ExaGreat

ExaGreat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ExaGreat, Web designer, CC 7/1517-1, Ground Floor, Moulana Azad Road, Mattancherry, Kochi.

20/08/2026

എല്ലാവരെയും കാണണം, സമയം ഒട്ടും കളയാനും പറ്റില്ല...”
അങ്ങനെ ഇത്തവണ മഹാബലി തിരഞ്ഞെടുത്തത് കൊച്ചിയുടെ സ്വന്തം മെട്രോ! 🚆🌾
​പാരമ്പര്യത്തിന്റെ പ്രൗഢിയും നാളെയുടെ വേഗതയും ഒന്നിക്കുന്ന ഈ വേളയിൽ, ഏവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഓണാശംസകൾ നേരുന്നു! 🌼💛
​ KeralaReels ExagreatMoments

20/08/2026

മേളവും പുലിക്കളിയും തലയെടുപ്പുള്ള ഗജവീരനും… ഇത്തവണ നമ്മുടെ മാവേലി മന്നന്റെ വരവ് പൂരങ്ങളുടെ നാട്ടിലേക്ക്! 🥁🐅🐘
​എല്ലാവർക്കും എക്സാഗ്രേറ്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨🌸
​.
KeralaFestivals

18/08/2026

പാലക്കാടിന്റെ പൈതൃക പെരുമയിലേക്ക് വീണ്ടുമൊരു പൊൻഓണം! 🌸✨
​മാവേലി തമ്പുരാനെ വരവേറ്റ്, നാടും മനസും ഒരുപോലെ നിറയുന്ന ഈ പൊൻപുലരിയിൽ ഏവർക്കും Exagreat-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🥁
​Let’s celebrate the spirit of unity, prosperity, and timeless traditions. Happy Onam to all! ✨
​📞 +91 907 488 6826
​ OnamCelebration KeralaFestivals

17/08/2026

പാലക്കാടൻ പ്രൗഢിയിൽ മാവേലി മന്നന്റെ വരവ്! 🌸🥁
എല്ലാവർക്കും എക്സാഗ്രേറ്റിന്റെ ഹൃദ്യമായ ഓണാശംസകൾ ✨🌾
​📞 Call us: 907 488 6826

16/08/2026

മലപ്പുറത്ത് കാലുകുത്തിയാൽ മാവേലി തമ്പുരാനായാലും കളി ഫുട്ബോൾ തന്നെ! ⚽👑🔥
​പന്തും തട്ടി, മനസ്സും നിറച്ച്… ഏവർക്കും Exagreat-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸✨
​.

15/08/2026

പച്ചപ്പുനിറഞ്ഞ മലനിരകളും ഇടക്കൽ ഗുഹയുടെ പ്രൗഢിയും താണ്ടി, മാവേലി മന്നൻ ഇതാ വയനാട്ടിലെത്തി! 🌾✨
​ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി ഒരു പൊന്നോണം കൂടി...
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸💛

​📍 Location: Kochi, Kerala
📞 Contact: +91 907 488 6826
​.

Empowering brands to break boundaries and achieve digital freedom. 🇮🇳✨​Where technology meets strategy, we transform pos...
14/08/2026

Empowering brands to break boundaries and achieve digital freedom. 🇮🇳✨
​Where technology meets strategy, we transform possibilities into measurable growth. Here’s to innovation, progress, and rising higher together.
​Happy Independence Day from team Exagreat! 🚀
​📞 Let’s scale your brand: +91 90748 86826

​ MarketingStrategy DigitalTransformation KeralaBusiness India

13/08/2026

നമ്മുടെ കോഴിക്കോട്ടേക്ക് മാവേലി എത്തിക്കഴിഞ്ഞു! 🌾✨
വടംവലിയും പുലിക്കളിയും പൂക്കളവുമൊക്കെയായി തകർപ്പൻ ഓണാഘോഷത്തിലാണ് നമ്മൾ.
​എല്ലാവർക്കും എക്സാഗ്രേറ്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛🌼
​ MaveliInKozhikode KeralaFestivals DigitalMarketingKozhikode

12/08/2026

തെയ്യത്തിന്റെ താളവും, ഓണത്തിന്റെ പ്രഭയും ഒന്നിക്കുന്ന തനിമയാർന്ന ഓർമ്മകൾ... ✨🌸
​മാവേലി തമ്പുരാനെ വരവേൽക്കാൻ കണ്ണൂരിന്റെ മണ്ണിൽ ഉത്സവാന്തരീക്ഷം ഒരുങ്ങി. എക്സാഗ്രേറ്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛🌿

​📞 Contact: +91 9074886826

​ KeralaFestivals HappyOnam TraditionAndCulture OnamCelebration GodsOwnCountry

11/08/2026

ബേക്കൽ കോട്ടയുടെ മണ്ണിൽ മാവേലി തമ്പുരാനെ വരവേറ്റ് കാസർഗോഡ്! 🌸✨
​കലയും സംസ്‌കാരവും പ്രകൃതിഭംഗിയും നിറഞ്ഞ കാസർഗോഡിന്റെ മണ്ണിലേക്ക് മഹാബലി തമ്പുരാൻ എത്തിയപ്പോൾ... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌾✨
​Let’s celebrate the spirit of togetherness, joy, and prosperity this Onam! Wishing everyone a prosperous and Happy Onam! 🎉🍂
​—
✨ Exagreat Digital Marketing
📞 +91 90748 86826

Address

CC 7/1517-1, Ground Floor, Moulana Azad Road, Mattancherry
Kochi
682002.

Website

Alerts

Be the first to know and let us send you an email when ExaGreat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share