Aju vlog

Aju vlog Something personnel

അല്ല പിന്നെ 👌👌
28/03/2023

അല്ല പിന്നെ 👌👌

As an elected Member of the Lok Sabha, over the last 4 terms, it is the mandate of the people to which I owe the happy memories of my time spent at 12 Tughlak Lane.

Without prejudice to my rights, I will, of course, abide by the details contained in the letter by the Lok Sabha Secretariat.

10/11/2022
02/11/2022
06/12/2021

ഖബർ വ്യവസായം

ഈ കാണുന്ന ബോർഡ് കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത് കാണപ്പെടുന്ന പേരോ നാടോ അറിയാത്ത ഒരു ഖബറിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ചതാണ് , എന്താണ് ആ ബോർഡിൽ എഴുതിയിരിക്കുന്നത് " സിയാറത്തിന് വരുന്നവരുടെ ശ്രദ്ധയ്ക്ക് . ബേബി സെറ്റ് , കുട്ടിക്കുപ്പായം , വെള്ളതുണി , ചന്ദനത്തിരി തുടങ്ങിയ എല്ലാ വിധ സാധാനങ്ങളും മഖാമിൽ ലഭിക്കുന്നു , മഖാമിനു പിൻവശം സ്ത്രീകൾക്ക് നിസ്‌കാരത്തിന് സൗകര്യം ഉണ്ട്

1】സിയാറത്തിന് വരുന്നവരുടെ ശ്രദ്ധയ്ക്ക് :- ആഹാ അവർ എന്തോ ശ്രദ്ധിക്കേണ്ടതാണ് എന്താണ് അത് , ഉത്തരം സിംപിൾ നിങ്ങളുടെ മുന്നിൽ കാണുന്ന കെട്ടിടത്തിൽ പേര് , നാട് , എന്നിവ അറിയാത്ത ഒരു ഖബർ ഉണ്ട് , പേര് അറിയാത്തതിനാൽ മൂന്നുപെറ്റുമ്മ എന്ന്‌ വിളിക്കാം, പുള്ളിക്കാരി ആണ് ലോകത്തിൽ ആകെ മൂന്ന് പ്രസവാസിച്ച സ്ത്രീ , അതുകൊണ്ടു ആ സംഭവം വലിയ കറാമത്ത്‌ ആണ് , പ്രസവം , അല്ലെങ്കിൽ തനിക്കു മൂന്നു പ്രസവിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്നതിനാൽ കുട്ടികൾ ഇല്ലാത്ത തന്നെ കാണാൻ വരുന്ന മുഴുവൻ സ്ത്രീകളെയും പ്രസവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം , ഇതാണ് ആ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കിട്ടുമെന്ന് ഉറപ്പില്ലാത്ത കാര്യത്തിന് മലയാളി പൈസ ചിലവാക്കില്ലല്ലോ അതുകൊണ്ടു, നിങ്ങൾ എന്റെ അടുത്ത് വന്നുകിട്ടിയാൽ നിങ്ങൾക്ക് കുട്ടികളെ തരാൻ തയ്യാർ , ഇനി സുഖപ്രസവം വേണോ അതും റെഡി പക്ഷെ വെറുതെ നടക്കില്ല കൈക്കൂലി കിട്ടണം കാരണം , മഹല്ലിലെ കാര്യങ്ങൾ കഴിഞ്ഞു പോകണം , പിന്നെ ജാറം അലങ്കരിക്കണം , കറണ്ട് വാടക കൊടുക്കണം , അങ്ങനെ പ്രാരാബ്ധം ആണ് ,

2】ബേബി സെറ്റ് & കുട്ടിക്കുപ്പായം :- ആഹാ വെറൈറ്റി ആണല്ലോ അതാണ് മുകളിൽ പറഞ്ഞതു നിങ്ങൾക്ക് കുട്ടികൾ ഇല്ലേ നേരെ പോകുക മൂന്നുപെറ്റുമ്മയുടെ ഖബറിനെ ലക്ഷ്യം ആക്കി എന്നിട്ടു കൈക്കൂലി ( ബേബി സെറ്റ് or കുട്ടിക്കുപ്പായം) കൊടുക്കുക , പിന്നീട് സമാധാനം ആയി വീടുകളിലേക്ക് മടങ്ങുക , കാര്യം സാധിച്ചു എന്ന അടിസ്ഥാനത്തിൽ പലരും ഇതിന്റെ പ്രമോഷൻ ജോലി ചെയ്യുന്നുണ്ട് , പിന്നെ ചില ഡോക്ടർ മാർ എഴുതിയ മരുന്നു അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്നതിന് തുല്യമായി , ഇവിടെയും കൈകൂലിക്കുള്ള വസ്തുക്കൾ വിൽപന നടത്തുന്നുണ്ട് , വരുന്നവർ ബുദ്ധിമുട്ടണ്ട എന്ന സദുദ്ദേശം മാത്രമേ ഇതിൽ ഉള്ളൂ , ആ കുട്ടിക്കുപ്പായം അവിടെയുള്ള മുസ്ലിം പൂജാ കർമങ്ങൾ ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ ഏൽപ്പിച്ചാൽ പുള്ളി ഷൂ , ഷൂ എന്നൊക്കെ ഊതി മന്ത്രിച്ചു നേരെ ഖബറിന് കെട്ടിയ ചുറ്റുമതിലിന്റെ മുകളിൽ വെക്കും , കൂട്ടിന് യാസീൻ സൂറത്തിന്റെ അകമ്പടിയും കൂടെ അയാൽ പിന്നെ ഇസ്‌ലാമിൽ ഏഴാം കാര്യം ആകും അതും

3】വെള്ളതുണി & ചന്ദനത്തിരി:- ചന്ദനത്തിരി ഇല്ലാത്ത ഒരു പരിപാടിയും ഇവർക്കില്ലല്ലോ എവിടെയൊക്കെ ഇത്തരം പൂജാ കേന്ദ്രങ്ങൾ ഉണ്ടോ അവിടെയൊക്കെയും ചന്ദനത്തിരി ഉണ്ടാകും , അതങ്ങനെ പുകഞ്ഞുകൊണ്ടേ ഇരിക്കുന്ന അന്തസ്സ് അതു ഏതൊരു പൂജാ കേന്ത്രത്തെയും ഉന്നതിയിൽ എത്തിക്കും , പിന്നെ വെള്ളതുണി അതു എന്തിനാണ് എന്നറിയുമോ പ്രസവരക്ഷ , മറ്റു എല്ലാവിധ ബുദ്ധിമുട്ടുകൾക്കും അതാണ് കാണിക്ക ,പ്രസവം നോക്കുന്ന ഡോക്ടറുടെ അടുത്തുപോയി അത്യാവശ്യ ഘട്ടത്തിൽ പനി പോലുള്ള രോഗങ്ങൾ കാണിക്കാറില്ലേ അതേ ലോജിക് ആണ് ഇതിലും , ഇതും അവിടെ ലഭിക്കും

4】 പീടിക മുറി :- ആ കെട്ടിടത്തിനുള്ളിൽ ഖബറിനോട് സിചേർന്ന് ഈ പീടിക സ്ഥിതിചെയ്യുന്നു , എല്ലാ വിധ സാധനങ്ങളും എന്നതുകൊണ്ട് ഉള്ളിക്കു വിലക്കുറവുണ്ടാകും എന്നു കരുതി അങ്ങട്ടു കേറിച്ചെന്നേക്കണ്ട , അവിടെ പൂജാസ്റ്റോർ ആണ് ഉള്ളത് , പൂജ കഴിക്കാൻ ആവശ്യമായ നെയ്യ് , കർപ്പൂരം , തിരി , കുട്ടിക്കുപ്പായം , ബേബി സെറ്റ് , വെള്ളതുണി , പോലുള്ള സാധനം ആണ് വിൽക്കുന്നത് , ഇവിടേക്കുള്ള സ്റ്റോക്ക് മൂന്നുപെറ്റുമ്മ നേരിട്ടാണ് പർച്ചേസ് ചെയ്യുന്നത് , അതെങ്ങനെ എന്നു ചോദിക്കുന്നതിനു പകരം ബുദ്ധികൊണ്ടു ചിന്ദിക്കുക , നിങ്ങൾ നൽകുന്ന കുട്ടിക്കുപ്പായം ICU വാർഡിലെ മരുന്ന് വീണ്ടും വാങ്ങിയ മെഡിക്കൽ ഷോപ്പിൽ എത്തുന്ന പോലെ ഇതും എത്തും , ആഹാ അന്തസ്സ്

5】സ്ത്രീ പള്ളി പ്രവേശനം :- വീടിന്റെ ഉള്ളിന്റെ ഉള്ളിൽ ഇരുന്നുകൊണ്ട് മാത്രം നിസ്കാരം നിർവഹിക്കേണ്ട സ്‌ത്രീക്ക്‌ കുട്ടികൾ ആകുന്നില്ല എങ്കിൽ പിന്നെ അവർക്ക് പള്ളിയിൽ പോയി നിസ്കരിച്ചാലും കുഴപ്പം ഇല്ല , കാരണം അവർക്ക് കുട്ടികളെ നൽകേണ്ട ജോലിയാണ് ഈ കിടക്കുന്ന മൂന്നു പെറ്റുമ്മയ്ക്കു ഉള്ളത് , അവിടെ എത്തിയാൽ പിന്നെ നിസ്കരിക്കേണ്ടേ , ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആൾക്കാർ മണ്ടി വരുന്നുണ്ട് അതമാത്രം അനുഭവസ്ഥർ ആണ് , അതായത് ഒരുപാട് പേർക്ക് കുട്ടികളെ ഈ മൂന്നുപെറ്റുമ്മ നൽകിക്കഴിഞ്ഞു

യാഥാർഥ്യം :- ജാതി,മതം എന്നിവ നോക്കാതെയാണ് മൂന്നുപെറ്റുമ്മ ഇക്കണ്ട അൽകാർക്കു മുഴുവൻ കുട്ടികളെ നൽകുകയും മറ്റു ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കുകയും ചെയ്യുന്നത് , അതുകൊണ്ടു മറ്റുള്ളവരുടെ ആചാരങ്ങളും നിങ്ങൾക്ക് അവിടെ കണ്ടേക്കാം അല്ല മിക്ക സ്ഥലങ്ങളിലും കണ്ടേക്കാം , ഏതു നമ്മുടെ നിലവിളക്കു പോലെയുള്ളവ , പിന്നെ മൂന്നുപെറ്റുമ്മ പെറ്റ മൂന്നു മക്കൾ ഇല്ലേ ജനന സമയത്തു തന്നെ മരണപ്പെട്ടു എന്നു പറയപ്പെടുന്ന ആ മൂന്നു കുട്ടികൾ ഇന്ന് വലുതായി ഉമ്മയോട് ഒപ്പം വളർന്നു വളർച്ച തടഞ്ഞില്ല എങ്കിൽ ചിലപ്പോൾ അടുത്തുള്ള കിണറുകളിൽ കയ്യോ കാലോ ഒക്കെ കണ്ടേക്കാം , ലിമിറ്റഡ് വളർച്ച ആണ് എന്നും കേൾക്കുന്നു , പിന്നെ ഇവിടെ അവഗണിക്കപ്പെടുന്ന മറ്റൊരു ഖബർ ഉണ്ട് മൂന്നുപെറ്റുമ്മ യുടെയും കുട്ടികളുടെയും ഖബറിന് കുറച്ചു മാറി എന്തോ ഒന്ന് അവിടെയും ഉണ്ട് ഇന്ന് GI പൈപ്പ് ഇട്ടു മറച്ച രീതിയിൽ ആണ് പിന്നീട് കെട്ടിടം ആകും ഇന്ഷാ അല്ലാഹ് , പേരൊക്കെ നമ്മുക്ക് ഇടാം ,

എന്നാൽ പാപ്പിനിശ്ശേരിയുടെ മുൻകാല പണ്ഡിതർ അന്ത്യവിശ്രമം കൊള്ളുന്ന വിശാലമായ കബർസ്ഥാൻ ഈ പൂജാ കേന്ദ്രത്തിന് ചുറ്റുമായി ഉണ്ട് , അനവധി നിരവധി ഖബറുകൾ , അല്ലാഹ് ആ ഖബറുകളിൽ കിടക്കുന്ന ഖബറാളിക്കും നാളെയുടെ ഖബറിന്റെ അവകാശികൾ ആയ ഞങ്ങൾക്കും പൊറുത്തുനല്കുമാരകട്ടെ

അമീൻ

മൻസൂർ വയൽ പീടികയിൽ
പാപ്പിനിശ്ശേരി

06/12/2021

സൗദിയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ആ അപകടം

20/10/2021

ജന്മനാ ചില വൈകല്യങ്ങൾ ഉള്ളത് കൊണ്ട് ഇച്ചിരി കെയർ കൂടുതൽ കൊടുത്തതാണ് ,

പൂച്ച ഇഷ്ടം

Address

Dairah

Alerts

Be the first to know and let us send you an email when Aju vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aju vlog:

Share