CMMA Solution

CMMA Solution We are a leading software devoloping company in India. We provide innovative and simple erp,billing and accounting software for your business.

സൗദി ഗവണ്മെന്റിന്റെ പുതിയ നിയമം പ്രകാരം എല്ലാ കച്ചവടക്കാരും നിർബന്ധമായും വിൽപന നികുതി അടക്കാൻ ബാധ്യസ്ഥരാണ്...നിങ്ങളുടെ ബ...
25/01/2022

സൗദി ഗവണ്മെന്റിന്റെ പുതിയ നിയമം പ്രകാരം എല്ലാ കച്ചവടക്കാരും നിർബന്ധമായും വിൽപന നികുതി അടക്കാൻ ബാധ്യസ്ഥരാണ്...നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാ അക്കൗണ്ടിംഗ് ജോലികളും ഉത്തരവാദിത്തത്തോട് കൂടി ചെയ്തു നൽകുന്നു...

Call : 00966570232643
http://wa.me/+966570232643

എന്താണ് ഇലക്ട്രോണിക് ഇൻവോയ്സ്  അഥവാ  -INVOICE... സൗദി അറേബ്യയിലെ VAT രജിസ്റ്റർചെയ്ത എല്ലാ സ്ഥാപനങ്ങളും (ഹോൾസെയിൽ, റീട്ടെ...
04/12/2021

എന്താണ് ഇലക്ട്രോണിക് ഇൻവോയ്സ് അഥവാ -INVOICE...

സൗദി അറേബ്യയിലെ VAT രജിസ്റ്റർചെയ്ത എല്ലാ സ്ഥാപനങ്ങളും (ഹോൾസെയിൽ, റീട്ടെയിൽ, വാൻ സെയിൽസ്) ഡിസംബർ 4️⃣ മുതൽ കമ്പ്യൂട്ടർ ബില്ലിംഗ് നിർബന്ധമാണ്.

ഒന്നാം ഘട്ടം 4️⃣

1 . സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ബില്ലിങ്ങ് നിർബന്ധമായും ഉപയോഗിക്കണം.

2 . സോഫ്റ്റ്‌വെയറിൽ API (APPLICATION PROGRAMING INTERFACE) ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻറർഫേസ് ഉണ്ടായിരിക്കണം. രണ്ടാംഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങളും ഈ സംവിധാനം (API)ഉപയോഗിച്ച് സോഫ്റ്റ്‌വെയർ വാറ്റ് അതോറിറ്റിയുടെ ടെ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യണം. ഇതിനുള്ള സമയം ഓരോ സ്ഥാപനങ്ങൾക്കും നേരിട്ട് അറിയിക്കും_.

3 . ബിസിനസ് ടു കസ്റ്റമർ. B to C ബില്ലിൽ ഇതിൽ ഗവൺമെൻറ് നിർദ്ദേശിച്ച പ്രകാരം ഉള്ള ക്യുആർ കോഡ് നിർബന്ധമായും ഉൾക്കൊള്ളണം.

4 . ഡിസംബർ നാലിന് ശേഷം എഴുത്ത് ഇൻവോയ്സ്. മൈക്രോസോഫ്റ്റ് വേർഡ് ഇൻവോയ്സ് തുടങ്ങിയ ബില്ലിംഗ് രീതികളൊന്നും സ്വീകരിക്കുന്നതല്ല.

5 . ബില്ലിൽ എഡിറ്റ് 🔏ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ പാടില്ല.

6 . സോഫ്റ്റ്‌വെയറിൽ ഡബിറ്റ് നോട്ട് ക്രെഡിറ്റ് നോട്ട് തുടങ്ങിയവ ചെയ്യുവാനുള്ള സംവിധാനം നിർബന്ധമാണ് ആണ്.

7 . യൂസർ login സിസ്റ്റം.

8 . ഗവൺമെൻറ് പ്രസിദ്ധീകരിച്ച ഇ-ഇൻവോയ്സിംഗ് ആവശ്യകതകൾ പാലിക്കാത്ത സോഫ്റ്റ്‌വെയർ സിസ്റ്റം ഉപയോഗിക്കാൻ പാടില്ല.

#രണ്ടാം ഘട്ടം

1 . എല്ലാ സോഫ്റ്റ്‌വെയറുകളും ടാക്സ് അതോറിറ്റിയുമായി ലിങ്ക് ചെയ്യുന്നു

2 . B TO B ഇൻവോയ്സ് ക്രിപ്റ്റോഗ്രാഫിക് സ്റ്റാമ്പ് ഉപയോഗിക്കുന്നു.

സംശയങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് നമ്പറിൽ ക്ലിക്ക് ചെയ്തു ചോദിക്കാം..

📲 +966 56 466 8227
📲 +966 56 187 1366

WhatsApp

https://wa.me/966570232643

https://wa.me/919446474702

സൗദി ഗവൺമെൻറ് അംഗീകൃത ബില്ലിംഗ് സിസ്റ്റം ആവശ്യമുള്ളവർ വിളിക്കുക..

🏪 #ഷോപ്പ് സെയിൽസ്
🚚 #വാൻ സെയിൽസ്

ബില്ലിംഗ് സോഫ്റ്റ്‌വെയർ ആവശ്യമുള്ളവർ വിളിക്കുക...

28/10/2021
Electronic invoices are mandatory from 4 December 2021 in the Kingdom of Saudi Arabia.Is your system ready to issue the ...
07/10/2021

Electronic invoices are mandatory from 4 December 2021 in the Kingdom of Saudi Arabia.
Is your system ready to issue the electronic invoice?
Contact us today for a ready-made electronic invoicing system.

For More Contact Us: 0570232643,0557722152,0580317357
Mail Us On: [email protected]
Know More@ https://www.cmma-solutions.business.site

Mandatory e-invoicing starting from 4 December 2021 in Saudi Arabia.Is your system ready for issuing e-invoice?Contact u...
07/10/2021

Mandatory e-invoicing starting from 4 December 2021 in Saudi Arabia.
Is your system ready for issuing e-invoice?
Contact us today for a ready e-invoicing system.
For More Contact Us: 0570232643,0557722152,0580317357
Mail Us On: [email protected]
Know More@ https://www.cmma-solutions.business.site
فواتير إلكترونية إلزامية اعتبارًا من 4 ديسمبر 2021 في المملكة العربية السعودية.
هل نظامك جاهز لإصدار الفاتورة الإلكترونية؟
اتصل بنا اليوم للحصول على نظام فواتير إلكترونية جاهز.
للمزيد اتصل بنا: 0570232643،0557722152،0580317357
راسلنا على البريد الإلكتروني: [email protected]
اعرف المزيد @ https://www.cmma-solutions.business.site

هل أنت جاهز للفواتير الإلكترونية؟ستكون الفواتير الإلكترونية إلزامية اعتبارًا من 4 ديسمبر 2021 في المملكة العربية السعودي...
07/10/2021

هل أنت جاهز للفواتير الإلكترونية؟
ستكون الفواتير الإلكترونية إلزامية اعتبارًا من 4 ديسمبر 2021 في المملكة العربية السعودية.
نحن نقدم أسهل البرامج المحاسبية والاقتصادية برامج نقاط البيع ، حلول تخطيط موارد المؤسسات ، برامج الفواتير والمحاسبة.
تنفيذ لجميع أنواع الأعمال ؛ مطعم ، فندق ، مقهى ، بيتزا ، مشروبات ، مخابز ، بيع بالجملة ، بيع بالتجزئة ومحلات سوبر ماركت ، إلخ.
للمزيد اتصل بنا: 0570232643،0557722152،0580317357
راسلنا على البريد الإلكتروني: [email protected]
اعرف المزيد @ https://www.cmma-solutions.business.site

Are you ready for e-Invoicing?
e-Invoicing will be mandatory from 4th December 2021 in KSA.

CMMA Solutions providing most esiest and economical POS Software, ERP Solution,Billing and Accounting Softwares.
Implement for all types of Business; Restaurant, Hotel, Café, Pizzeria, Beverages, Bakery, Wholesale, Retail & Supermarkets, etc..

For More Contact Us: 0570232643,0557722152,0580317357
Mail Us On: [email protected]
Know More@ https://www.cmma-solutions.business.site

തയാറാവുക!!നിങ്ങൾക്കറിയാമോ!!??2021 ഡിസംബർ 4 മുതൽ  സൗദിയിൽ ബിസിനസ്സ് നടത്തുന്ന നികുതിദായകർ ഇനി പറയുന്നവ ചെയ്യണം:1️. മാനുവൽ...
03/10/2021

തയാറാവുക!!

നിങ്ങൾക്കറിയാമോ!!??

2021 ഡിസംബർ 4 മുതൽ സൗദിയിൽ ബിസിനസ്സ് നടത്തുന്ന നികുതിദായകർ ഇനി പറയുന്നവ ചെയ്യണം:

1️. മാനുവൽ ഇൻവോയ്സ് നൽകുന്നത് നിർത്തുക:
📌 ടെക്സ്റ്റ് എഡിറ്റിംഗ് ടൂളുകൾ(Microsoft Word, Excel, Notepad,Wordpad, etc..) ഉപയോഗിച്ച് നിർമിച്ചതും, കൈകൊണ്ട് എഴുതിയ ഇൻവോയ്സുകളും നൽകുന്നത് നിർത്തുക.

2️. അനുയോജ്യമായ ഇലക്ട്രോണിക് ബില്ലിംഗ് പരിഹാരം ഉപയോഗിക്കുക:

📌 ഇലക്ട്രോണിക് ബില്ലിംഗ് പരിഹാരങ്ങൾ ഇലക്ട്രോണിക് ബില്ലിംഗ് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ പ്രസിദ്ധീകരിച്ച ആവശ്യകതകളും, സവിശേഷതകളും പാലിക്കണം.

📌 ഇലക്ട്രോണിക് ബില്ലിംഗ് പരിഹാരങ്ങൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) യിൽ അംഗീകാരം ലഭിച്ച സോഫ്റ്റ് വെയർ സൊലൂഷൻ ആയിരിക്കണം.

-INVOICE

provider
Solution

Has your company adopted  the e-invoicing regulations required by ZATCA!!??If you searching for the best solution.sign u...
30/09/2021

Has your company adopted the e-invoicing regulations required by ZATCA!!??
If you searching for the best solution.sign up for a free consultation. Our team is ready to implement e-invoicing in your company.

Address

Jeddah
22233

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Alerts

Be the first to know and let us send you an email when CMMA Solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CMMA Solution:

Share