06/04/2023
കരുതലും കൈത്താങ്ങും
താലൂക്ക്തല അദാലത്ത് 2023
കേരള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍, 14 ജില്ലയിലും ഉള്ള താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് സംഗടിപ്പിക്കുന്നു.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.
*ഭൂമി സംബന്ധമായാവ(അതിര്‍ത്തി നിര്‍ണയം,അനധികൃത നിര്‍മാണം,ഭൂമി കൈയേറ്റം,അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും)
* സര്‍ട്ടിഫിക്കറ്റുകള്‍ /ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം.
* തണ്ണീര്‍ത്തട സംരക്ഷണം.
*പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും.
*ക്ഷേമ പന്ദ്ധതികള്‍
*സാമൂഹിക
തുടങ്ങിയ വിഷങ്ങള്‍ അദാലത്തില്‍ പരിഗണിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.karuthal.kerala.gov.in/index.jsp
ജില്ലയിലെ താലൂക്ക് തലത്തില്‍ നടത്തുന്നതിന്റെ തിയ്യതിയും മന്ത്രിമാരുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്,
https://www.karuthal.kerala.gov.in/index.jsp
ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫ്സില്‍ നേരിട്ടും പരാതികള്‍ നല്‍കാം.
കൂടുതല്‍ ആശങ്ങള്‍ക്കും സ്പോര്‍ട്സ് സംബന്ദമായ വിവരങ്ങള്‍ക്കും ഫോള്ളോ ചെയ്യു.
-TechoSports22 , -TechoSports22
നിങ്ങള്‍ക്കൊപ്പം Techosports SA Creations