് പ്ലാറ്റ്ഫോമുമായി ഇന്റഗ്രേറ്റ് ചെയ്തു കൊണ്ടാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 9074894704

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

🚀 Turn this summer into a skill-building journey!Introducing IT MAGIC – Summer Vacation Courses for School Students 🎯Fro...
27/03/2026

🚀 Turn this summer into a skill-building journey!

Introducing IT MAGIC – Summer Vacation Courses for School Students 🎯

From mobile users to app creators, from learners to innovators 💡

✨ Explore:
🔹 AI & Generative AI
🔹 Coding & Robotics XR
🔹 AI Filmmaker 🎬
🔹 Easy Maths & Spoken English
🔹 Digital Marketing & More

🎯 Build skills. Boost confidence. Plan your future smartly.
Call:7994689285

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

🙋ഈ അവധിക്കാലം ആസ്വാദ്യകരമാക്കാം 🙋ജി ടെക് പാരിപ്പള്ളിയിൽ ഇപ്പോൾ game developer,robotics,generative AI തുടങ്ങി ഇരുപതോളം കോ...
26/03/2026

🙋ഈ അവധിക്കാലം ആസ്വാദ്യകരമാക്കാം 🙋

ജി ടെക് പാരിപ്പള്ളിയിൽ ഇപ്പോൾ game developer,robotics,generative AI തുടങ്ങി ഇരുപതോളം കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു!!!

For more details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

🌞 ജി-ടെക് ഐ.ടി മാജിക് സമ്മർ വെക്കേഷൻ കോഴ്സുകൾ 🚀"സ്ക്രീൻ ടൈം ക്രിയേറ്റീവ് ടൈം ആക്കാം!"കുട്ടികൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ...
25/03/2026

🌞 ജി-ടെക് ഐ.ടി മാജിക് സമ്മർ വെക്കേഷൻ കോഴ്സുകൾ 🚀

"സ്ക്രീൻ ടൈം ക്രിയേറ്റീവ് ടൈം ആക്കാം!"

കുട്ടികൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ അഡിക്ഷനും അനിയന്ത്രിതമായ ഡിജിറ്റൽ ലോകവുമാണ്. റീലുകളും ഗെയിമിംഗും മാത്രമായി സമയം പാഴാക്കുന്നതിനും അവ ചിലപ്പോൾ വഴിവിട്ട പ്രവർത്തികളിലേക്ക് വഴുതിവീഴുന്നതിനും കാരണമാകാം. പകരം, ഐ.ടി മാജിക് അവർക്ക് ഒരു ക്രിയേറ്റീവ് ഔട്ട്പുട്ട് നൽകുന്നു.

❌ സ്ക്രോൾ ചെയ്ത് സമയം കളയുന്നത് നിർത്തൂ...
✅ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കൂ!

നിങ്ങളുടെ കുട്ടികൾ മൊബൈലിൽ എന്താണ് ചെയ്യുന്നത് എന്നതിൽ ശ്രദ്ധ പുലർത്തണം. അവർക്ക് കിട്ടുന്ന സ്മാർട്ട് ഫോൺ, ഒരു അപകട ഉപകരണമാകാതെ, അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള കരുത്തുറ്റ ആയുധമാക്കി മാറ്റാം.

✨ ഐ.ടി മാജിക് എങ്ങനെ സഹായിക്കും?
🔹 ശ്രദ്ധ തിരിച്ചുവിടൽ (Attention Re-direction): കുട്ടികളുടെ ഊർജ്ജത്തെ മൊബൈൽ ഗെയിമുകളിൽ നിന്നും റോബോട്ടിക്സ്, കോഡിംഗ്, ഡിസൈനിംഗ് പോലുള്ള ക്രിയേറ്റീവ് മേഖലകളിലേക്ക് തിരിച്ചുവിടുന്നു.
🔹 ആരോഗ്യകരമായ ഡിജിറ്റൽ ശീലം: AI, VFX, ആനിമേഷൻ പോലുള്ള കോഴ്സുകൾ പഠിക്കുമ്പോൾ, കുട്ടികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളിൽ (Consumer) നിന്നും (Creator) ആയി മാറുന്നു.
🔹 ഭാവി സുരക്ഷ: ഇന്ന് പഠിക്കുന്ന ഈ കഴിവുകൾ, നാളെ അവർക്ക് ഒരു ഉജ്ജ്വലമായ കരിയർ ഉറപ്പാക്കും.

🤖 ഈ സമ്മറിലെ പ്രധാന ആകർഷണങ്ങൾ:
✔️ Robotics & Coding
✔️ AI Video Maker & XR, Generative AI
✔️ AI Integrated MS Office & Graphic Designing
✔️ Easy Maths, Abacus & Spoken English

📢 ഇനിയും വൈകാതെ നിങ്ങളുടെ കുട്ടികളുടെ ഈ അവധിക്കാലം അവരുടെ മികച്ച ഭാവിക്കായി മാറ്റിവെക്കൂ. അവരുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരൂ.!

👉 സീറ്റുകൾ പരിമിതമാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക!

🌐 ജി-ടെക് ഐ.ടി മാജിക് – Learn Today, Lead Tomorrow!.💪

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

🌞 ജി-ടെക് ഐ.ടി മാജിക് സമ്മർ വെക്കേഷൻ കോഴ്സുകൾ 🚀"സ്ക്രീൻ ടൈം ക്രിയേറ്റീവ് ടൈം ആക്കാം!"കുട്ടികൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ...
22/03/2026

🌞 ജി-ടെക് ഐ.ടി മാജിക് സമ്മർ വെക്കേഷൻ കോഴ്സുകൾ 🚀

"സ്ക്രീൻ ടൈം ക്രിയേറ്റീവ് ടൈം ആക്കാം!"

കുട്ടികൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ അഡിക്ഷനും അനിയന്ത്രിതമായ ഡിജിറ്റൽ ലോകവുമാണ്. റീലുകളും ഗെയിമിംഗും മാത്രമായി സമയം പാഴാക്കുന്നതിനും അവ ചിലപ്പോൾ വഴിവിട്ട പ്രവർത്തികളിലേക്ക് വഴുതിവീഴുന്നതിനും കാരണമാകാം. പകരം, ഐ.ടി മാജിക് അവർക്ക് ഒരു ക്രിയേറ്റീവ് ഔട്ട്പുട്ട് നൽകുന്നു.

❌ സ്ക്രോൾ ചെയ്ത് സമയം കളയുന്നത് നിർത്തൂ...
✅ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കൂ!

നിങ്ങളുടെ കുട്ടികൾ മൊബൈലിൽ എന്താണ് ചെയ്യുന്നത് എന്നതിൽ ശ്രദ്ധ പുലർത്തണം. അവർക്ക് കിട്ടുന്ന സ്മാർട്ട് ഫോൺ, ഒരു അപകട ഉപകരണമാകാതെ, അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള കരുത്തുറ്റ ആയുധമാക്കി മാറ്റാം.

🔥 ഇന്ന് പഠിക്കുന്ന ഈ കഴിവുകൾ, നാളെ അവർക്ക് ഒരു ഉജ്ജ്വലമായ കരിയർ ഉറപ്പാക്കും.🔥

📢 ഇനിയും വൈകാതെ നിങ്ങളുടെ കുട്ടികളുടെ ഈ അവധിക്കാലം അവരുടെ മികച്ച ഭാവിക്കായി മാറ്റിവെക്കൂ. അവരുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരൂ.!

👉 സീറ്റുകൾ പരിമിതമാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക!

🌐 ജി-ടെക് ഐ.ടി മാജിക് – Learn Today, Lead Tomorrow!.💪

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

PSC APPROVED COURSES for GOVERNMENT JOBS🔥👉Job oriented training 👉for government jobs 👉 for private jobsAdmission open!!F...
18/03/2026

PSC APPROVED COURSES for GOVERNMENT JOBS🔥

👉Job oriented training
👉for government jobs
👉 for private jobs

Admission open!!

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

Admission open!IT MAGICVacation Courses for School students For details:G-TEC COMPUTER EDUCATION Opp. Madathara Busstop ...
15/03/2026

Admission open!
IT MAGIC
Vacation Courses for School students

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

We at G-TEC EDUCATION are celebrating 25 incredible years of shaping futures with 3.2 million students and a global pres...
13/03/2026

We at G-TEC EDUCATION are celebrating 25 incredible years of shaping futures with 3.2 million students and a global presence across 23 countries!

To mark this massive milestone, we're launching the UNNATHI OFFER! 20,% SCHOLARSHIP on course fee!!🤩

For more details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

🚀 A Golden Opportunity for G-TEC Students!! 🚀G-TEC courses are now recognized by Medhavi Skills University, so G-TEC stu...
11/03/2026

🚀 A Golden Opportunity for G-TEC Students!! 🚀

G-TEC courses are now recognized by Medhavi Skills University, so G-TEC students will receive a prestigious Medhavi Skills University Certificate along with their G-TEC certificate — without having to take any additional exams! 🎓

Benefits of this certificate for G-TEC students:

✅ Recognition from Medhavi Skills University, a renowned NSDC-anchored university — adding more strength to your academic profile.
✅ Your qualifications gain international acceptance through attestation.
✅ Helps enhance the value of your resume.
✅ Supports higher education, job opportunities, and career growth.

Now, G-TEC is here to add more value and credibility to your skills! 🌍✨

(For digilocker verified certificate, attent the University exam, contact us with your ABAR ID)

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

Inaugurated 🔥Apply NowFor more details:G-TEC COMPUTER EDUCATION Opp. Madathara Busstop Near India ATM Parippally Ph:9074...
10/03/2026

Inaugurated 🔥

Apply Now

For more details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

സർക്കാർ ജോലിക്ക് ഏത് കംപ്യൂട്ടർ കോഴ്സ് ആണ് പഠിക്കേണ്ടത് ?ഇതിനുത്തരം ജിട്ടെക്കിലുണ്ട് 💫Now providing  PSC,RRB,SSC onetime...
10/03/2026

സർക്കാർ ജോലിക്ക് ഏത് കംപ്യൂട്ടർ കോഴ്സ് ആണ് പഠിക്കേണ്ടത് ?

ഇതിനുത്തരം ജിട്ടെക്കിലുണ്ട് 💫

Now providing PSC,RRB,SSC onetime registration free!!!!

We at G-TEC EDUCATION are celebrating 25 incredible years of shaping futures with 3.2 million students and a global presence across 23 countries!

For details:
G-TEC COMPUTER EDUCATION
Opp. Madathara Busstop
Near India ATM
Parippally
Ph:9074894704/7994689285

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Telephone

+914742962404

Website

Alerts

Be the first to know and let us send you an email when Gtec Parippally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gtec Parippally:

Shortcuts

  • Want your business to be the top-listed computer & electronics service?

Share